25 C
Kottayam
Friday, October 4, 2024

CATEGORY

News

‘സുഖിമാൻ’, ഒരുദിവസമെങ്കിലും പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയിട്ടുണ്ടോ? തോമസ് ചെയ്തത് കൊടും ചതിചതിയെന്ന് മുല്ലപ്പള്ളി,കാണിച്ചത് തറവാടിത്തമില്ലായ്മയെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: കോൺഗ്രസിന്‍റെ വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ വി തോമസിനെ രൂക്ഷമായി വിമർശിച്ച് കെ പി സി സി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്....

ഇമ്രാന്‍ഖാന്‍ പുറത്ത്,അവിശ്വാസം പാസായി

ഇസ്‍ലാമാബാദ് : പാക്കിസ്ഥാനിൽ ഒരു പ്രധാനമന്ത്രിക്കും ഇതുവരെ ഭരണകാലാവധി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെങ്കിലും, അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ. വോട്ടെടുപ്പിലൂടെ ഇമ്രാനെ പുറത്താക്കുമ്പോൾ പാക്കിസ്ഥാൻ പാർലമെന്റിൽ അദ്ദേഹം ഉണ്ടായിരുന്നില്ല....

ആലപ്പുഴ രൂപത മുൻ ബിഷപ് ഡോ സ്റ്റീഫൻ അത്തിപ്പൊഴിയിൽ അന്തരിച്ചു

ആലപ്പുഴ രൂപത മുൻ ബിഷപ് ഡോ സ്റ്റീഫൻ അത്തിപ്പൊഴിയിൽ (78) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.ഭൗതിക ശരീരം അർത്തുങ്കലുള്ള സ്വകാര്യ ആശുപത്രിയിൽ.സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ.

എം സി ജോസഫൈന് ഹൃദയാഘാതം;ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണൂര്‍: ഹൃദയാഘാതത്തെ തുടർന്ന് മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെ (M C Josephine) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിലെ സിപിഎം പാര്‍ട്ടി സമ്മേളനത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്. എകെജി ആശുപത്രിയിലാണ് ജോസഫൈനെ പ്രവേശിപ്പിച്ചിരിക്കുന്നത്.  ദേഹാസ്വാസ്ഥ്യം...

നാലാം മത്സരവും തോറ്റ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ്; സൺറൈസേഴ്സ് ജയം എട്ട് വിക്കറ്റിന്

മുംബൈ: ഇന്ത്യന്‍ പ്രീമിയർ ലീഗിൽ നാലാം മത്സരവും തോറ്റ് ചെന്നൈ സൂപ്പർ കിങ്സ്. സൺറൈസേഴ്സ് എട്ടു വിക്കറ്റിന്റെ വിജയമാണ് ചെന്നൈയ്ക്കെതിരെ സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങൾ കളിച്ച സൺറൈസേഴ്സിന്റെ സീസണിലെ ആദ്യ ജയമാണിത്. ചെന്നൈ...

കെ.വി.തോമസിനെതിരെ കർശന നടപടി, സോണിയാ ഗാന്ധിയ്ക്ക് കെ.സുധാകരൻ കത്തു നൽകി

തിരുവനന്തപുരം: വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെതിരെ (k v thomas) കടുത്ത നടപടി വേണമെന്ന് കെപിസിസി (kpcc). സോണിയ ഗാന്ധിക്ക് ഇതുസംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കത്തുനല്‍കി....

സിപി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ ആഗ്രമുണ്ടായിരുന്നു, പക്ഷെ പങ്കെടുക്കാത്തതിൻ്റെ കാരണമിതാണ് വിശദീകരിച്ച് ശരി തരൂർ

ന്യൂഡൽഹി: സി പി എം പാർട്ടി കോൺഗ്രസിൽ (CPM Seminar) പങ്കെടുക്കാൻ ആഗ്രമുണ്ടായിരുന്നെന്ന് തുറന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് ശശി തരൂർ. പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടായിരുന്നെന്ന് വ്യക്തമാക്കിയ തരൂർ, സോണിയ...

സെമിനാറില്‍ പങ്കെടുക്കാന്‍ വന്നത് ശരിയായ തീരുമാനം, ഉചിതമായ തീരുമാനം എടുക്കാന്‍ ഉപദേശിച്ചത് പിണറായി വിജയനെന്ന് കെ.വി.തോമസ്

കണ്ണൂര്‍: സിപിഎം സെമിനാറില്‍ (cpim seminar) വിലക്ക് ലംഘിച്ച് പങ്കെടുത്ത് സംസാരിച്ച് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് (k v thomas). ചര്‍ച്ചയിലേക്ക് വിളിച്ചവര്‍ക്ക നന്ദി പറഞ്ഞുകൊണ്ടായിരുന്നു കെ വി തോമസ് പ്രസംഗം...

ഭരണത്തില്‍ പിണറായി തനിക്ക് വഴികാട്ടിയെന്ന് സ്റ്റാലിന്‍,മതേതരത്വത്തിന്റെ മുഖമാണെന്നും തമിഴ്നാട് മുഖ്യമന്ത്രി

കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ വേറിട്ട മുഖമാണ് പിണറായി വിജയന്റേതെന്നാണ് എം കെ സ്റ്റാലിന്‍ പ്രശംസിച്ചത്. സി പി ഐ എം 23ാം...

കെ വി തോമസ് പാർട്ടി കോൺ​ഗ്രസിൽ   പങ്കെടുക്കുന്നത് കോൺ​ഗ്രസ് നേതാവായി തന്നെ,കെ വി തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പിണറായി വിജയൻ

കണ്ണൂർ: കെ വി തോമസ് (K V Thomas)  സിപിഎം പാർട്ടി കോൺ​ഗ്രസിൽ (CPM Party Congress)  പങ്കെടുക്കുന്നത് കോൺ​ഗ്രസ് നേതാവായി തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) . അദ്ദേഹത്തെ...

Latest news