26.4 C
Kottayam
Saturday, November 16, 2024

CATEGORY

News

ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു; ഷവര്‍മ്മ കഴിച്ച 17 പേര്‍ ചികിത്സയില്‍

കാസര്‍കോട്: ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു (student died). കണ്ണൂര്‍ പെരളം സ്വദേശി 16 വയസ്സുകാരി ദേവനന്ദയാണ് മരിച്ചത്. കരിവെള്ളൂർ ജിഎച്ച്എസ്എസിലെ വിദ്യാർത്ഥിനിയാണ്. ഷവര്‍മ്മ കഴിച്ച 17 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെന്നാണ്...

‘ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്ത ആളില്‍ നിന്ന് എന്ത് എത്തിക്‌സ് പ്രതീക്ഷിക്കാന്‍’; സിന്‍സി അനില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയും നടനുമായ ദിലീപ് രക്ഷപ്പെടാനുള്ള എല്ലാ വഴിയും നോക്കുമെന്ന് പൊതുപ്രവര്‍ത്തക സിന്‍സി അനില്‍.ഒരു ചാനൽ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിന്‍സി അനില്‍. സഹപ്രവര്‍ത്തകയെ തെരുവ് ഗുണ്ടകളെ കൊണ്ട്...

വിമാന ടിക്കറ്റ് നിരക്ക് ആറിരട്ടിയോളം കൂട്ടി; പ്രവാസികളുടെ പെരുന്നാള്‍ സ്വപ്‌നത്തില്‍ കരിനിഴല്‍

അബുദാബി: പെരുന്നാളും അവധിക്കാലവും പ്രമാണിച്ച് വിമാന കമ്പനികള്‍ മത്സരിച്ച് നിരക്ക് ഉയര്‍ത്തിയതോടെ നാട്ടിലേക്ക് പോകാന്‍ കഴിയാതെ സാധാരണക്കാരായ പ്രവാസികള്‍. നേരിട്ടുള്ള വിമാനങ്ങളില്‍ സിറ്റ് കിട്ടാനില്ലാത്തതും കണക്ഷന്‍ വിമാനങ്ങളില്‍ ടിക്കറ്റിന് ആറിരട്ടി നിരക്ക് ഈടാക്കുന്നതുമാണ്...

പി.സി.ജോര്‍ജിന് ജാമ്യം,പോലീസിന് തിരിച്ചടി

തിരുവനന്തപുരം: വര്‍ഗീയ വിദ്വേഷം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ പൂഞ്ഞാര്‍ എം.എല്‍.എ പി.സി.ജോര്‍ജിന് ജാമ്യം.ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ജോര്‍ജിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. വിദ്വേഷപ്രസംഗം നടത്തരുതെന്ന മുന്നറിയിപ്പോടെയാണ് ജാമ്യം നല്‍കിയത്.കേസിലെ സാക്ഷികളെ സ്വാധീനിയ്ക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു....

സാരിയില്‍ അതീവ സുന്ദരിയായി പാര്‍വതി തിരുവോത്ത്; താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

കൊച്ചി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പാര്‍വതി തിരുവോത്ത്. നിരവധി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ പാര്‍വതി സമൂഹമാദ്ധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ താരത്തിന്റെ വ്യത്യസ്തമായ സാരി ലുക്കിലുള്‌ല ഒരു...

സ്വകാര്യ ആശുപത്രിയിൽ നഴ്‌സ് തൂങ്ങി‌മരിച്ച നിലയിൽ, കൂട്ടബലാൽസംഗം ചെയ്‌ത് കൊന്നതെന്ന് പരാതിയുമായി കുടുംബം, നാലുപേർ അറസ്‌റ്റിൽ

ഉന്നാവോ: സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലിയിൽ പ്രവേശിച്ച ദിവസം തന്നെ യുവതിയെ തൂങ്ങി‌മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർ പ്രദേശിലെ ഉന്നാവോയിലെ ബംഗാർമോയിൽ സ്വകാര്യ ക്ളിനിക്കിലാണ് യുവതി തൂങ്ങിമരിച്ചതായി കണ്ടത്. അതേസമയം സംഭവം കൂട്ടബലാൽസംഗത്തെ...

റോഡില്‍ പിഴയീടാക്കാന്‍ സ്വകാര്യ ക്യാമറകള്‍ക്ക് അനുമതി, പിഴത്തുക സ്വകാര്യ സ്ഥാപനങ്ങളുമായി പൊലീസ് പങ്കുവയ്ക്കും,പിഴയടച്ച ജനം കുത്തുപാളയെടുക്കും

തിരുവനന്തപുരം: ഗതാഗത നിയമലംഘനം കണ്ടെത്താന്‍ സൂക്ഷ്മ നിരീക്ഷണ പാടവമുള്ള ക്യാമറകള്‍ സ്വകാര്യ, പൊതുമേഖലാ ഏജന്‍സികളുടെ ചെലവില്‍ സ്ഥാപിക്കാനും വാഹന ഉടമകളില്‍ നിന്ന് പൊലീസ് ഈടാക്കുന്ന പിഴയുടെ മുഖ്യപങ്ക് അവര്‍ക്ക് നല്‍കാനും ആഭ്യന്തര വകുപ്പ്...

വർഗീയ വിദ്വേഷ പ്രസം​ഗം:പി സി ജോർജിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വിദ്വേഷ പ്രസം​ഗം നടത്തിയ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോർജിന്‍റെ (P C George) അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാന്‍...

Gold price:800 രൂപയുടെ റെക്കോഡ് ഇടിവ്,വിലയിടിച്ചത് അക്ഷയതൃതീയ മുന്നില്‍ക്കണ്ട്,സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ (Gold price) മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 37920 രൂപയാണ് വില (Gold price today). ഇന്നലെ രണ്ട് തവണയാണ് സംസ്ഥാനത്ത സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. ആദ്യം...

PC George : പിന്തുണ, പ്രതിഷേധം; പി സി ജോര്‍ജിന്റെ വാഹനത്തിനുനേരെ ചീമുട്ടയേറ്, തടഞ്ഞ് ബിജെപിയുടെ ഐക്യദാര്‍ഢ്യം

തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പി സി ജോര്‍ജിന്റെ (P C George) വാഹനം തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. തിരുവനന്തപുരത്തെ വട്ടപ്പാറക്ക് സമീപം വേറ്റിനാട് മണ്ഡപത്ത് വെച്ചാണ് ബിജെപി (BJP)...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.