24.6 C
Kottayam
Monday, May 20, 2024

CATEGORY

News

ഇന്ത്യ എന്തുകൊണ്ട് തോറ്റു? കാരണങ്ങളുമായി എം.ബി.രാജേഷ്

കൊച്ചി: ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ തോൽവി ഞെട്ടിയ്ക്കുന്നതായിരുന്നു. ഇന്ത്യയുടെ മുൻ നിര ബാറ്റ്സ്മാൻമാർ കളിയിൽ പൂർണ പരാജയമായി മാറി. നിര്‍ണായകമായ മല്‍സരത്തില്‍ വെറും അഞ്ച് ബൗളര്‍മാരെ മാത്രം വെച്ച് കളിച്ചതും ഉജ്ജ്വല...

ഇന്ത്യയ്ക്ക് തോൽവി, ലോക കപ്പ് സെമിയിൽ തോറ്റ് നാണംകെട്ട് മടക്കം

മാഞ്ചസ്റ്റർ: മഴ മൂലം രണ്ടാം ദിനത്തിലേക്ക് മാറ്റി വെച്ച കളിയിലും ഇന്ത്യയ്ക്ക് കരകയറാനായില്ല. ന്യൂസിലാൻഡിന്റെ 239 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19 റൺസിന് കീഴടങ്ങി. തുടരെ തുടരെ വിക്കറ്റുകൾ കൊഴിഞ്ഞ് തോല്‍വി ഉറപ്പിച്ച...

അനില്‍ അക്കരയെ ‘പടമാക്കി’ എം.കെ മുനീര്‍; സോഷ്യല്‍ മീഡിയയില്‍ പൊട്ടിച്ചിരി

നിയമസഭയില്‍ എം.എല്‍.എമാര്‍ പരസ്പരം ഏറ്റുമുട്ടുന്നതും സൗഹദം പങ്കുവെക്കുന്നതുമൊക്കെ പതിവ് കാഴ്ചയാണ്. അവരില്‍ പലരും രാഷ്ട്രീയത്തില്‍ മാത്രമല്ല മറ്റുപല മേഖലകളിലും കഴിവുള്ളവരാണ്. മുന്‍ മന്ത്രിയും ലീഗില്‍ നിന്നുള്ള ഇപ്പോഴത്തെ നിയമസഭാ സമാജികനുമായ ഡോ.കെ.എം.മുനീറിന്റെ ചിത്രരചനയാണ്...

കൊട്ടാരക്കരയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു

കൊല്ലം: കൊട്ടാരക്കരയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. ഓടനാവട്ടം വാപ്പാല സ്വദേശി ബിനുവിന്റെ വീടാണ് അഗ്നിക്കിരയായത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. അപകട സമയത്ത് വീട്ടില്‍ ആളില്ലാതിരുന്നത് കൊണ്ട് വന്‍ അപകടം ഒഴിവായി....

കല്‍പ്പറ്റയില്‍ രണ്ടു വയുസുകാരിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍

കല്‍പ്പറ്റ: രണ്ട് വയസ്സുള്ള കുട്ടിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തി. മേപ്പാടി പുത്തുമലയിലാണ് ഉപയോഗ ശൂന്യമായ സെപ്റ്റിക് ടാങ്കില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മധ്യപ്രദേശ് സ്വദേശി ചന്ദ്ര സിംഗിന്റെ മകള്‍ റോഷ്‌നിയുടെ...

സഹപ്രവര്‍ത്തകയെ ലൈംഗികമായി അതിക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; ബഹുരാഷ്ട്ര കമ്പനി എക്‌സിക്യൂട്ടീവിനെതിരെ പരാതി

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ ഗുരുഗ്രാമിലെ ബഹുരാഷ്ട്ര കമ്പനി എക്സിക്യുട്ടീവിനെ പോലീസ് തിരയുന്നു. ഡല്‍ഹി സ്വദേശിനിയായ 24 കാരിയാണ് തിങ്കളാഴ്ച പരാതിയുമായി പോലീസിനെ സമീപിച്ചത്. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു...

എം.എല്‍.എമാരെ കാണാന്‍ സാധിച്ചില്ല; ഡി.കെ ശിവകുമാര്‍ അറസ്റ്റില്‍

മുംബൈ: വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ മുംബൈയില്‍ എത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവവും മന്ത്രിയുമായ ഡി.കെ ശിവകുമാര്‍ അറസ്റ്റില്‍. നേരത്തെ എംഎല്‍എമാരെ കാണാനെത്തിയ ശിവകുമാറിനെ മുംബൈ പോലീസ് തടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ഹോട്ടലിന് മുന്നില്‍ ധര്‍ണ നടത്തുകയായിരുന്നു...

കേരളം ഭരിക്കുന്നത് സാഡിസ്റ്റ് ഭരണകൂടമെന്ന് യൂത്ത് ഫ്രണ്ട് എം

കോട്ടയം: കറന്റ് ചാര്‍ജ്ജ് വര്‍ദ്ധനവിലൂടെ ജനങ്ങളുടെ മേല്‍ അമിത നികുതി ഭാരം ചുമത്തി ജനജീവിതം ദുസ്സഹമാക്കി അതില്‍ ആനന്ദം കണ്ടെത്തുന്ന സാഡിസ്റ്റ് ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ്...

അതുവെറും കോമഡിയല്ല… മീന്‍ അവിയല്‍ ശരിക്കുമുണ്ടെന്ന് എന്‍.എസ് മാധവന്‍

അക്കരെ..അക്കരെ...അക്കരെയെന്ന ചിത്രത്തില്‍ മോഹന്‍ലാലും ശ്രീനിവാസനും അവതരിപ്പിച്ച സി.ഐ.ഡി കഥാപാത്രങ്ങള്‍ മലയാളികളുടെ മനസില്‍ ഇന്നും മായാതെ കിടക്കുന്നുണ്ട്. 1990 ല്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ പ്രിയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി തന്നെയും...

രാഹുലിന്റെ വയനാട്ടിലെ വിജയം ചോദ്യം ചെയ്ത് സരിത എസ്. നായര്‍ ഹൈക്കോടതിയില്‍

കൊച്ചി: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിത എസ് നായര്‍ ഹൈക്കോടതിയില്‍. വയനാട്ടില്‍ സരിതയുടെ നാമനിര്‍ദ്ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സരിത ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും...

Latest news