24.9 C
Kottayam
Wednesday, October 2, 2024

CATEGORY

News

കൊവിഡ് എക്സ് ഇ: പുതിയ വകഭേദം തീവ്ര വ്യാപന ശേഷിയുള്ളത്; മുന്നറിപ്പുമായി ലോകാരോഗ്യസംഘടന

ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യസംഘടന. പുതിയ വകഭേദത്തിന് ഒമിക്രോണിനേക്കാള്‍ വ്യാപനശേഷിയുണ്ടെന്നാണ് വിലയിരുത്തല്‍. എക്സ് ഇ എന്നാണ് ഈ വകഭേദത്തിന്റെ പേര്. ഒമിക്രോണിന്റെ തന്നെ പുതിയൊരു വകഭേദമാണ് എക്സ് ഇ....

പാകിസ്താന്‍ തെരെഞ്ഞെടുപ്പിലേക്ക്; വേട്ടെടുപ്പിന് തയാറാകാന്‍ ജനങ്ങളോട് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാ​ക്കി​സ്ഥാ​ൻ ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ട്ടു. പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ അ​ഭ്യ​ർ​ഥ​ന അം​ഗീ​ക​രി​ച്ച് പ്ര​സി​ഡ​ന്‍റാ​ണ് 342 അം​ഗ ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ട്ട​ത്. തെരെഞ്ഞെടുപ്പ് വരെ കാവല്‍ പ്രധാന മന്ത്രിയായി തുടരുമെന്ന് ഇമ്രാന്‍ ഖാന്‍...

വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നല്‍...

സ്ത്രീകളുടെ ചിത്രങ്ങള്‍ മുന്‍കൂട്ടി വാട്സാപ്പിലൂടെ പ്രചരിപ്പിക്കും, കറങ്ങി നടന്നത് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത സ്‌കൂട്ടറില്‍; ഇമ്മാനുവല്‍ ലൈംഗിക വൈകൃതത്തിന് അടിമ

കൊച്ചി: നഗരത്തില്‍ രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായ ഇമ്മാനുവല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് പോലീസ്. നമ്പര്‍ പ്ലേറ്റ് നീക്കിയ സ്‌കൂട്ടറില്‍ കറങ്ങി നടന്നാണ് ഇയാള്‍ സ്ത്രീകളെ ശല്യം ചെയ്തിരുന്നത്. ഇയാള്‍...

ചോക്‌ളേറ്റ് ലോറിയില്‍ ലഹരിമരുന്ന് കടത്ത്; തൃശൂരില്‍ വന്‍ ഹാഷിഷ് ഓയില്‍ വേട്ട

തൃശൂര്‍: വാടാനപ്പള്ളിയില്‍ വന്‍ ഹാഷിഷ് ഓയില്‍ വേട്ട. ഒന്നര കോടി രൂപ വിലമതിക്കുന്ന ഏഴ് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പേരാണ് പിടിയിലായത്. മാള സ്വദേശികളായ കാട്ടുപറമ്പില്‍ സുമേഷ്, കുന്നുമ്മേല്‍ വീട്ടില്‍ സുജിത്ത്...

വിമാനം പുറപ്പെടേണ്ടിയിരുന്നത് ഉച്ചയ്ക്ക്; പറന്നുപൊങ്ങിയത് രാവിലെ 6 മണിക്ക്! കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം

കണ്ണൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുന്നറിയിപ്പില്ലാതെ വിമാനം നേരത്തെ പോയതില്‍ യാത്രക്കാരുടെ പ്രതിഷേധം. ഖത്തറിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസാണ് യാത്രക്കാരെ അറിയിക്കാതെ നേരത്തെയാക്കിയത്. ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രെസ്...

വോട്ടെടുപ്പ് നടന്നില്ല; ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി തുടരും

ഇസ്ലാമാബാദ്: പാക് അസംബ്ലിയില്‍ നാടകീയ രംഗങ്ങള്‍. അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നില്ല. അതുകൊണ്ട് തന്നെ പാക് പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ തുടരും.പാക് ദേശീയ അസംബ്ലി പിരിഞ്ഞു. പാകിസ്താന്‍ ഇനി വോട്ടെടുപ്പിലേക്ക് കടക്കുമെന്നാണ് സൂചന. രാജ്യത്തെ...

ഞങ്ങളുടെ മുട്ടറോസ്റ്റിനു വ്യത്യാസമുണ്ട്, അതില്‍ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്തിട്ടുണ്ട്, വില കൂടും; എം.എല്‍.എയുടെ പരാതിയില്‍ ന്യായീകരണവുമായി വീണ്ടും ഹോട്ടലുടമ

ആലപ്പുഴ: മുട്ട റോസ്റ്റിന് അമിത വില ഈടാക്കിയെന്ന സിപിഎം എംഎല്‍എ പിപി ചിത്തരഞ്ജന്റെ പരാതിയില്‍ വീണ്ടും ന്യായീകരണവുമായി ഹോട്ടലുടമ രംഗത്ത്. ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ തങ്ങളുടെ മുട്ടറോസ്റ്റിന് വ്യത്യാസമുണ്ടെന്നും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്തിട്ടുണ്ടെന്നും...

‘മമ്മൂട്ടി അങ്കിള്‍ എന്നെയൊന്ന് കാണാന്‍ വരുമോ’ കുഞ്ഞാരാധികയുടെ ചോദ്യം; ഒടുവില്‍ ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന അവള്‍ക്കരികിലേയ്ക്ക് മമ്മൂട്ടി എത്തി!

ആശുപത്രിക്കിടക്കയില്‍ കിടന്ന് മമ്മൂട്ടിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കുഞ്ഞ് ആരാധികയുടെ ജന്മദിനത്തില്‍ തന്നെ എത്തി ആഗ്രഹം സാധിച്ചുകൊടുത്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി. നാളെ തന്റെ ജന്മദിനമാണെന്നും മമ്മൂട്ടി അങ്കിള്‍ എന്നെയൊന്ന് കാണാന്‍ വരുമോ എന്നും...

തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; വാട്‌സ്ആപ്പ് ഗ്രൂപ്പിലെ തര്‍ക്കം സംഘര്‍ഷത്തിന് കാരണമായെന്ന് മൊഴി

പത്തനംതിട്ട: തലയ്ക്ക് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മാരൂര്‍ രഞ്ജിത്ത് ഭവനില്‍ രണജിത്ത് (43) ആണ് മരിച്ചത്. മാര്‍ച്ച് 27ന് രാത്രിയിലാണ് രണജിത്തിന് പരിക്കേറ്റത്. രണജിത്തിന് പരിക്കേല്‍ക്കുന്നതിന്...

Latest news