27.1 C
Kottayam
Saturday, April 20, 2024

CATEGORY

News

ISL ⚽ഒഡീഷക്കെതിരെ ലീഡെടുത്തശേഷം തോൽവി;ബ്ലാസ്‌റ്റേഴ്‌സ്‌ സെമി കാണാതെ പുറത്ത്

ഭുവനേശ്വര്‍: ഐഎസ്എല്‍ പ്ലേ ഓഫില്‍ ഒഡീഷ എഫ് സിക്കെതിരെ ലീഡ് എടുത്തശേഷം അവസാന മൂന്ന് മിനിറ്റില്‍ സമനില ഗോള്‍ വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫില്‍ തോല്‍വി. നിശ്ചിത സമയത്ത് ഇരു ടീമും...

‘കുറേക്കാലമായി ദിവസവും കരയുകയാണ്, ചിരിപ്പിക്കാൻ ശ്രമിക്കുന്ന എനിക്ക് നിലനിൽക്കാൻ ഈ സിനിമ ആവശ്യമാണ്:ദിലീപ്

ജനപ്രിയ നായകനായി അറിയപ്പെടുന്ന നടന്‍ ദിലീപിന്റെ സിനിമകള്‍ ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്നവയാണ്. ഇടക്കാലത്ത് നടന്റെ പേരില്‍ ഉയര്‍ന്ന് വന്ന കേസും പ്രശ്‌നങ്ങളുമൊക്കെ കരിയറില്‍ വലിയൊരു വിള്ളലാണ് വീഴ്ത്തിയത്. വീണ്ടും സിനിമയുമായി പ്രേക്ഷകരിലേക്ക് എത്താന്‍...

‘മലയാളത്തിലെ പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചു’, വിശദീകരിച്ച് നടി ലക്ഷ്മി ഗോപാലസ്വാമി

ചെന്നൈ: മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി. ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും നിരവധി ഹിറ്റ് മലയാള സിനിമകളില്‍ താരം നായികയായി എത്തിയിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങി മലയാളത്തിലെ മുന്‍നിര...

കല്യാശേരിയിലെ കള്ളവോട്ട് സംഭവം; റീ പോളിംഗ് നടത്തില്ല,​ വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ

കണ്ണൂർ : കണ്ണൂർ കല്യാശേരിയിൽ 'വീട്ടിൽ വോട്ട്' ചെയ്യുന്നതിനിടെ സി.പി.എം നേതാവ് കള്ളവോട്ട് ചെയ്ത സംഭവത്തിൽ റീപോളിംഗ് സാദ്ധ്യമല്ലെന്ന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. വോട്ട് അസാധുവാക്കുമെന്നും കളക്ടർ അറിയിച്ചു. ഇതുപോലെയുള്ള...

ജെസ്ന വീട്ടിൽനിന്ന് പോകുമ്പോൾ 60,000 രൂപ കൈവശമുണ്ടായിരുന്നു’; സിബിഐ അന്വേഷിക്കണമെന്ന് പിതാവ്

തിരുവനന്തപുരം:പത്തനംതിട്ടയിൽനിന്ന് 5 വർഷം മുൻപ് കാണാതായ ജെസ്ന മരിയ ജെയിംസ് വീട്ടിൽനിന്ന് പോകുമ്പോൾ 60,000 രൂപ കൈവശമുണ്ടായിരുന്നെന്നും ഇതേക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ് സിജെഎം കോടതിയിൽ അധിക...

വിജയ ചരിത്രം തുടരും! സച്ചിനും റീനുവും ഇനിയും വരും; ‘പ്രേമലു 2’ പ്രഖ്യാപിച്ചു

കൊച്ചി: ഗിരീഷ് എഡി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'പ്രേമലു'വിൻ്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന പ്രേമലുവിൻ്റെ വിജയാഘോഷത്തിലാണ് സംവിധായകൻ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചത്. ഭാ​വന സ്റ്റുഡിയോസിൻ്റെ ഏഴാമത് നിർമാണസംരംഭമായിരിക്കും ചിത്രം. കൂടുതൽ...

‘ബിജെപിയെയോ എൽഡിഎഫിനെയോ, ആരെയാണ് പരാജയപ്പെടുത്താൻ ലക്ഷ്യമിടുന്നത്’; കോൺഗ്രസിനോട് യെച്ചൂരി

പത്തനംതിട്ട: യുഡിഎഫിന് വോട്ട് കൊടുക്കുന്നത് ബിജെപിയ്ക്ക് വോട്ട് കൊടുക്കുന്നതിന് തുല്യമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്തുകൊണ്ട് കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല എന്ന കോൺഗ്രസ് നേതാവിൻ്റെ പ്രസ്താവന അപലപനീയമാണ്. ബിജെപി...

‘കന്നഡ സംസാരിച്ചതിന് ആക്രമിച്ചു’; ബം​ഗളൂരുവിൽ ആൾക്കൂട്ട ആക്രമണം നേരിട്ടെന്ന് സിനിമാ താരം

ബം​ഗളൂരു: തനിക്കും ഭർത്താവിനും നേരെ ബം​ഗളൂരു ന​ഗരത്തിൽ ആൾക്കൂട്ട ആക്രമണമുണ്ടായെന്ന് സിനിമാ താരം ഹർഷിക പൂനച്ച. സംഭവത്തിന്റെ വീഡിയോ പങ്കുവച്ചാണ് സോഷ്യൽ മീഡിയയിൽ നടി ഇക്കാര്യം വെളിപ്പെടുത്തിയത്.താനും ഭർത്താവും കന്നടയിൽ സംസാരിച്ചതാണ് അക്രമികളെ...

ലോക്‌സഭ ആദ്യഘട്ട തിരഞ്ഞെടുപ്പ്:മികച്ച പോളിങ് ; പ്രതീക്ഷയോടെ മുന്നണികൾ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വിധിയെഴുതി വോട്ടര്‍മാര്‍. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണി വരെ 59.7 ശതമാനം പോളിങ് രേഖപ്പെടുത്തി. 21 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതിയത്. 16.63 കോടി വോട്ടര്‍മാരാണ്...

പശ്ചിമേഷ്യൻ സംഘർഷം; ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: ഇസ്രയേൽ നഗരമായ ടെൽ അവീവിലേക്കുള്ള വിമാന സർവീസ് നിർത്തിവച്ച് എയർ ഇന്ത്യ. ഈ മാസം 30 വരെയുള്ള വിമാന സർവീസുകളാണ് എയർ ഇന്ത്യ നിർത്തിവച്ചത്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം പരിഗണിച്ചാണ് നടപടി....

Latest news