29.8 C
Kottayam
Tuesday, October 1, 2024

CATEGORY

News

മഞ്ചേരി നഗരസഭാംഗത്തെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍

മലപ്പുറം: മഞ്ചേരി നഗരസഭാംഗം തലാപ്പില്‍ അബ്ദുള്‍ ജലീലിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷുഹൈബ് പിടിയില്‍. തമിഴ്നാട്ടില്‍ നിന്നാണ് ഷുഹൈബിനെ പോലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രധാന പ്രതി മജീദ് പിടിയിലായിരുന്നു. ബൈക്കില്‍...

കത്തിക്കയറി ഇന്ധന വില; ഇന്നും കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ശനിയാഴ്ചയും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതിയ നിരക്ക് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം, കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനുള്ളില്‍ എട്ടു...

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ; പ്രക്ഷോഭം ശക്തം

കൊളംബോ∙ ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കലിപൂണ്ട ജനം പ്രസി‍ഡന്‍റിന്റെ രാജി ആവശ്യപ്പെട്ടു പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണു നടപടി. നാളെ പ്രതിപക്ഷകക്ഷികളുടെ നേതൃത്വത്തിൽ രാജ്യവ്യാപകപ്രക്ഷോഭത്തിന് ആഹ്വാനമുണ്ട്. പൊതുഘടന...

ഒന്നിച്ച് പബ്ജി കളിക്കാറുള്ള സുഹൃത്ത് തീവണ്ടിയില്‍ കയറി പോകാതിരിക്കാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വ്യാജ ബോംബ് ഭീഷണി മുഴക്കി 12-കാരന്‍

ബെംഗളൂരു: ഒന്നിച്ച് പബ്ജി കളിക്കാറുള്ള സുഹൃത്ത് തീവണ്ടിയില്‍ കയറി പോകാതിരിക്കാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വ്യാജ ബോംബ് ഭീഷണി മുഴക്കി പബ്ജിക്ക് അടിമപ്പെട്ട 12-കാരന്‍. യെലഹങ്ക സ്വദേശിയായ വിദ്യാര്‍ഥിയാണ് ഭീഷണി മുഴക്കിയത്. സഹപാഠിയും പബ്ജി സഹകളിക്കാരനുമായ...

ദിലീപിന്‍റെ സഹോദരൻ സഹോദരി ഭർത്താവ് സുരാജ് എന്നിവരെ ഉടൻ ചോദ്യം ചെയ്യും, ഇരുവർക്കും ഇന്ന് നോട്ടീസ് നൽകിയേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ (Dileep) സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ ഉടൻ ചോദ്യം ചെയ്യും. ഇരുവർക്കും ഇന്ന് നോട്ടീസ് നൽകിയേക്കും. മുഖ്യപ്രതി പൾസർ സുനിയും ദിലീപും തമ്മിലുള്ള...

മുട്ടറോസ്റ്റിന് 50 രൂപ, അപ്പത്തിന് 15; ഹോട്ടലിനെതിരേ കളക്ടർക്ക് പരാതി നൽകി എം.എൽ.എ.

ആലപ്പുഴ: കോഴിമുട്ട റോസ്റ്റിന് അമ്പതു രൂപ. അപ്പത്തിനു 15 രൂപ. കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് റസ്റ്റോറന്റിലെ നിരക്കിനെതിരേ കളക്ടര്‍ക്കു പരാതി നല്‍കിയിരിക്കുകയാണ് പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ആലപ്പുഴയിലെ ഹോട്ടലുകള്‍ ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതു തടയണമെന്നാണ്...

കണ്ണൂരില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു

പനാജി: കണ്ണൂരില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു. ഗോവയിലെ ഓള്‍ഡ് ബെന്‍സാരിയില്‍ വച്ചാണ് സംഭവം. ബസ് പൂര്‍ണ്ണമായും കത്തി നശിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല. കണ്ണൂര്‍ മാതമംഗലം ജെബീസ് കോളേജ്...

അമേരിക്കയെപ്രതിഷേധം അറിയിച്ചെന്ന് ഇമ്രാന്‍ ഖാന്‍, പെഷവാറിൽ പ്രകടനം അമേരിക്കൻ പതാകകൾ കത്തിച്ചു

ലാഹോര്‍: തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചതിലുള്ള പ്രതിഷേധം അമേരിക്കയെ ഔദ്യോഗികമായി അറിയിച്ചെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ (Imran Khan). പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍റെ പ്രതികരണം. ഒരു...

മാസപ്പിറവി കണ്ടില്ല,റമദാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി

കോഴിക്കോട്: റംസാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം വ്യക്തമാക്കി. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ (കെ എൻ എം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ്‌ മദനി...

പാർട്ടി കോൺഗ്രസ് തുടങ്ങും മുമ്പ് യെച്ചൂരി പിണറായിയെ തള്ളി പറഞ്ഞു: കെ.സുരേന്ദ്രൻ

കോഴിക്കോട്: ബിജെപി ഇതര മുഖ്യമന്ത്രിമാരിൽ ഏറ്റവും മികച്ചത് തമിഴ്നാട് മുഖ്യമന്ത്രിയാണെന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയിലൂടെ കണ്ണൂരിൽ പാർട്ടി കോൺഗ്രസ് തുടങ്ങും മുമ്പ് പാർട്ടി ദേശീയ നേതൃത്വം പിണറായി വിജയനെ...

Latest news