27.6 C
Kottayam
Sunday, November 17, 2024

CATEGORY

News

കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്തിന് സമീപം വീണ്ടും വിള്ളല്‍

മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തിന് സമീപം വീണ്ടും വിള്ളല്‍ രൂപപ്പെട്ടു. മുത്തപ്പന്‍കുന്നിന്റെ ഇടത്തെ അറ്റത്താണ് വിള്ളല്‍ കണ്ടെത്തിയത്. ദുരന്തമുണ്ടായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് സംഭവം. അഞ്ഞൂറ് മീറ്ററിലധികം നീളത്തിലാണ് വിള്ളല്‍...

ഡല്‍ഹി എയിംസ് അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസ് ആശുപത്രി അത്യാഹിത വിഭാഗത്തിന് സമീപം തീപിടിത്തം. ആളുകളെ വാര്‍ഡില്‍നിന്നും ഒഴിപ്പിച്ചു. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തിലെ ആദ്യത്തെ നിലയിലാണ് തീപിടിത്തം ആരംഭിച്ചത്. ഇവിടെനിന്നും രണ്ടാം നിലയിലേക്കും...

മലയാളി അത്‌ലറ്റ്‌ മുഹമ്മദ് അനസിനു അര്‍ജുന പുരസ്‌കാരം

ന്യൂഡല്‍ഹി: മലയാളി അത്ലറ്റ് മുഹമ്മദ് അനസ് ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് അര്‍ജുന പുരസ്‌കാരം. ക്രിക്കറ്റ് താരങ്ങളായ രവീന്ദ്ര ജഡേജ, പൂനം യാദവ് എന്നിവരാണ് അനസിനെ കൂടാതെ അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹരായ മറ്റു രണ്ടുപേര്‍....

തിരുവനന്തപുരത്തെ തിരക്കേറിയ റോഡില്‍ ബൈക്കില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം; പൊലിഞ്ഞത് നിരപരാധികളായ മറ്റ് രണ്ടു പേരുടെ ജീവന്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ തിരക്കേറിയ റോഡില്‍ മത്സരയോട്ടവും അഭ്യാസങ്ങളും നടത്തിയ യുവാക്കളുടെ പിഴവിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത് മറ്റ് രണ്ട് ബൈക്ക് യാത്രികര്‍ക്ക്. നടുറോഡില്‍ ബൈക്ക് കൊണ്ട് 'എസ്' എന്നെല്ലാം എഴുതിയായിരുന്നു യുവാക്കളുടെ അഭ്യാസ...

പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച അബുദുള്‍ റസാഖിന്റെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് മോഹന്‍ലാല്‍; അടിയന്തര സഹായമായി ഒരുലക്ഷം രൂപ കൈമാറി

മലപ്പുറം: പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട അബ്ദുല്‍ റസാഖിന്റെ കുടുംബത്തിന് സഹായഹസ്തവുമായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. അബ്ദുള്‍ റസാഖിന്റെ കുട്ടികളുടെ വിദ്യാഭ്യാസം വിശ്വശാന്തി ഫൗണ്ടേഷന്‍ ഏറ്റെടുത്തു. വിശ്വശാന്തിയുടെ ഡയറക്ടര്‍ മേജര്‍ രവിയും മറ്റു ഡയറക്ടര്‍മാരും...

കിണറിന്റെ ജലനിരപ്പിന് മുകളില്‍ വലിയ ശബ്ദത്തോടെ ഉറവയും വീടിനുള്ളില്‍ മുഴക്കവും; ആശങ്കയില്‍ ഒരു കുടുംബം

ഇടുക്കി: ഉപ്പുതറയില്‍ സ്വകാര്യവ്യക്തിയുടെ കിണറിന്റെ ജലനിരപ്പിന് മുകളില്‍ വലിയ ശബ്ദത്തോടെ ഉറവ പ്രത്യക്ഷപ്പെട്ടത് പരിഭ്രാന്തി പരത്തുന്നു. 35 അടി താഴ്ചയുള്ള കിണറിലെ ജലനിരപ്പിന് തൊട്ട് മുകളിലായി വലിയ അളവില്‍ ജലത്തിന്റെ ഒഴുക്ക് ഉണ്ടെങ്കിലും...

കാരുണ്യസ്പര്‍ശം; കൃതൃമ കാലുപയോഗിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ശ്യാമിന്റെ ചികിത്സ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: ദുരിതക്കടലില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ ജാതിമത രാഷ്ട്രീയമില്ലാതെ ഒരുമിച്ചു നിന്ന ജനതയെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്. പരസ്പര സ്‌നേഹത്തിന്റെ മഹനീയ മാതൃകകളാണ് എങ്ങും കാണാന്‍ കഴിഞ്ഞത്. അക്കൂട്ടത്തില്‍ കൃത്രിമ കാലുപയോഗിച്ച്...

അവിശ്വാസ പ്രമേയം പാസായി; കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇടതുപക്ഷത്തിന് മേയര്‍ സ്ഥാനം നഷ്ടമായി. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടത്. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ് യു.ഡി.എഫിനെ പിന്തുണച്ചു. 26നെതിരെ 28 വോട്ടുകള്‍ക്കാണ്...

ആപ്പിള്‍ കഴിച്ച യുവതിക്ക് ചര്‍ദ്ദിയും ശാരീരികാസ്വസ്ഥതകളും; കാരണം അന്വേഷിച്ചപ്പോള്‍ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍

'ദിവസവും ഓരോ ആപ്പിള്‍ കഴിക്കൂ... ഡോക്ടറെ അകറ്റൂ...' ഈ ആരോഗ്യ സന്ദേശം വളരെ ശ്രദ്ധേയമാണ്. പോഷകഘടകങ്ങള്‍ ഒരുപാട് അടങ്ങിയിട്ടുള്ള ഒരു പഴമാണ് ആപ്പിള്‍ എന്നതു തന്നെ ഇതിന് കാരണം. എന്നാല്‍, ഇൗ സന്ദേശം പഴങ്കഥയാക്കുന്ന...

ചുരം കയറിവരുന്ന വാഹനങ്ങളെല്ലാം ഇപ്പോള്‍ ഞങ്ങള്‍ക്ക് സ്‌നേഹത്തിന്റെ ആശ്വാസവണ്ടികളാണ്; തിരുവനന്തപുരം മേയര്‍ക്ക് നന്ദിയറിച്ച് മേപ്പടി പഞ്ചായത്ത് പ്രസിഡന്റിന്റെ തുറന്ന കത്ത്

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ലോഡ് കണക്കിന് സാധനങ്ങള്‍ കയറ്റി അയച്ച തിരുവനന്തപുരം മേയര്‍ വി. കെ പ്രശാന്തിന് നന്ദിയറിയിച്ച് വയനാട് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് സഹദിന്റെ തുറന്ന കത്ത്. വയനാട് പോലുള്ള പ്രളയ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.