23.8 C
Kottayam
Saturday, September 28, 2024

CATEGORY

News

മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക്, നാളെ പ്രധാനമന്ത്രിയെ കാണും; സില്‍വര്‍ലൈന്‍ ചര്‍ച്ചയാകും

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം കനക്കുന്നതിനിടെ, അനുമതി ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട നീക്കം. പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഡല്‍ഹിക്ക് പോകും. പ്രധാനമന്ത്രി...

‘കേരളം പിന്നോട്ടല്ല, മുന്നോട്ട് പോകണം’; ആകെയുള്ള 23 സെന്റും രണ്ട് വീടും കെ റെയിലിനായി വിട്ടുനല്‍കി സജിലും കുടുംബവും

സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കെ റെയില്‍ വിരുദ്ധ പ്രക്ഷോഭം പലയിടത്തും ശക്തമാവുകയാണ്. കെ റെയിലിനായി സ്ഥാപിച്ച കുറ്റികള്‍ പിഴുതെറിഞ്ഞും വന്‍ പ്രതിഷേധം അരങ്ങേറുമ്പോള്‍ തന്റെ ആകെയുള്ള സമ്പാദ്യം കെ റെയിലിനായി വിട്ടുകൊടുത്തിരിക്കുകയാണ് മാമല...

മിഠായി കഴിച്ച സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു കുട്ടികള്‍ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: വിഷാംശമുള്ള മിഠായി കഴിച്ച് ഉത്തര്‍പ്രദേശില്‍ മൂന്നുസഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു കുഞ്ഞുങ്ങള്‍ മരിച്ചു. കുശിനഗര്‍ ജില്ലയിലെ ദിലീപ്നഗര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. മരിച്ച കുഞ്ഞുങ്ങളില്‍ മൂന്നുപേര്‍-മഞ്ജന(5), സ്വീറ്റി(3), സമര്‍(2) എന്നിവര്‍ സഹോദരങ്ങളാണ്. കൂടാതെ,...

‘കെ റെയിലിനായി വീട് നല്‍കാന്‍ തയ്യാര്‍, അലൈന്‍മെന്റ് തീരുമാനിക്കുന്നത് താനല്ല’; തിരുവഞ്ചൂരിന് മറുപടിയുമായി സജി ചെറിയാന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വില കുറഞ്ഞ അഭിപ്രായം പറയരുതെന്ന് മന്ത്രി സജി ചെറിയാന്‍. സില്‍വര്‍ലൈന്റെ അലൈന്‍മെന്റ് തീരുമാനിക്കുന്നത് താനല്ല. അലൈന്‍മെന്റില്‍ ഇതുവരെ അന്തിമ തീരുമാനമാകാത്ത പശ്ചാത്തലത്തില്‍ നേരത്തെ ഒരു അലൈന്‍മെന്റ്...

പോക്‌സോ കേസില്‍ തന്നെ കുടുക്കിയത് എം.എല്‍.എയുടെ ഭാര്യയും പരാതിക്കാരിയും ചേര്‍ന്നെന്ന് അഞ്ജലി

കൊച്ചി: നമ്പര്‍ 18 പോക്സോ കേസ് മൂന്നാം പ്രതി അഞ്ജലി റിമാദേവ് ചോദ്യം ചെയ്യലിന് ഹാജരായി. ആറ് പേരുടെ ഗൂഢാലോചനയില്‍ ഉണ്ടായതാണ് ഇപ്പോഴത്തെ പോക്‌സോ കേസെന്ന് അവര്‍ പറഞ്ഞു. കോഴിക്കോട് കേന്ദ്രീകരിച്ച് പരാതിക്കാരി...

ആംബുലന്‍സില്ല, വയോധികന്റെ മൃതദേഹം കാട്ടിനുള്ളിലൂടെ മൂന്ന് കിലോമീറ്റര്‍ ചുമന്ന് വനിത എസ്.ഐ; കൈയ്യടി

ആന്ധ്രാപ്രദേശ്: ആംബുലന്‍സോ സഹായത്തിന് ആളുകളെയോ കിട്ടാതായതോടെ വയോധികന്റെ മൃതദേഹം മൂന്ന് കിലോമീറ്റര്‍ ചുമന്ന് കൈയ്യടി നേടി വനിത എസ്ഐ.ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ ഹന്മന്തുണിപേട്ട് മണ്ഡലിലാണ് സംഭവം. വനിതാ എസ്ഐ കൃഷ്ണ പവാനിയാണ് പ്രശംസ...

സജി ചെറിയാന്റെ വീട് സംരക്ഷിക്കാന്‍ സില്‍വര്‍ലൈന്‍ അലൈന്‍മെന്റ് മാറ്റി; ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍

കോട്ടയം: സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മന്ത്രി സജി ചെറിയാന് വേണ്ടി സില്‍വര്‍ ലൈന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തി. സജി...

മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ല; മറ്റ് കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടു വര്‍ഷമായി തുടരുന്ന കൊവിഡ് നിയന്ത്രണ നടപടികള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. അതേസമയം പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതും തുടരണമെന്നും മന്ത്രാലയം വ്യക്തമാക്കി....

‘ഉള്ള 6 ലക്ഷം ഷമീറിന് സീരിയല്‍ പിടിക്കാന്‍ കൊടുത്തു, അവന്‍ പറ്റിച്ചു’; ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നത് ഭിക്ഷയെടുത്തെന്ന് രാജേശ്വരി

കൊച്ചി: കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരുകാലത്ത് കഷ്ടപ്പാടുകളെല്ലാം അവസാനിച്ചു സുന്ദരിയായി നില്‍ക്കുന്ന രാജേശ്വരിയുടെ ചിത്രങ്ങളും വാര്‍ത്തകളുമായിരുന്നു വന്നിരുന്നതെങ്കില്‍ ഇപ്പോള്‍, ആകെ തകര്‍ന്നടിഞ്ഞ...

അയ്യപ്പനെ കാണാന്‍ അവിലും, മലരും, ഐ.എഫ്.എഫ്.കെ കാണാന്‍ കണ്‍മഷി, വലിയ പൊട്ട്, പുസ്തകം: ശ്രീജിത്ത് പെരുമന

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികളെ പരിഹസിച്ച് അഡ്വ ശ്രീജിത്ത് പെരുമന. അയ്യപ്പനെ കാണാന്‍ അവിലും, മലരുമാണ് വേണ്ടതെങ്കില്‍, ഐഎഫ്എഫ്‌കെ കാണാന്‍ കണ്‍മഷി, വലിയ പൊട്ട്, പുസ്തകം, താടി എന്നിവയാണ് വേണ്ടതെന്ന് ശ്രീജിത്ത്...

Latest news