31.3 C
Kottayam
Wednesday, October 2, 2024

CATEGORY

News

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഓരോ ദിവസം കഴിയുന്തോറും ഇന്ധനവില കുതിച്ചുയരുന്നത് തുടരവേ, സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെട്രോള്‍, ഡീസല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് കേന്ദ്രം നല്‍കുന്ന നികുതിവിഹിതം...

ലിബിയൻ അഭയാര്‍ത്ഥികളുമായി ബോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങി; 90ലധികം മരണം

ജനീവ∙ ലിബിയിൽനിന്ന് അഭയാർഥികളെ കുത്തിനിറച്ച് വന്ന ബോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. അഭയാർഥികൾക്കായുള്ള യുഎൻ ഹൈക്കമ്മിഷണർ ഫിലിപ്പോ ഗ്രാൻഡിയാണ് അപകടവിവരം പുറത്തുവിട്ടത്. ദിവസങ്ങൾക്കു...

കെ റെയില്‍ കുറ്റി സ്ഥാപിച്ച ഭൂമിയും വായ്പയ്ക്ക് ഈടായി സ്വീകരിക്കുമെന്ന് മന്ത്രി വാസവന്‍

തിരുവനന്തപുരം: കെ റെയില്‍ കുറ്റി സ്ഥാപിച്ച ഭൂമി വായ്പയ്ക്ക് ഈടായി സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് നിയമ തടസമൊന്നുമില്ലെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍. സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിനായി കല്ലിട്ട ഭൂമി വായ്പകയ്ക്ക് ബാങ്ക്...

ശ്രീലങ്കയിൽ ദേശീയ സർക്കാർ, 4 മന്ത്രിമാർ അധികാരമേറ്റു; ബേസിൽ രാജപക്‌സെ പുറത്ത്

കൊളംബോ:കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉൾപ്പെടുത്തി ദേശീയ സർക്കാർ രൂപീകരിച്ചു. ആദ്യഘട്ടത്തിൽ നാലു മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിൽ രാജപക്സെ കുടുംബത്തിൽനിന്ന് ആരുമില്ല. ധനമന്ത്രിയായിരുന്നു ബേസിൽ...

മൂവാറ്റുപുഴയിലെ ജപ്തിയില്‍ വമ്പന്‍ ട്വിസ്റ്റ്,വായ്പ അടച്ചുതീര്‍ത്ത് ബാങ്ക് ജീവനക്കാര്‍,പണം അടയ്ക്കാമെന്ന് എം.എല്‍.എ കത്തു നല്‍കിയതിന് പിന്നാലെയാണ് സി.ഐ.ടി.യുക്കാര്‍ പണം അടച്ചുതീര്‍ത്തത്.

കൊച്ചി:മൂവാറ്റുപുഴയില്‍ വീട്ടുടമസ്ഥന്‍ ഇല്ലാതിരുന്ന സമയത്ത് മൂന്ന് പെണ്‍കുട്ടികളെ പുറത്താക്കി ജപ്തി ചെയ്ത സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്,വായ്പക്കാരനായ അജേഷിന്റെ കുടിശിക മുഴുവന്‍ ബാങ്കിലെതന്നെ ജീവനക്കാരായ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ അംഗങ്ങളാണ് അടച്ചുതീര്‍ത്തത്.കേരള ബാങ്ക്...

നവവരൻ മരിച്ചത് ഫോട്ടോഷൂട്ടിനിടെ അല്ലെന്ന് പൊലീസ്; ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ നവവരൻ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്. പതിനൊന്ന് മണിയോടെ ബന്ധുകൾക്കൊപ്പമാണ് ദമ്പതികൾ പുഴക്കരയിൽ എത്തിയത്. ഇന്നലെ ഈ സ്ഥലത്ത് ഇവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും ഇന്ന് ഫോട്ടോഗ്രാഫർ കൂടെയുണ്ടായിരുന്നില്ലെന്നും പൊലീസ്...

ട്രോളി കുടുങ്ങി, പുറത്തേക്കിറങ്ങുന്നതിനിടെ ലിഫ്റ്റ് തനിയെ നീങ്ങി; മലയാളി യുവാവിന് കുവൈത്തില്‍ ദാരുണാന്ത്യം

കുവൈത്ത് സിറ്റി: അപ്രതീക്ഷിതമായി തനിയെ ചലിച്ച ലിഫ്റ്റില്‍ കുടുങ്ങി മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം ചമ്രവട്ടം സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് ലിഫ്റ്റില്‍ കുടുങ്ങി മരിച്ചത്. ശനിയാഴ്ച രാത്രി എട്ടു മണിയോടെ കുവൈറ്റിലാണ് സംഭവം....

‘മരുന്ന് കഴിച്ച് തടികുറക്കാന്‍ നോക്കിയതാ, കുറച്ചൂടെ കഴിഞ്ഞാല്‍ ടൈറ്റാനിക്കിലെ അമ്മൂമ്മയെ പോലെ ആവും പാര്‍വതി’

നിറത്തിന്റെയും ശരീര പ്രകൃതത്തിന്റെയും എല്ലാം പറഞ്ഞുള്ള ബോഡി ഷെയിമിങ്ങിന് ഇന്നും യാതൊരു കുറവുമില്ല. ശരീരപ്രകൃതവും നിറവുമെല്ലാം ചൂണ്ടിക്കാട്ടി എല്ലാ അതിരുകളും ലംഘിക്കുന്ന കമന്റുകള്‍ സോഷ്യല്‍ മീഡിയയിലും നിറയാറുണ്ട്. പലപ്പോഴും ജീവിതം തകര്‍ക്കുന്നവയാണ് ഇതെന്ന്...

‘ഞാന്‍ അത്ര ചീപ്പല്ല’; വി.ഡി സതീശനെതിരെ ഐ.എന്‍.ടി.യു.സിയെ ഇളക്കി വിടുന്നുവെന്ന ആരോപണത്തില്‍ രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ഐ.എന്‍.ടി.യു.സിയെ ഇളക്കി വിടാന്‍ മാത്രം ചീപ്പല്ല താനെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താന്‍ അത്രയും ചീപ്പായി പ്രവര്‍ത്തിക്കുന്ന ആളല്ല. തന്നെ അറിയാവുന്ന ആരും അത്...

‘ആ പണം ഞാന്‍ അടയ്ക്കാം’; വിവാദ ജപ്തിയില്‍ വായ്പാ ബാധ്യത ഏറ്റെടുത്ത് എം.എല്‍.എ, ബാങ്കിനു കത്തു നല്‍കി

മുവാറ്റുപുഴ: അച്ഛനും അമ്മയും ആശുപത്രിയിലായിരിക്കെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തില്‍ വായ്പാ ബാധ്യത ഏറ്റെടുത്ത് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കുടുംബം അടയ്ക്കാനുള്ള 1,75,000 രൂപ താന്‍ അടയ്ക്കാമെന്ന് വ്യക്തമാക്കി...

Latest news