26 C
Kottayam
Thursday, October 3, 2024

CATEGORY

News

എം.എല്‍.എയുടെ പരാതി ഏറ്റു; അപ്പത്തിനും മുട്ടക്കറിക്കും വില കുറച്ചു

ആലപ്പുഴ: അമിത വില ഈടാക്കുന്നുവെന്ന് ആരോപിച്ച് പിപി ചിത്തരഞ്ജന്‍ എംഎല്‍എ പരാതി നല്‍കിയ ഹോട്ടലില്‍ അപ്പത്തിനും മുട്ടറോസ്റ്റിനും വില കുറച്ചു. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹോട്ടലാണ് വില കുറച്ചത്. സിംഗിള്‍ മുട്ട റോസ്റ്റിന് 50...

കെ.വി.തോമസ് സിപിഎം പാർട്ടി കോൺ​ഗ്രസിലേക്ക്, വിരട്ടൽ വേണ്ടെന്ന് മുന്നറിയിപ്പ്

കൊച്ചി: പാർട്ടിയുടെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺ​ഗ്രസിൻ്റെ ഭാ​ഗമായുള്ള ദേശീയ സെമിനാറിൽ പങ്കെടുക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.വി.തോമസ്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് രാഷ്ട്രീയ ഭിന്നതകൾ...

ഇടിമിന്നലേറ്റ് തെങ്ങ് നിന്നു കത്തി! തൊട്ടടുത്ത് പെട്രോള്‍ പമ്പ്; ഒഴിവായത് വന്‍ദുരന്തം (വീഡിയോ)

തൊടുപുഴ: ഇടിമിന്നലേറ്റ് തെങ്ങ് നിന്നു കത്തി. ഇടുക്കി തൊടുപുഴയില്‍ കോളനി ബൈപ്പാസ് റോഡിന് സമീപം ഇന്നലെയായിരുന്നു സംഭവം. തീപടര്‍ന്ന തെങ്ങില്‍ നിന്നും തീപ്പൊരികള്‍ പാറുന്നതും ദൃശ്യങ്ങളില്‍ കാണാം. തീ പിടിച്ച തെങ്ങിന് സമീപം നിരവധി...

സ്വര്‍ണ വിലയില്‍ കുതിപ്പ്

കൊച്ചി: തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,400 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. 4800 രൂപയാണ്...

ഇതാണ് വിലയെങ്കില്‍ പാവപ്പെട്ടവന്‍ എന്ത് കഴിക്കും? മോദിയുടെ പഴയ വിഡിയോ പങ്കുവെച്ച് തരൂര്‍

തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെയുള്ള പ്രധാനമന്ത്രിയുടെ പഴയ വിഡിയോ പങ്കുവച്ച് ശശി തരൂര്‍ എം.പി. 2013ല്‍ മുന്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിക്കുന്ന മോദിയുടെ പ്രസംഗമാണ് തരൂര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിലക്കയറ്റം മൂലം പാവപ്പെട്ടവര്‍ എങ്ങനെ ജീവിക്കുമെന്നാണ് ഇപ്പോഴത്തെ...

പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിനിയെ തെരുവ് നായ കടിച്ചു

കൊച്ചി: പരീക്ഷയെഴുതാന്‍ സ്‌കൂളിലെത്തിയ വിദ്യാര്‍ഥിനിയെ തെരുവ് നായ കടിച്ചു. പറവൂര്‍ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. കുട്ടിയെ നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. ഇടതുകൈയില്‍ ആഴത്തില്‍ മുറിവേറ്റ കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

ചേർന്ന് നിന്ന് രഞ്‍ജിനിയും വിജയ് യേശുദാസും; ഇരുവരും തമ്മിലുള്ള ബന്ധം അന്വേഷിച്ച് സോഷ്യൽ മീഡിയ !

കൊച്ചി:മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് രഞ്‍ജിനി ജോസ്. ഇപോള്‍ ഇൻസ്റ്റാഗ്രാമിലും സജീവമായി ഇടപെടാറുണ്ട് രഞ്‍ജിനി ജോസ്. രഞ്‍ജിനി ജോസിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട് സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ രഞ്ജിനി പങ്കിട്ട ചില ചിത്രങ്ങളാണ്...

ഡിവോഴ്സ് നേടിയിട്ടും കേസുകളുമായി ദമ്പതികള്‍; ചിലര്‍ക്ക് കോടതി കണ്ടില്ലെങ്കില്‍ ഉറക്കം വരില്ലെന്ന് ജഡ്ജി

ന്യൂഡല്‍ഹി: ഡിവോഴ്സ് നേടിയിട്ടും പരസ്പര വിദ്വേഷം മാറാത്ത ദമ്പതികളോട് മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ നിര്‍ദേശിച്ച് കോടതി. 41 വര്‍ഷത്തിനിടയില്‍ 60 കേസുകളാണ് ദമ്പതികള്‍ പരസ്പരം കുറ്റമാരോപിച്ച് കോടതിയില്‍ ഫയല്‍ ചെയ്തത്. ദമ്പതികളുടെ പേര്...

കെ.എസ്.ആര്‍.ടി.സി- സ്വിഫ്റ്റ് ബസുകളില്‍ ബുക്കിംഗ് ഇന്നു മുതല്‍; ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക ഓഫര്‍

തിരുവനന്തപുരം; കേരള സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആര്‍ടിസി- സ്വിഫ്റ്റിന്റെ ഉടമസ്ഥതയില്‍ ഉള്ള ബസുകളില്‍ സീറ്റ് ബുക്കിംഗ് ഇന്ന് ആരംഭിക്കും. ഇന്ന് വൈകീട്ട് അഞ്ചു മണി മുതല്‍ ബുക്കിംഗ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു....

ജീവനൊടുക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് സിന്ധു പരാതിയുമായി ആര്‍.ടി.ഒയെ കണ്ടിരുന്നു; വിവരങ്ങള്‍ പുറത്ത്

വയനാട്: മാനന്തവാടി സബ് ആര്‍ടി ഓഫീസ് ജീവനക്കാരിയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജീവനൊടുക്കുന്നതിന് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പരാതിയുമായി സിന്ധു വയനാട് ആര്‍ടിഒയെ നേരില്‍ കണ്ടിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്....

Latest news