23.6 C
Kottayam
Monday, November 18, 2024

CATEGORY

News

നിക്ഷേപകരിൽനിന്ന് അരക്കോടിയിലേറെ രൂപ തട്ടിയ ദമ്പതിമാർ അറസ്റ്റിൽ

കോട്ടയം: സ്വർണപ്പണയമുൾപ്പെടെ നിക്ഷേപകരിൽനിന്ന് അരക്കോടിയിലേറെ രൂപ തട്ടി യെടുത്ത് ഒളിവിൽ പോയ ധനകാര്യസ്ഥാപന നടത്തിപ്പുകാരായ ദമ്പതിമാരെ തമിഴ്നാട്ടിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ടി.വി.പുരം കണ്ണുകെ ട്ടുശ്ശേരി കരയിൽ എസ്.എൻ. സദനത്തിൽ സഹദേവൻ (61),...

Kgf Mohan Juneja : കെജിഎഫ് താരം മോഹൻ ജുനേജ അന്തരിച്ചു

ബെംഗളൂരു: കന്നഡ സിനിമാ നടൻ മോഹന്‍ ജുനേജ(Mohan Juneja) അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ബെംഗളൂരുവിലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. ഭാഷാഭേദമെന്യെ വൻ വാണിജ്യ വിജയം സ്വന്തമാക്കിയ കെജിഎഫിന്റെ രണ്ട് ഭാ​ഗങ്ങളിലും അദ്ദേഹം...

Honey trap: പെൺകെണി ; 5 വിദ്യാർഥികൾ പിടിയിൽ

കലവൂര്‍: മാരാരിക്കുളത്ത് സ്വകാര്യ റിസോര്‍ട്ട് നടത്തിപ്പുകാരനെ ഭീഷണിപ്പെടുത്തി പെണ്‍കെണിയിലൂടെ 10 ലക്ഷം രൂപ കവരാന്‍ ശ്രമിച്ച കേസില്‍ അഞ്ചു സിവില്‍ ഡിപ്ലോമ വിദ്യാര്‍ഥികളെ അറസ്റ്റുചെയ്തു. തൃശ്ശൂര്‍ കീഴ്പള്ളിക്കര പോഴത്ത് എസ്. നിധീഷ് (22), ചോറുപാറ...

WhatsApp: വാട്ട്സ്ആപ്പ് റിയാക്ഷന്‍സ് എന്ത്? എങ്ങിനെ?

മുംബൈ:വാട്ട്സ്ആപ്പ് റിയാക്ഷന്‍സ് സവിശേഷതയെക്കുറിച്ച് വളരെക്കാലമായി വിവിധ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഒടുവിൽ അത് യാഥാര്‍ത്ഥ്യമാകുകയാണ്. ടെലിഗ്രാം, ഇൻസ്റ്റാഗ്രാം പോലുള്ള ജനപ്രിയ ആപ്പുകൾ ഇതിനകം തന്നെ ഈ പ്രത്യേകത ലഭ്യമാണ്. സാധാരണ പ്രതികരണത്തിന് ഈ...

കേരളത്തിൽ നിന്ന് നഴ്സുമാരെ തീവ്രവാദികൾക്ക് ലൈംഗിക സേേവനത്തിനായി കൊണ്ടു പോവുന്നു,ജോലി പോയതിന് പിന്നാലെ ക്ഷമാപണവും വിശദീകരണവുമായി ദുർഗാദാസ്

തിരുവനന്തപുരം: നഴ്സുമാർക്കെതിരായ വിവാദ പരാമർശത്തിൽ ദുർഗാദാസ് ക്ഷമാപണവും വിശദീകരണവുമായി രംഗത്ത്. നഴ്സുമാരെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും, തെറ്റായ രീതിയിലുള്ള വീഡിയോയാണ് പ്രചരിപ്പിക്കുന്നതെന്നുമാണ് വിശദീകരണം. അതേസമയം, അധിക്ഷേപത്തിനെതിരെ നഴ്സുമാരുടെ സംഘടന നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ...

Vijay babu:സമ്പന്ന പ്രവാസികളെ സ്വാധീനിക്കാൻ വിജയ്ബാബു യുവതികളെ ദുരുപയോഗിച്ചതിന് തെളിവ്;സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും

കൊച്ചി: ബലാത്സംഗ കേസില്‍ ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ്ബാബുവിനെ ഇന്ത്യയിലെത്തിക്കാനുള്ള ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജയ് ബാബുവിനെ കണ്ടെത്താന്‍ ദുബായ് പോലീസ് അന്വേഷണം...

പാചകവാതകവില വീണ്ടും കൂട്ടി

തിരുവനന്തപുരം: വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങളുടെ നട്ടെല്ലൊടിച്ച് പാചകവാതകവില  വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് (cooking LPG gas cylinder) 50 രൂപയാണ് വർധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്‍റെ വില ഇനി 1006.50 രൂപയാകും....

ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ,പ്രതിപക്ഷം പ്രതിഷേധം ശക്തം

കൊളംബോ: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഗോട്ടബയ രജപക്സെ. സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കിയതോടെയാണ് പ്രസിഡന്‍റിന്‍റെ നടപടി. ഇന്ന് അർധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽ വരും. അതേസമയം,...

കെ.ജി.എഫ് ഷോയ്ക്കിടെ സീറ്റിനായി സംഘർഷം, യുവാക്കൾ അറസ്റ്റിൽ

നെടുങ്കണ്ടം: സിനിമാ തിയറ്ററിൽ സീറ്റിനെ തര്‍ക്കത്തെ തുടര്‍ന്ന് യൂവാക്കള്‍ തമ്മില്‍ സംഘര്‍ഷം. പരിക്കേറ്റ പാറത്തോട് സ്വദേശി പറപ്പള്ളില്‍ സുമേഷ് (31)ന്റെ പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം കുളത്തുരാത്ത് അമല്‍, മഞ്ഞപ്പാറ പ്ലാത്തോട്ടത്തില്‍ ബിബിന്‍, നെടുങ്കണ്ടം...

അറസ്റ്റിലായവരുടെയും റിമാൻഡ് തടവുകാരുടെയും വൈദ്യപരിശോധന:മെഡിക്കോ ലീഗല്‍ പ്രോട്ടോകോളിന് അംഗീകാരം നൽകി

തിരുവനന്തപുരം: അറസ്റ്റിലായ വ്യക്തികള്‍, റിമാൻഡ് തടവുകാര്‍ എന്നിവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ പാലിക്കേണ്ട മെഡിക്കോ ലീഗല്‍ പ്രോട്ടോക്കോളിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പുതിയ പ്രോട്ടോക്കോള്‍ പ്രകാരം പോലീസ് കസ്റ്റഡിയിലിരിക്കെ ഏതെങ്കിലും പീഡനങ്ങളോ ശാരീരിക അക്രമങ്ങളോ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.