25.5 C
Kottayam
Friday, September 27, 2024

CATEGORY

News

കല്ലിടാന്‍ റവന്യൂ വകുപ്പ് പറഞ്ഞിട്ടില്ല; കെ റെയില്‍ വാദം തള്ളി മന്ത്രി കെ രാജന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കാന്‍ റവന്യൂ വകുപ്പു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി കെ രാജന്‍. ഇതു സംബന്ധിച്ച് കെ റെയില്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുവന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കല്ലിടാന്‍ നിര്‍ദേശിച്ചത്...

നട്ടാശേരിയില്‍ അപ്രതീക്ഷിത നീക്കം; വന്‍ സന്നാഹവുമായി കല്ലിടല്‍, തഹസീല്‍ദാരെ നാട്ടുകാര്‍ തടഞ്ഞുവച്ചു

കോട്ടയം: നട്ടാശേരിയില്‍ കെറെയില്‍ സര്‍വെ പുനഃരാരംഭിച്ചു. കനത്ത പോലീസ് സുരക്ഷയില്‍ മൂന്ന് സ്ഥലങ്ങളില്‍ അതിരടയാള കല്ല് സ്ഥാപിച്ചു. ഇവിടെ പ്രതിഷേധവുമായി നാട്ടുകാരും ജനപ്രതിനിധികളും തടിച്ച് കൂടിയിട്ടുണ്ട്. തഹസീല്‍ദാരെ നാട്ടുകാര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഇന്ന് രാവിലെ...

‘ചാമ്പിക്കോ’ വൈറല്‍ വീഡിയോ: ഉസ്താദ് ഉസ്മാന്‍ ഫൈസിയെ പുറത്താക്കിയിട്ടില്ല; പ്രചരിക്കുന്നത് വ്യാജമെന്ന് മഹല്ല് കമ്മറ്റി

മലപ്പുറം: അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വത്തിലെ 'ചാമ്പിക്കോ' വീഡിയോ വേര്‍ഷനിലൂടെ ശ്രദ്ധേയനായ ഉസ്താദ് ഉസ്മാന്‍ ഫൈസിയെ മഹല്ല് കമ്മറ്റി പുറത്താക്കിയെന്നത് വ്യാജ പ്രചരണം. അധ്യാപകനെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് മഹല്ല് കമ്മറ്റി അറിയിച്ചു....

ഭര്‍ത്താവ് മരിച്ച ലബീബയെ ഭര്‍തൃസഹോദരനുമായി വിവാഹം കഴിപ്പിച്ചു, വീട്ടിലേക്ക് മടങ്ങിയപ്പോള്‍ തിരികെ വിളിച്ചത് ഭര്‍തൃപിതാവ്; യുവതിയുടെ മരണത്തില്‍ ദുരൂഹത

തിരൂര്‍: മലപ്പുറം തിരൂരില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്ക് എതിരെയ യുവതിയുടെ ബന്ധുക്കളുടെ ആരോപണം. യുവതിയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നാണ് ഇവരുടെ ആരോപണം. ആലത്തിയൂര്‍ നടുവിലപ്പറമ്പില്‍ ലബീബ (24)യെയാണ് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി...

സുരക്ഷാ വീഴ്ചകള്‍ തുടര്‍ക്കഥ; ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വര്‍ധിപ്പിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സുരക്ഷ വീണ്ടും വര്‍ധിപ്പിക്കുന്നു. സുരക്ഷാ വീഴ്ചകള്‍ ആവര്‍ത്തിച്ചതിനെത്തുടര്‍ന്നാണിത്. പൊലീസിനൊപ്പം വ്യവസായ സുരക്ഷ സേനയെ കൂടി സുരക്ഷയ്ക്കായി വിന്യസിക്കും. ആയുധധാരികള്‍ ഉള്‍പ്പെടെ 20 വ്യവസായ സുരക്ഷാ സേനാംഗങ്ങളെ...

സ്വകാര്യ ബസ് സമരം മൂന്നാം ദിവസം; വലഞ്ഞ് ജനം

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം മൂന്നാം ദിവസവും തുടരുന്നു. നിരക്ക് വര്‍ധിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും നടപ്പാക്കാത്തതിനെതിരെയാണ് സമരം. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് മിനിമം ചാര്‍ജിന്റെ പകുതിയാക്കി ഉയര്‍ത്തുക,...

സ്വകാര്യ വ്യക്തികള്‍ പരിധി ലംഘിച്ച് ഭൂമി വാങ്ങിക്കൂട്ടുന്നു; സര്‍ക്കാരിന് എ.ജിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ സ്വകാര്യ വ്യക്തികള്‍ പരിധി ലംഘിച്ച് ഭൂമി വാങ്ങിക്കൂട്ടുന്നുണ്ടെന്നും ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കപ്പെടുകയാണെന്നും എ.ജിയുടെ റിപ്പോര്‍ട്ട്. കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട്, കോസര്‍?ഗോഡ് ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പരിധിയില്‍...

യുക്രൈന്‍ യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ

മോസ്‌കോ: യുക്രൈന്‍ യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ. കിഴക്കന്‍ യുക്രൈനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുക്രൈനിന്റെ സൈനികശേഷി കാര്യമായി കുറയ്ക്കാനായി. യുക്രൈന്‍ വ്യോമസേനയെ തകര്‍ത്തുവെന്നും നാവികസേനയെ ഇല്ലാതാക്കിയെന്നും...

രണ്ടു ദിവസം അവധി,രണ്ടു ദിവസം പണിമുടക്ക്, നാലു ദിവസം ബാങ്ക് അവധി

കൊച്ചി: ഇന്നു മുതൽ നാല് ദിവസം സംസ്ഥാനത്ത് ബാങ്കുകൾ അടഞ്ഞ് കിടക്കും. ശനിയും ഞായറും ബാങ്ക് അവധി ദിവസങ്ങളാണ്. അതിന് ശേഷമെത്തുന്ന തിങ്കളും ചൊവ്വയും ട്രേഡ് യൂണിയൻ പണിമുടക്കിൽ ബാങ്ക് ജീവനക്കാരും പങ്കെടുക്കുന്നതിനാൽ...

എം.എൽ.എമാരുടെ പെൻഷൻ രീതി ഉടച്ചുവാർത്തു, പഞ്ചാബിലെ ആം ആദ്മി സർക്കാർ ലാഭിയ്ക്കുന്നത് 1000 കോടി

മോഹാലി: ഭരണത്തിലേറി ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റത്തിനുള്ള തീരുമാനവുമായി പഞ്ചാബിലെ ആംആദ്മി സര്‍ക്കാര്‍. എംഎല്‍എമാരുടെ പെന്‍ഷന്‍ രീതി പൂര്‍ണ്ണമായും പുതിയ രീതിയിലേക്ക് മാറ്റി വന്‍തോതില്‍ പണം ലഭിക്കാനാണ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍റെ തീരുമാനം. ഇത്...

Latest news