27.6 C
Kottayam
Sunday, November 17, 2024

CATEGORY

News

തൃക്കാക്കരയില്‍ ഇടതു സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് വനിതാ നേതാവ്? അപ്രതീക്ഷിത ട്വിസ്റ്റെന്ന് അഭ്യൂഹം

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അപ്രതീക്ഷിത ട്വിസ്റ്റിലേക്കെന്ന് അഭ്യൂഹങ്ങള്‍ അന്തരിച്ച എം.എല്‍.എ പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസിനെ നേരിടാനായി കോണ്‍ഗ്രസിലെ തന്നെ വനിതാ നേതാക്കളെ അങ്കത്തട്ടിലിറക്കാനായാണ് സി.പി.എം കരുക്കള്‍ നീക്കുന്നതെന്നാണ്...

റോക്കട്രി – ദി നമ്പി ഇഫക്ട് കാൻ ഫിലിം ഫെസ്റ്റിവലിലേക്ക്; വേൾഡ്പ്രീമിയർ മെയ് 19ന്

ന്യൂഡൽഹി:ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൺ നന്പി നാരായണന്‍റെ ജീവിതം ആസ്പദമാക്കിയ റോക്കട്രി- ദ നമ്പി ഇഫക്ട് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. മെയ് 19ന് ആയിരിക്കും വേൾഡ് പ്രീമിയറെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആണ് അറിയിച്ചത്. ഇന്ത്യ-ഫ്രഞ്ച്...

തൃക്കാക്കരയിൽ ചുവരെഴുത്ത് നിർത്തിവച്ച് എൽഡിഎഫ്; സ്ഥാനാർഥി പ്രഖ്യാപനം നാളെ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഇടതു സ്ഥാനാര്‍ഥിയെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. സ്ഥാനാര്‍ഥിയെ വ്യാഴാഴ്ച പ്രഖ്യാപിക്കും. ഇടതുമുന്നണി യോഗം ചേര്‍ന്ന ശേഷമാകും തീരുമാനം. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും മന്ത്രി പി.രാജീവും...

മതവിദ്വേഷ പ്രസംഗം: പിസി ജോർജിനെതിരായ കേസിൽ അന്വേഷണം എസിപിക്ക് കൈമാറി; ജാമ്യ ഉത്തരവ്‌ പുറത്ത്

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിൽ മുൻ എംഎൽഎ പിസി ജോർജിനെതിരായ കേസിൽ അന്വേഷണം തിരുവനന്തപുരം ഫോർട് എസിപിക്ക് കൈമാറി. നേരത്തെ ഫോർട് സ്റ്റേഷൻ എസ് എച്ച് ഒ ആയിരുന്നു കേസ് അന്വേഷിച്ചത്. അതിനിടെ പിസി...

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തും,സ്ഥിരം കുറ്റവാളി’യെന്ന് പൊലീസ് റിപ്പോർട്ട്;

കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ.  കമ്മീഷണർ ആർ ഇളങ്കോ റിപ്പോർട്ട് ഡി ഐ ജി രാഹുൽ ആർ നായർക്ക് കൈമാറി. സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ...

ആലപ്പുഴയിൽ കാര്‍ മരത്തിലിടിച്ച്‌ അഞ്ചുപേര്‍ക്ക് പരിക്ക്

ആലപ്പുഴ:കാര്‍ മരത്തിലിടിച്ച്‌ അഞ്ചുപേര്‍ക്ക് പരിക്ക്.ആലപ്പുഴ തകഴി കേളമംഗലം ജംഗ്ഷന് സമീപമാണ് സംഭവം.വിവാഹം കഴിഞ്ഞ് അമ്പലപ്പുഴയിലേക്ക് മടങ്ങുകയായിരുന്ന കാർ.5 പേർക്കാണ് പറിക്കറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാർ റോഡരുകിലെ മരത്തിലിടിച്ച് മുൻഭാഗം പൂർണമായും തകർന്നു.ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ...

ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് (Heavy Rain) സാധ്യത. എല്ലാ ജില്ലകളിലും കാര്യമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് ഇടുക്കിയിലും മലപ്പുറത്തും യെല്ലോ അലർട്ടാണ്. വർധിച്ച...

‘ഇന്നെന്റെ മകന്‍ ജീവിച്ചിരിക്കുന്നെങ്കില്‍ കാരണക്കാരന്‍ സുരേഷ്‌ഗോപിയാണ്’ ; മണിയൻപിള്ള രാജു പറയുന്നു

കൊച്ചി: കോവിഡ് കാലത്തുണ്ടായ അനുഭവം പങ്കിട്ട നടൻ മണിയൻപിള്ള രാജുവിന്റെ തുറന്നുപറച്ചിൽ ഇപ്പോൾ വൈറൽ ആയി മാറുന്നു. തന്റെ മകൻ ഇപ്പോൾ ജീവിച്ചിരിക്കാൻ കാരണം നടൻ സുരേഷ് ഗോപി ആണെന്നാണ് മണിയൻപിള്ള രാജു...

തലയിൽ മൂന്ന് സ്റ്റിച്ച്, ഡോക്ടറുടെ താക്കീത്; എന്നിട്ടും മഞ്ജു വാര്യർ അത് ചെയ്തു, മുഴുവൻ കൈയടിയും താരത്തിന് അവകാശപ്പെട്ടത്; ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി:മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ മുതൽ ആരാധകർ റിലീസിനായി കാത്തിരിക്കുകയാണ്. മേയ് 20നാണ്...

ഹേമ കമ്മിറ്റി: പുറത്തുവിടുന്നതിൽ എതിർപ്പില്ലെന്ന് അമ്മ, വിയോജിപ്പറിയിച്ച് ഫിലിം ചേംബർ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ഡബ്ല്യുസിസി. സിനിമാസംഘടനകൾ സർക്കാരുമായി നടത്തിയ ചർച്ച നിരാശാജനകമായിരുന്നെന്നും ഡബ്ല്യുസിസി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ എതിർപ്പ് ഇല്ലെന്ന്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.