25.2 C
Kottayam
Tuesday, May 21, 2024

CATEGORY

News

മിസ്റ്റര്‍ സെന്‍കുമാര്‍, ഇതല്ല ഹീറോയിസം! അര്‍ധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാന്‍ നോക്കേണ്ടത്! യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ സെന്‍കുമാറിന് മറുപടിയുമായി സിന്ധു ജോയി

ലണ്ടന്‍: യൂണിവേഴ്സിറ്റി കോളജ് വിഷയം കത്തിപ്പടരുന്നതിനിടെ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് മറുപടിയുമായി എസ്.എഫ്.ഐ മുന്‍ സംസ്ഥാന നേതാവ് സിന്ധു ജോയി. താനടക്കമുള്ള പോലീസുകാര്‍ 2006ല്‍ യൂണിവേഴ്സിറ്റി കോളജില്‍...

ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് മത്സരത്തിനിടെ ആരാധികയുടെ നഗ്നയോട്ട ശ്രമം; ചിത്രങ്ങള്‍ വൈറല്‍

ഇംഗ്ലണ്ടിന്റെ ആദ്യ ലോകകപ്പ് കരീട നേട്ടത്തിന്റെ അലയടികള്‍ ലോര്‍ഡില്‍ ഇപ്പോഴും മുഴങ്ങുകയാണ്. എന്നാല്‍ മത്സരത്തിനിടെ ഒരു ആരാധിക നടത്തിയ പ്രകടനമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച്...

കൊച്ചിയില്‍ ട്യൂഷന്‍ കഴിഞ്ഞ് രാത്രി ഓണ്‍ലൈന്‍ ടാക്‌സിയില്‍ കയറിയ വിദ്യാര്‍ത്ഥിനിക്ക് നേരെ ഡ്രൈവറുടെ അതിക്രമം

കൊച്ചി: ട്യൂഷന്‍ കഴിഞ്ഞ് രാത്രി വീട്ടിലേക്ക് പോകാന്‍ ഓണ്‍ലൈന്‍ ടാക്സി വിളിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവര്‍ പിടിയില്‍. കാറനകത്ത് വെച്ച് ഡ്രൈവര്‍ വിദ്യാര്‍ത്ഥിനിയെ അപമാനിക്കുകയായിരിന്നു. സംഭവത്തില്‍ ഏലൂര്‍ സ്വദേശി യൂസഫിനെ(52)...

എസ്.എഫ്.ഐയെ കുഴിവെട്ടി മൂടാന്‍ ശ്രമിക്കുന്നവരോട് എം. സ്വരാജിന് പറയാനുള്ളത്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവത്തിന്റെ പേരില്‍ എസ്.എഫ്.ഐയെ ഒരു കുഴിവെട്ടി അതില്‍ മൂടിക്കളയാമെന്ന ആവേശത്തിലാണ് മനോരമാദി മലയാള വലതുപക്ഷമെന്ന് എം. സ്വരാജ്. ഇപ്പോള്‍ തന്നെ എസ്.എഫ്.ഐയെ കൊല്ലണമെന്ന നിലപാടിലാണ് അവരെന്നും സ്വരാജ് തന്റെ...

ഇംഗ്ലണ്ടിന്റെ ലോകകപ്പ് നേട്ടത്തില്‍ വിവാദം കത്തുന്നു

ലണ്ടന്‍: ചരിത്രരേഖകളില്‍ എല്ലാക്കാലവും രേഖപ്പെടുത്തുന്ന വിജയമായിരിന്നു ഇന്നലെ ലോകകപ്പ് ഫൈനലിലെ ഇംഗ്ലണ്ടിന്റെ വിജയം. ലോകകപ്പ് ഫൈനല്‍ സൂപ്പര്‍ ഓവറിലേക്ക് നീങ്ങുന്നത് ആദ്യസംഭവമാണ്. പക്ഷേ അതിലും ഫലം കാണാതെ വന്നപ്പോള്‍ ബൗണ്ടറിക്കണക്കില്‍ ലോസ്വന്തം മണ്ണിലെ...

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനു നിയന്ത്രം ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഔദ്യോഗിക ആവശ്യത്തിനുള്ള കമ്പ്യൂട്ടര്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയവ വഴി സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇന്റര്‍നെറ്റുമായി...

യുവാവിനെ കാറ് കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച അഞ്ചംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍

കണ്ണൂര്‍: യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച അഞ്ചംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍. ശിവപുരം സ്വദേശികളായ സി പ്രവീണ്‍, പി പി ജനീഷ്, ലിജില്‍, മമ്പറം സ്വദേശി ഷിബിന്‍ രാജ്, പടിക്കച്ചാല്‍ സ്വദേശി...

ചന്ദ്രയാൻ-2: വിക്ഷേപണം മാറ്റി, ജി.എസ്.എൽ.വിയിൽ സാങ്കേതിക തകരാർ

  ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ചന്ദ്രയാന്‍ 2 ന്‍റെ വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചു. വിക്ഷേപണത്തിന് 56 മിനുട്ടും 24 സെക്കണ്ടും ബാക്കിയുള്ളപ്പോഴാണ് കൗണ്ട്ഡൗൺ നി‍‌‌ർത്തി വിക്ഷേപണം മാറ്റിവച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചത്....

യൂണിവേഴ്സിറ്റി കോളേജ് :അഖിലിനെ കുത്തിയ പ്രതികൾ പിടിയിൽ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തത് 200 ഉത്തരക്കടലാസ് ഷീറ്റുകൾ

  തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജ് സംഘ‍ർഷത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകനും മൂന്നാം വർഷ ബിരുദ വിദ്യാർഥിയുമായ അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് പിടിയിലായത്. തിരുവനന്തപുരം കേശവദാസപുരത്തെ...

ഊബർ ഈറ്റ്സിൽ ഓർഡർ ചെയ്ത ബിരിയാണിയിൽ പുഴു തിരുവനന്തപുരത്ത് ഹോട്ടൽ അടപ്പിച്ചു

തിരുവനന്തപുരം:കവടിയാറിൽ പ്രവർത്തിക്കുന്ന ലാമിയ റസ്റ്റാറന്റിൽ നിന്നും ഊബർ ഓൺ ലൈൻ വഴി വാങ്ങിയ ബിരിയാണിയിൽ പുഴു കണ്ടെത്തിയതിനെ തുടർന്ന് ലഭിച്ച പരാതിയിൽ നഗരസഭ നന്തൻകോട് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഹോട്ടലിൽ പരിശോധന നടത്തി...

Latest news