24.4 C
Kottayam
Thursday, October 3, 2024

CATEGORY

News

കളമശേരിയിൽ വിദ്യാർഥിനിക്കു നേരെ ലൈംഗിക അതിക്രമം, യുവാവ് അറസ്റ്റിൽ

കൊച്ചി:കളമശേരിയിൽ വിദ്യാർഥിനിക്കു നേരെ ലൈംഗിക അതിക്രമത്തിനു ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.ആലുവ തേവയ്ക്കൽ സ്വദേശി വടക്കേടത്തു വീട്ടിൽ അജിത്ത് ശശിധരനാണ് അറസ്റ്റിലായത്. നുവാൽസിലെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥിനിക്കാണു ദുരനുഭവമുണ്ടായത്. ഇന്നലെ രാത്രി 10നാണ്...

ദിലീപിന്‍റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ മായ്ച്ച കേസ്, ക്രൈംബ്രാഞ്ച് എസ്പിക്കെതിരെ ഹാക്കര്‍ സായ് ശങ്കർ, ഹൈക്കോടതിയിൽ ശബ്ദരേഖ ഹാജരാക്കി

കൊച്ചി: ദിലീപിന്‍റെ (Dileep) ഫോണില്‍ നിന്ന് വിവരങ്ങള്‍ മായ്ച്ച കേസില്‍ ക്രൈംബ്രാഞ്ച് എസ്പിക്കെതിരെ ഹാക്കര്‍ സായ് ശങ്കർ (Sai Shankar) ഹൈക്കോടതിയിൽ. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പ്രതികാര നടപടികൾ സ്വീകരിക്കുന്നുവെന്നാണ് സായ് ശങ്കർ ആരോപിക്കുന്നത്....

ഒമിക്രോൺ XE വകഭേദം ഇന്ത്യയിലും,ഒമിക്രോണിനെക്കാൾ 10 ശതമാനം പകർച്ചശേഷി കൂടുതൽ

ന്യൂഡൽഹി:കൊവിഡിന്റെ (Covid) പുതിയ വകഭേദമായ XE ഇന്ത്യയിലും സ്ഥിരീകരിച്ചു. മുംബൈയിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. അതി തീവ്ര വ്യാപനശേഷിയുള്ള വകഭേദമാണിത്. ഒമിക്രോണിനെക്കാൾ 10 ശതമാനം പകർച്ചശേഷി കൂടുതലുള്ളതാണ് XE വകഭേദം. എന്താണ് XE വകഭേദം? ഇതുവരെ...

ഡിസംബർ 25 മുതൽ പുതിയ കുർബാന ക്രമം, മാർപ്പാപ്പയുടെ നിർദ്ദേശം നടപ്പിലാവില്ല

കൊച്ചി: കുർബാന പരിഷ്കരണത്തെ ചൊല്ലി എറണാകുളം അങ്കമാലി അതിരൂപതയിലുണ്ടായ തർക്കം അവസാനിക്കുന്നു. ഡിസംബർ 25 മുതൽ പുതിയ കുർബാന ക്രമം നടപ്പാക്കുമെന്ന് ബിഷപ്പ് ആന്റണി കരിയിൽ അറിയിച്ചു. എന്നാൽ ഇതോടെ ഈസ്റ്ററിന് മുൻപ്...

സംസ്ഥാനത്ത് കനത്ത മഴ, രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത (Rain Alert). തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടുതൽ മഴ കിട്ടും. രണ്ട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ ഇടിമിന്നലിനും കാറ്റിനും...

എന്ത് ധരിക്കണമെന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍, ഞങ്ങളിങ്ങനെ: ചിത്രവും കുറിപ്പും പങ്കുവച്ച് രഞ്ജിനി

കൊച്ചി:വസ്ത്രത്തിന്റെ പേരില്‍ നടി റിമ കല്ലിങ്കലിനെതിരെ ചിലര്‍ സൈബറാക്രമണവുമായി രംഗത്തെത്തിയതിനു പിന്നാലെ, സൈബർ സദാചാരവാദികൾക്ക് മറുപടിയുമായി അവതാരക രഞ്ജിനി ഹരിദാസ്. സുഹ‍ൃത്തിനൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ച് രഞ്ജിനി കുറിച്ചതാണ് ശ്രദ്ധേയം. മിനി സ്‌കര്‍ട്ട് ധരിച്ച്...

പ്രാഗ്യ ഇതാ വീഴുകയാണ്, വീണു, വീണ് കൊണ്ടിരിക്കുകയാണ്… എവിടെ രാജു? ഇന്ത്യന്‍ സീരിയലുകളെ ട്രോളി നൈജീരിയക്കാര്‍

സോഷ്യല്‍മീഡിയയില്‍ ട്രോളുകളേറെ ഏറ്റുവാങ്ങുന്ന ഒരു വിഭാഗമാണ് ഇന്ത്യന്‍ ടി.വി സീരിയലുകള്‍. സ്ഥിരം പ്ലോട്ടുകളുമായി വലിച്ചു നീട്ടിയ എപ്പിസോഡുകളും 'ഓവറാക്കി ചളമാക്കിയ' അഭിനയവും ക്ലീഷേ ഡയലോഗുകളുമൊക്കെയായി എപ്പോഴും എയറില്‍ തന്നെയാണ് ഇന്ത്യന്‍ സീരിയല്‍. ഇതുവരെ നമ്മുടെ...

‘തുഞ്ചത്ത് എഴുത്തച്ഛന് സമര്‍പ്പണം’, രാജ്യസഭയില്‍ മലയാളത്തില്‍ പ്രസംഗിച്ച് സുരേഷ് ഗോപി; നന്നായി സംസാരിച്ചുവെന്ന് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: രാജ്യസഭയില്‍ മലയാളത്തില്‍ സംസാരിച്ച് നടന്‍ സുരേഷ് ഗോപി എംപി. കാലാവധി പൂര്‍ത്തിയാകുന്ന സുരേഷ് ഗോപിയുടെ ഈ സമ്മേളനത്തിലെ അവസാനത്തെ പ്രസംഗമാണ് മലയാളത്തില്‍ നടത്തിയത്. ആനകളെ ട്രെയിലറുകളിലും ട്രക്കുകളിലും കയറ്റി കൊണ്ടു പോകുന്നത് നിരോധിക്കണമെന്ന്...

ഇടത് സംഘടനാ നേതാവിന് സസ്പെന്‍ഷന്‍; കെ.എസ്.ഇ.ബിയില്‍ പോര് മുറുകുന്നു

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിസന്റ് എംജി സുരേഷ് കുമാറിന് സസ്‌പെന്‍ഷന്‍. ബോര്‍ഡിനെതിരെ സമരം ചെയ്തതിനാണ് നടപടി. കെഎസ്ഇബിയിലെ ഇടത് സംഘടനാ നേതാവായ സുരേഷ് കുമാറിനെയാണ് ചെയര്‍മാന്‍ ബി അശോക് സസ്‌പെന്റ്...

നാളെ മുതല്‍ സര്‍വീസ് നിര്‍ത്തുമെന്ന് സ്വകാര്യ ബസുടമകള്‍; പന്നിയങ്കരയില്‍ സമരം

പാലക്കാട്: പന്നിയങ്കര ടോള്‍പ്ലാസയില്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തുമെന്ന് സ്വകാര്യ ബസുടമകള്‍. അമിത തുക ടോള്‍ ആയി നല്‍കാനാവില്ലെന്നാണ് ബസുടമകളുടെ നിലപാട്. തൃശൂര്‍-പാലക്കാട് ബസ് സര്‍വീസ് നാളെ മുതല്‍ ഉണ്ടാകില്ലെന്നും ബസുടമകള്‍ പറയുന്നു. ടോള്‍...

Latest news