23.9 C
Kottayam
Wednesday, November 20, 2024

CATEGORY

News

പ്ലസ് വൺ പരീക്ഷാ തീയതി മാറ്റി; പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത്  പ്ലസ് വൺ പരീക്ഷാ തീയതിയിൽ മാറ്റം. പ്ലസ് വൺ മാതൃകാ പരീക്ഷ ‌ ജൂൺ 2ന് തുടങ്ങും. പ്ലസ് വൺ പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെ...

പാലാ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ബേക്കറിയിൽ മോഷണം : ആളുകൾ നോക്കി നിൽക്കേ ഷർട്ടിടാതെ കൂളായെത്തി, വീഡിയോ

കോട്ടയം :പാലായിൽ കെ എസ് ആർ ടി സി സ്റ്റാൻഡിനുള്ളിലെ ബേക്കറിയിൽ മോഷണം. മോഷണം നടത്തിയത് ആളുകൾ സാധനങ്ങൾ വാങ്ങാൻ നിൽക്കുമ്പോൾ. സിസി ടിവി ദൃശ്യങ്ങൾ മോഷ്ടാവിനെ കുടുക്കുകയായിരുന്നു. ഷർട്ട്‌ ഇടാതെ അകത്ത്...

പച്ചമീൻ വറുത്ത് കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയിൽ;നടക്കാൻ പറ്റുന്നില്ല, നഖങ്ങളിലടക്കം നീലനിറം

ഇടുക്കി:പച്ചമീൻ വറുത്ത് കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയിൽ. തോവാളപ്പടി വല്യാറച്ചിറ പുഷ്പവല്ലി (60) ആണ് പച്ചമീൻ കഴിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായി നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവത്തെക്കുറിച്ച് പുഷ്പവല്ലി പറയുന്നതിങ്ങനെ. ബുധനാഴ്ച വഴിയോരക്കച്ചവടക്കാരിൽ നിന്നു...

മഞ്ജു വാര്യരുടെ മദ്യപാനം,ആരോപണം നടിയെ മോശക്കാരിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗം, ഇത് ശരിയല്ല’;രാഹുല്‍ ഈശ്വര്‍

കൊച്ചി; ദിലീപിനെ ശക്തമായി പിന്തുണയ്ക്കുന്ന ആളാണ്. എന്നാല്‍ കാവ്യ മാധവനേയോ മഞ്ജു വാര്യറേയോ അല്ലേങ്കില്‍ മറ്റേതെങ്കിലും സ്ത്രീകളേയോ അവരുടെ സ്വഭാവം വെച്ച് അപകീര്‍ത്തിപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് രാഹുല്‍ ഈശ്വര്‍.മദ്യപാനം എന്നൊക്കെ പറയുന്നത് മഞ്ജു വാര്യറുടെ...

KGF 2:’മാര്യേജ്.. മാര്യേജ്.. മാര്യേജ്.. ഐ ഡോണ്ട് ലൈക് ഇറ്റ്’; വൈറലായി കെജിഎഫ് ആരാധകന്‍റെ കല്യാണക്കത്ത്

വൻ സിനിമകളുടെ റെക്കോർഡുകൾ തകർത്ത് യാഷിന്റെ കെജിഎഫ് 2(KGF 2) തിയറ്റുകളിൽ മുന്നേറുകയാണ്. പതിനാലാം തീയതി മുതൽ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മറ്റൊരു ചരിത്രം കുറിക്കുക ആയിരുന്നു യാഷ്. ചിത്രത്തിലെ ഡയലോ​ഗുകളും പാട്ടും...

സീരിയല്‍ പ്രവര്‍ത്തകരെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമം;കൊച്ചിയില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ടി വി സീരിയലിലെ അണിയറ പ്രവര്‍ത്തകരെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ പൊലീസുകാരുടെ ശ്രമം. സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിന്റോ ഏലിയാസ്,...

കുതിച്ചു ചാടി എയർടെൽ,ഡിഷ് ആന്റിന വഴി അതിവേഗ ഇന്റർനെറ്റ്, വൺവെബ്ബിന് രാജ്യത്തെ ആദ്യ ലൈസൻസ്

ന്യൂഡൽഹി: ഉപഗ്രഹ ഇന്റർനെറ്റ് നൽകാനുള്ള രാജ്യത്തെ ആദ്യ ലൈസൻസ് ഭാരതി എയർടെല്ലിന് പങ്കാളിത്തമുള്ള വൺവെബിന്. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക്, റിലയൻസ് ജിയോ അടക്കമുള്ള കമ്പനികൾ അപേക്ഷിച്ചെങ്കിലും ആദ്യം അനുമതി നൽകിയിരിക്കുന്നത് വൺവെബിനാണ്. ടെലികോം...

നിമിഷപ്രിയയുടെ മോചനം; തലാലിന്റെ കുടുംബം ചർച്ചക്ക് തയ്യാറെന്ന് യെമൻ അധികൃതർ; 92,000 ഡോളർ നൽകേണ്ടി വരും

കാസർകോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി ചർച്ചയ്ക്ക് വഴിയൊരുങ്ങുന്നു.  കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചക്ക് തയ്യാറെന്ന് യെമൻ അധികൃതർ അറിയിച്ചു.  50 മില്യൺ യെമൻ റിയാൽ...

കർണാടക തീരത്ത് ന്യുനമർദ്ദ പാത്തി,സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് (Rail) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. വടക്കൻ കർണാടക മുതൽ കോമറിൻ മേഖല വരെ നീണ്ട് നിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെ സ്വാധീനത്തിലാണ്...

ഇലക്ട്രിക് വാഹനത്തിൻ്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരുക്ക്

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ വീട്ടിനുള്ളിൽ ചാർജിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ വേർപെടുത്താവുന്ന ബാറ്ററി പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. തീ ആളിപ്പടർന്ന് പൊള്ളലേറ്റ് 80കാരനായ രാമസ്വാമി എന്നയാളാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേൽക്കുകയും...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.