31.1 C
Kottayam
Tuesday, May 14, 2024

CATEGORY

News

ബ്രേക്കപ്പില്‍ ചത്തതിന് സമം ജീവിക്കരുത്, ആരുമില്ലെങ്കിലും എല്ലാവരും ജീവിക്കും; വൈറലായി മനശാസ്ത്രജ്ഞയുടെ കുറിപ്പ്

അടുത്തിടെയായി കൂടുതലായി കേള്‍ക്കുന്ന വാക്കുകളാണ് തേപ്പ്, ബ്രേക്കപ്പ് എന്നിവ. ചിലര്‍ ബ്രേക്കപ്പിനെ നിസാരമായി പറഞ്ഞ് തള്ളുമ്പോള്‍ മറ്റു ചിലര്‍ വേദനയില്‍ നീറി കഴിയും. കടുത്ത നിരാശയിലേക്കും മാനസിക രോഗത്തിലേക്കും വരെ ഈ ബ്രേക്കപ്പുകള്‍...

‘ചേച്ചീ ബഷീറാ… ആ വിളി ഇനി കേള്‍ക്കില്ല’; മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ വിയോഗത്തില്‍ വേദനയറിയിച്ച് നടി മാലാ പാര്‍വ്വതി

ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീഹിന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി നടി മാലാ പാര്‍വതി. വിശ്വസിക്കാനാകുന്നില്ല.. ബഷീര്‍.. എന്തിനും ഏതിനും വിളിക്കാവുന്ന പ്രിയ സുഹൃത്തിന്റെ വിയോഗം താങ്ങാനാവുന്നില്ലെന്ന്...

ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി; ചെയര്‍മാന്‍ നിയമനത്തിന് ഏര്‍പ്പെടുത്തിയ സ്‌റ്റേ തുടരും

തൊടുപുഴ: ജോസ് കെ. മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി നിയമിച്ചതിന് ഏര്‍പ്പെടുത്തിയ സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഇടുക്കി മുന്‍സിഫ് കോടതിയുടെ ഉത്തരവ്. കേരള...

ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ലെന്ന് മന്ത്രി എം.എം മണി

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി മാധ്യമപ്രവര്‍ത്തന്റെ മരണത്തിനിടയാക്കിയ ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ലെന്നു മന്ത്രി എം.എം. മണി. വാഹനമോടിക്കുമ്പോള്‍ അദ്ദേഹം വരുത്തിയ നിയമ ലംഘനങ്ങളെല്ലാം അന്വേഷിച്ച് കൃത്യമായി നിയമത്തിനു...

ശ്രീറാം വെങ്കിട്ടരാമനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും; രക്തസാമ്പിള്‍ പരിശോധനയ്‌ക്കെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ ഉടന്‍ അറസ്റ്റു ചെയ്തേക്കുമെന്ന് സൂചന. മനപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയായിരിക്കും ശ്രീറാമിനെ അറസ്റ്റു ചെയ്യുക. വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് കമ്മീഷണര്‍...

ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന യുവതി പ്രവാസി മലയാളിയായ മോഡല്‍; വാഫാ ഫിറോസിനെ കുറിച്ച് കൂടുതല്‍ അറിയാം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപടകത്തില്‍ പെടുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് മോഡലായ പ്രവാസി മലയാളിയായ യുവതി. അബുദാബിയില്‍ താമസാക്കിയ വാഫാ ഫിറോസ് വിവാഹിതയാണ്. കുടുംബം അബുദാബിയില്‍ ആണെങ്കിലും ഇവര്‍ കൂടുതലും...

അയാള്‍ക്ക് കാല്‍ നിലത്ത് ഉറയ്ക്കുന്നുണ്ടായിരുന്നില്ല, കൂടെയുള്ള പെണ്‍കുട്ടി ആകെ വിളറി നില്‍ക്കുകയായിരിന്നു; മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ അപകട സ്ഥലത്തെത്തിയ ധനസുമോദിന്റെ കുറിപ്പ്

മാധ്യമപ്രവര്‍ത്തകന്‍ കെ. എം ബഷീറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുമായി അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയാള്‍. അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ ഡി. ധനസുമോദാണ് സംഭവത്തെ കുറിച്ച് വിശദീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. അപകടം...

രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും കുടുബത്തെയും അനാഥമാക്കിയ സംഭവമാണ്, സര്‍ക്കാര്‍ ഉത്തരവാദിത്വം മറന്നുപോകരുതെന്ന് കേരള പത്രപ്രവര്‍ത്തക യണിയന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ അപകടം യാദൃച്ഛികം എന്നു പറഞ്ഞ് ലഘൂകരിക്കാനാവില്ലെന്ന് യൂണിയന്‍ പറയുന്നു. വലിയ ധാര്‍മികതയും...

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവം: പോലീസിന്റെ വീഴ്ചകള്‍ എണ്ണിയെണ്ണി പറഞ്ഞ് ജസ്റ്റിസ് കെമാല്‍ പാഷ

തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരണപ്പെട്ട സംഭവത്തില്‍ പോലീസ് സ്വീകരിച്ച നടപടിയെ വിമര്‍ശിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. ഒരാള്‍ അശ്രദ്ധമായി വണ്ടിയോടിക്കുകയും അത് മൂലം...

അഭിമാന നിമിഷം… മലയാളി ട്രാന്‍സ്‌ജെന്‍ഡറുടെ കവിത സമാഹാരം പാഠപുസ്തകമാക്കി മദ്രാസ് സര്‍വ്വകലാശാല

തൃശ്ശൂര്‍: മലയാളികള്‍ക്ക് ഒന്നടങ്കം വീണ്ടും അഭിമാനമായി മലയാളി ട്രാന്‍സ്‌ജെന്‍ഡര്‍ വിജയ രാജമല്ലിക. വിജയ രാജമല്ലികയുടെ കവിത സമാഹാരം പാഠപുസ്തകമാക്കിയിരിക്കുകയാണ് മദ്രാസ് സര്‍വ്വകലാശാല. വിജയ രാജമല്ലികയുടെ ''ദൈവത്തിന്റെ മകള്‍'' എന്ന സമാഹാരമാണ് മദ്രാസ് സര്‍വകലാശാല...

Latest news