25 C
Kottayam
Tuesday, October 1, 2024

CATEGORY

News

SSLC Exam : എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ; നാല് ല​ക്ഷത്തിലേറെ കുട്ടികൾ പരീക്ഷ എഴുതും

തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ(sslc exams) ഇന്ന് തുടങ്ങും. രാവിലെ 9.45 മുതൽ 11.30 വരെയാണ് പരീക്ഷാ സമയം. 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാർഥികളും ഇന്ന്...

FEOUK|ഫിയോക്ക് ജനറൽ ബോഡി ഇന്ന്, സംഘടന പിളർപ്പിലേക്ക്, ദിലീപും ആൻറണി പെരുമ്പാവൂറും പങ്കെടുക്കില്ല

കൊച്ചി: ഭരണഘടന ഭേദഗതിയിൽ ഉൾപ്പെടെ തീരുമാനം എടുക്കാൻ സംസ്ഥാനത്തെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ (FEOUK) ജനറൽ ബോഡി ഇന്ന് കൊച്ചിയിൽ ചേരും. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും(DILEEP) വൈസ് ചെയര്‍മാനായ ആന്റണി...

കാറിടിച്ചു പരിക്കേറ്റ കുതിര ചത്തു

തൃശൂർ:കാറിടിച്ചു പരിക്കേറ്റ കുതിര ചത്തു.ചൊവ്വാഴ്ച രാത്രി തൊട്ടാപ്പിൽ വെച്ചാണ് കാറിടിച്ചു കുതിരക്ക് സാരമായി പരിക്കേറ്റത്. ശരിരമാസകലം പരിക്കേറ്റ കുതിരയെ തൃശൂർ മണ്ണുത്തി വെറ്റനറി കോളേജിലേക്ക് മാറ്റിയിരുന്നു.ഇന്ന് വൈകീട്ടാണ് ചത്തത്

മസിലു പെരുപ്പിയ്ക്കാൻ പെൺകുട്ടികളും,കൊച്ചിയിൽ ഷീ ജിം പ്രവർത്തനമാരംഭിച്ചു

കൊച്ചി:ജീവിത ശൈലീ രോഗങ്ങള്‍ പതിവ് സംഭവമായി മാറുന്ന ഇക്കാലത്ത് വിദ്യാഭ്യാസ മേഖലയിലെന്ന പോലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ശാരീരിക മാനസിക ഉന്നതിക്കും എറണാകുളം ജില്ലാ പഞ്ചായത്ത് പ്രത്യേക പരിഗണ നല്‍കുമെന്ന് ജി്ല്ലാ പഞ്ചായത്ത് പ്രസിഡന്റ്...

പാര്‍ക്കിങ്ങിനെച്ചൊല്ലി തർക്കം; വെട്ടേറ്റ മഞ്ചേരി നഗരസഭാ കൗണ്‍സിലർ മരിച്ചു

മലപ്പുറം∙ ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണത്തിനിരയായ മഞ്ചേരി നഗരസഭാ 16–ാം വാർഡ് കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ (52) മരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ചൊവ്വാഴ്ച രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയിലാണ് സംഭവം....

ബസ് മിനിമം ചാർജ് 10 രൂപ, ഓട്ടോ ചാർജ് 30 രൂപ: നിരക്കുകൾ പുതുക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് - ഓട്ടോ - ടാക്സി നിരക്ക് വർധിപ്പിച്ചതായി ഗതാഗതമന്ത്രി ആൻ്റണി രാജു അറിയിച്ചു. തിരുവനന്തപുരത്ത് ചേർന്ന എൽഡിഎഫ് യോഗം യാത്രനിരക്ക് വർധനയ്ക്ക് അംഗീകാരം നൽകിയതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ഔദ്യോഗിക...

ഒരു വർഷത്തിൽ ഒരു ലക്ഷം സംരംഭം,മൂന്നു മുതൽ അഞ്ചു ലക്ഷം വരെ തൊഴിലവസരം, സർക്കാരിൻ്റെ പുതിയ പദ്ധതി

തിരുവനന്തപുരം: ഒരു വർഷത്തിൽ ഒരു ലക്ഷം സംരംഭം എന്ന പദ്ധതിയിലൂടെ ഏകദേശം മൂന്നു മുതൽ അഞ്ചു ലക്ഷം വരെ തൊഴിലവസരം (job opportunities) സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് (Pinarayi Vijayan) മുഖ്യമന്ത്രി പിണറായി വിജയൻ...

പൗരത്വ ബില്ലിനെതിരായ പ്രതിഷേധം, കേരളത്തിലെ കേസുകളിൽ ആദ്യ വിധി

കോഴിക്കോട്: പൗരത്വ ബില്ലിനെതിരായ (CAA Protest) പ്രതിഷേധത്തിനിടെ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസ് അക്രമിച്ച കേസിൽ കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎൽഎ ഉൾപ്പെടെ 57 പ്രതികളെ കോടതി വെറുതെ...

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കും:വര്‍ധനയ്ക്ക്‌ ഇടതുമുന്നണി യോഗത്തിന്റെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കും. മിനിമം ചാർജ് പത്ത് രൂപയായി വർധിപ്പിക്കാനാണ് തീരുമാനം. നേരത്തെയിത് എട്ട് രൂപയായിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഇടതുമുന്നണി യോഗത്തിന്റെ അംഗീകാരം ലഭിച്ചു. ബസ് ചാർജ് വർധിപ്പിച്ചാൽ...

മന്‍സിയയ്ക്ക് വേദി ഒരുക്കും: കേരളത്തിന് അങ്ങേയറ്റം അപമാനമെന്ന് ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: മതത്തിന്റെ നര്‍ത്തകി മന്‍സിയയ്ക്ക് കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള 'നൃത്തോല്‍സവത്തില്‍' പങ്കെടുക്കാന്‍ അവസരം നിഷേധിച്ചതില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. മന്‍സിയയ്ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ഇരുണ്ടകാലത്തെ അവശിഷ്ടങ്ങള്‍ പേറലാണെന്നും, ഇത് അനുവദിക്കാനാകില്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍...

Latest news