26.1 C
Kottayam
Wednesday, October 2, 2024

CATEGORY

News

പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരി മരുന്ന് വേട്ട,​ യുവനടിയും ബിഗ്ബോസ് താരവും മുൻ ഡിജിപിയുടെ മകളുമടക്കം പിടിയിൽ

ഹൈദരാബാദ് : പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ലഹരിമരുന്ന് വേട്ടയില്‍ പ്രമുഖ താരങ്ങളും ഉന്നതരുടെ മക്കളും ഉള്‍പ്പെടെ 150ഓളം പേര്‍ പിടിയില്‍. നടന്‍ നാഗബാബുവിന്റെ മകളും നടിയുമായ നിഹാരിക, ഗായകനും തെലുങ്ക് ബിഗ് ബോസ്...

പാ​ല​ക്കാ​ട് ​ വീടി​നു​ള്ളി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

പാ​ല​ക്കാ​ട്: ചി​റ്റൂ​ർ അ​ഞ്ചാം മൈ​ലി​ൽ വീ​ടി​നു​ള്ളി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിൽ മൂ​ങ്കി​ൽ​മ​ട ഇ​ന്ദി​രാ​ന​ഗ​ർ കോ​ള​നി രം​ങ്ക​ന്‍റെ മ​ക​ൾ ജ്യോ​തി​ർ​മ​ണി(45) യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ത​മി​ഴ്നാ​ട് ആ​ന​മ​ല സ്വ​ദേ​ശി വീ​രാ​സ്വ​മി​യെ(46)...

Aam Aadmi:കർണാടക പൊലീസ് മുൻ എഡിജി ഭാസ്കർ റാവു ആം ആംദ്മി പാർട്ടിയിലേക്ക് ; ഇന്ന് അംഗത്വം സ്വീകരിക്കും

ഡല്‍ഹി: കർണാടക പൊലീസ് മുൻ എഡിജി (formrt adg)ഭാസ്കർ റാവു (bhaskar rao)ആം ആംദ്മി പാർട്ടിയിലേക്ക്(aap). ഇന്ന് ഡല്‍ഹിയില്‍ അരവിന്ദ് കെജ്‍രിവാളിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ അംഗത്വം സ്വീകരിക്കും. രണ്ട് ദിവസം മുന്പാണ് ഭാസ്കർ...

Sri Lanka : മന്ത്രിമാർ കൂട്ടത്തോടെ രാജി നൽകി; പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവയ്ക്കില്ല

ശ്രീലങ്ക: പ്രധാനമന്ത്രി (prime minister)മഹിന്ദ രജപക്സെ (mahinda rajapakse)രാജിവയ്ക്കില്ല. അടിയന്തര മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. അതേസമയം എല്ലാ മന്ത്രിമാരും രാജിവച്ചു. പ്രധാനമന്ത്രി മഹിന്ദ രജപക്സെയ്ക്ക് മന്ത്രിമാർ കത്ത് നൽകി. പ്രധാനമന്ത്രി പ്രസിഡന്റുമായി ചർച്ച...

പാക്ക് ദേശീയ അസംബ്ലി പിരിച്ചുവിട്ടു, ഹർജികൾ സുപ്രീം കോതിയിൽ, അട്ടിമറി ശ്രമത്തിന് പിന്നിൽ യു.എസ് എന്ന് ഇമ്രാൻ

പാകിസ്ഥാൻ: ദേശീയ അസംബ്ലി (national assembly)പിരിച്ചുവിട്ടതിനെതിരെ(dissolution) പ്രതിപക്ഷ കക്ഷികൾ സമർപ്പിച്ച ഹർജിയിൽ പാകിസ്ഥാൻ(pakistan) സുപ്രീംകോടതി (supreme court)ഇന്ന് വാദം കേൾക്കും. അവിശ്വാസം ചർച്ചയ്ക്കെടുക്കാതെ അസംബ്ലി പിരിച്ചുവിട്ട ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ഉടൻ റദ്ധാക്കണമെന്ന...

വിനായകനോട് എന്തും ആവാം..കാരണം അവൻ കറുത്തവനാണ്..ദളിതനാണ്…പൃഥിരാജ് വെളുത്തവനാണ്..നായരാണ്..സൂപ്പർസ്റ്റാറാണ്, പൃഥിരാജിൻ്റെ ഫ്ലാറ്റിൽ നിന്നും മയക്കുമരുന്ന് പിടിച്ച സംഭവത്തിൽ ആഞ്ഞടിച്ച് നടൻ ഹരീഷ് പേരടി

കൊച്ചി: നടൻ പൃഥിരാജ് വാടകയ്ക്ക് നൽകിയ വീട്ടിൽ നിന്നും മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരിഷ് പേരടി.വിഷയത്തിൽ മാധ്യമങ്ങൾ എന്തുകൊണ്ട് താരത്തോട് ചോദിച്ചില്ല. ജാതിയിൽ ഉയർന്ന ആളായതിനാൽ വിനായകനോട് ചോദിച്ച ചോദിച്ച...

ബൈക്ക് റാലിക്കുനേരെ കല്ലേറ്,രാജസ്ഥാനിലെ കരൗലിയിൽ വർ​ഗീയ സംഘർഷം, കർഫ്യൂ

ജയ്പൂർ: രാജസ്ഥാനിലെ കരൗലിയിൽ വർ​ഗീയ സംഘർഷത്തെ തുടർന്ന് ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. സംഘർഷത്തിൽ പത്തിലേറെ പേർ അറസ്റ്റിലായി. 35പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഹിന്ദുമതാചാരപ്രകാരമുള്ള പുതുവത്സരം ആഘോഷത്തിന്റെ ഭാ​ഗമായി നടത്തിയ...

വി.ടി.ബൽറാം ഇത്ര അധ:പതിയ്ക്കാമോ?അപഹാസങ്ങളിൽ വാടില്ല ഈ എളിയ കമ്യൂണിസ്റ്റുകാരൻ, മറുപടിയുമായി ചിത്തരഞ്ജൻ

ആലപ്പുഴ:കോൺ​ഗ്രസ് നേതാവും മുൻ എംഎൽഎയുമായ വി ടി ബൽറാമിന് മറുപടിയുമായി എംഎൽഎ പി പി ചിത്തരഞ്ജൻ. രണ്ട് മുട്ടക്കറിക്കും അഞ്ച് പാലപ്പത്തിനും ഹോട്ടൽ അമിത വില ഈടാക്കിയെന്ന ചിത്തരഞ്ജന്റെ ആരോപണത്തിനാണ് ബൽറാം മറുപടി...

ഐഎഎസ് കോച്ചിങ്ങിനെത്തിയ വിദ്യാർഥിയെ ബലാത്സം​ഗം ചെയ്യുകയും ന​ഗ്ന ചിത്രങ്ങൾ പകർത്തുകയും ചെയ്ത കേസിൽ അധ്യാപകർ അറസ്റ്റിൽ

കൊൽക്കത്ത: ഐഎഎസ് കോച്ചിങ്ങിനെത്തിയ വിദ്യാർഥിയെ ബലാത്സം​ഗം ചെയ്യുകയും ന​ഗ്ന ചിത്രങ്ങൾ പകർത്തുകയും ചെയ്ത കേസിൽ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത ഹൗറയിൽ നിന്നുള്ള വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്നും...

ഫ്ലാറ്റിലെ പാർക്കിംഗ് ഏരിയായിലെ കാറിൽ കഞ്ചാവും ഹാഷിഷ് ഓയിലും സൂക്ഷിച്ചു, യുവതി അറസ്റ്റിൽ

അങ്കമാലി: കരയാംപറമ്പ് ഫ്ലാറ്റിലെ പാർക്കിംഗ് ഏരിയായാൽ കാറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ച കേസിൽ ഒരു യുവതി അറസ്റ്റിൽ. മറ്റൂർ ഓഷ്യാനസ് ക്രസൻറ് ഫ്ലാറ്റിൽ താമസിക്കുന്ന കുട്ടനാട് എടത്വാ പുളിന്തറയിൽ വീട്ടിൽ...

Latest news