31.1 C
Kottayam
Friday, May 17, 2024

CATEGORY

News

നിര്‍ഭയ പദ്ധതിക്കായി അനുവദിച്ച കോടികള്‍ കേരളം പാഴാക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നിര്‍ഭയ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കോടികള്‍ കേരളം പാഴാക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍. ഇരകള്‍ക്കായുള്ള കേന്ദ്ര ധനസഹായം സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തില്ല. ആകെ അനുവദിച്ചത് 760 ലക്ഷം രൂപയാണ്. എന്നാല്‍...

കൊച്ചിയില്‍ എച്ച്.ഐ.വി ബാധിതരുടെ എണ്ണം പെരുകുന്നു; രോഗം പടരുന്നത് മയക്കുമരുന്ന് ഉപയോഗത്തിലൂടെ

കൊച്ചി: കൊച്ചില്‍ എയിഡ്സ് രോഗം പടരാനുള്ള കാരണം അതിമാരക മയക്കുമരുന്നായ ബ്രൂപ്രിനോര്‍ഫിന്‍ ആംപ്യൂളിന്റെ ഉപയോഗം മൂലമെന്ന് എക്സൈസിന്റെ വിലയിരുത്തല്‍. ഒരേ സിറിഞ്ച് ഉപയോഗിച്ച് ആംപ്യൂളുകള്‍ ശരീരത്തില്‍ കുത്തിവയ്ക്കുന്നതിലൂടെയാണ് എച്ച്.ഐ.വി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതെന്നാണ്...

കണ്ണൂരില്‍ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; 15 പവന്‍ സ്വര്‍ണ്ണം അടക്കം നാല് ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയി

നീലേശ്വരം: നീലേശ്വരം ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. 15 പവന്‍ സ്വര്‍ണം അടക്കം നാല് ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയി. മോഷണം സംബന്ധിച്ച് ക്ഷേത്രം ഭരണ സമിതി പോലീസില്‍ പരാതി നല്‍കി. അതേസമയം തലശ്ശേരിയില്‍...

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ എസ്.പി കൈക്കൂലി വാങ്ങിയെന്ന് കോണ്‍ഗ്രസ്

ഇടുക്കി: രാജ് കുമാറിന്റെ കസ്റ്റഡിമരണ കേസില്‍ എസ്.പി വേണുഗോപാല്‍ കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞെന്ന ആരോപണവുമായി കോണ്‍ഗ്രസ്. എസ്.പി വേണുഗോപാല്‍ കൈക്കൂലി വാങ്ങിയെന്ന് വ്യക്തമാണെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ആരോപിച്ചു. അദ്ദേഹം പണം...

‘രണ്ടില’ ചിഹ്നം ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ. മാണി

പത്തനംതിട്ട: കേരള കോണ്‍ഗ്രസിന്റെ 'രണ്ടില' ചിഹ്നം ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ.മാണി. ചിഹ്നം ആര്‍ക്കും വിട്ടുനല്‍കാതിരിക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

ഡിഫ്തീരിയ തിരിച്ചുവരുന്നു; ഓച്ചിറയില്‍ 11കാരനില്‍ രോഗം സ്ഥിരീകരിച്ചു

മാവേലിക്കര: ഓച്ചിറയില്‍ 11 വയസുകാരനില്‍ സംസ്ഥാനത്തുനിന്നു പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്ത ഡിഫ്തീരിയ സ്ഥിരീകരിച്ചു. പത്തനാപുരം സ്വദേശിക്കാണു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ആറു ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ...

ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിക്‌സറടിക്കുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിക്‌സറടിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുല്‍ ഗാന്ധിയുടെ രാജി പുനഃസംഘടന വൈകിപ്പിക്കില്ലെന്നും കെപിസിസി പുനഃസംഘടന അടക്കമുള്ള കാര്യങ്ങള്‍ രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് അഭിനന്ദനവുമായി മന്ത്രി എം.എം മണി

തിരുവനന്തപുരം: ലോകകപ്പില്‍ അഞ്ച് സെഞ്ചുറി നേടി റെക്കോര്‍ഡ് കരസ്തമാക്കിയ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ അഭിനന്ദിച്ച് മന്ത്രി എം.എം മണി. ഫേസ്ബുക്കിലൂടെയാണ് എം.എം മണി രോഹിത് ശര്‍മ്മയെ അഭിനന്ദിച്ചത്. ഒരു ലോകകപ്പില്‍ 5...

ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികന്‍ കൊച്ചിയില്‍ പിടിയില്‍ [ വീഡിയോ കാണാം ]

കൊച്ചി: ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ വൈദികനെ പിടിയില്‍. കൊച്ചി പെരുമ്പടവത്താണ് സംഭവം. ഫാദര്‍ ജോര്‍ജാണ് അറസ്റ്റിലായത്. ഇദ്ദേഹം ഡയറക്ടര്‍ ആയ സ്ഥാപനത്തിലെ കുട്ടികളെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ ഫാദര്‍ ജോര്‍ജിനെ റിമാന്‍ഡ്...

രാജ്കുമാറിനെ പോലീസുകാര്‍ മര്‍ദ്ദിച്ചു; തന്നെ അപകടപ്പെടുത്തുമോയെന്ന് ഭയമുണ്ടെന്നും കൂട്ടുപ്രതി ശാലിനി

ഇടുക്കി: തന്നെ അപകടപ്പെടുത്തുമോയെന്ന് ഭയമുണ്ടെന്ന് പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ മരിച്ച രാജ്കുമാറിന്റെ കൂട്ടുപ്രതിയായ ശാലിനി. സംഘത്തില്‍ ആളുകളെ ചേര്‍ത്തതുകൊണ്ടാണ് തന്നെ രാജ്കുമാര്‍ എംഡിയാക്കിയത്. രാജ്കുമാര്‍ കൂടുതല്‍ പണം വാങ്ങിയോയെന്ന് അറിയില്ല. കോടികളുടെ...

Latest news