24.3 C
Kottayam
Friday, October 4, 2024

CATEGORY

News

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാപകമായി ഇടി മിന്നലൊടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാവാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം,...

തൃശ്ശൂരില്‍ അച്ഛനേയും അമ്മയേയും വെട്ടിക്കൊന്നു,മകൻ ഒളിവിൽ

തൃശ്ശൂര്‍: തൃശ്ശൂരില്‍ (Thrissur) അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊന്നു (Murder). ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒളിവില്‍ പോയ മകൻ അനീഷിനായി (30 ) തെരച്ചില്‍ തുടരുകയാണ്....

പെരുമ്പാവൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗ്രേഡ് എസ്ഐ മരിച്ചു

എറണാകുളം: പെരുമ്പാവൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ (Accident )ഗ്രേഡ് എസ്ഐ (Kerala Police)മരിച്ചു. പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി രാജു ജേക്കബാണ് മരിച്ചത്. മലയാറ്റൂരിൽ ഡ്യൂട്ടിയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പെരുമ്പാവൂർ ട്രാഫിക്ക്...

‘ബെയര്‍ സ്‌കിന്‍ പുറത്തു കാണുന്ന ഭാഗം ഒബ്ജക്റ്റിഫൈ ചെയ്തു മാഗസിന്‍ കവര്‍ ഉണ്ടാക്കി പറയുന്ന പുരോഗമനം മനസിലാകുന്നില്ല’

കൊച്ചി:വസ്ത്രധാരണത്തിന്റെ പേരില്‍ നടി റിമ കല്ലിങ്കലിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായതോടെ നടിക്കു പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അതേസമയം ട്രൂ കോപ്പി തിങ്ക് എന്ന മാധ്യമം റിമയ്ക്ക് പിന്തുണ നല്‍കികൊണ്ട് പങ്കുവച്ച...

പ്രതിഫലം എത്ര വേണമെന്ന് ചോദിച്ചപ്പോള്‍ മഞ്ജു വാര്യര്‍ പറഞ്ഞത്..!! നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തൽ

മലയാളി സിനിമാ പ്രേമികളുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. പ്രേക്ഷകര്‍ എന്നും സ്‌നേഹത്തോടെ ഓര്‍ക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ സമ്മാനിച്ച് ആയിരുന്നു നടി വിവാഹ ശേഷം തന്റെ അഭിനയ ജീവിതത്തിന് ഒരു ബ്രേക്കിട്ടത്, എന്നാല്‍...

അറ്റ്‌ലസ് രാമചന്ദ്രന്റേയും ഭാര്യയുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: അറ്റ്‌ലസ് ജ്വല്ലറി ഡയറക്ടര്‍മാരായ അറ്റ്‌ലസ് രാമചന്ദ്രന്റേയും ഭാര്യ ഇന്ദിരാ രാമചന്ദ്രന്റേയും സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 57.45 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ബാങ്ക് വായ്പാ തട്ടിപ്പ് കേസിലാണ് നടപടി. 2013നും...

CPM : എ വിജയരാഘവൻ സിപിഎം പൊളിറ്റ്ബ്യൂറോയിലേക്ക്, പി രാജീവും കെ എൻ ബാലഗോപാലും സിസിയിൽ

കണ്ണൂർ: കേരളത്തിൽ നിന്നും കേന്ദ്ര സെക്രട്ടറിയേറ്റ് മുൻ അംഗം എ വിജയരാഘവൻ (A VIjayaraghavan) സിപിഎം പൊളിറ്റ്ബ്യൂറോയിലേക്ക് (CPM polit bureau). മഹാരാഷ്ട്രയിൽ നിന്നും അശോക് ധാവ്ലയും ആദ്യ ദളിത് പ്രാതിനിധ്യമായി പശ്ചിമ ബംഗാളിൽ...

എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുര്‍ബാന;വിട്ട് നിന്ന് ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ

കൊച്ചി:പ്രതിഷേധങ്ങൾ (protest)തുടരുന്നതിനിടെ എറണാകുളം അങ്കമാലി അതിരൂപതയിൽ(ernakulam angamali diocese) ഏകീകൃത കുര്‍ബാന(mass unification) . സെന്റ്മേരീസ് ബസിലിക്കയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ ആണ് പരിഷ്കരിച്ച കുർബാന അർപ്പിച്ചത്. വിമത വിഭാ​ഗം...

കേസു നടത്തി പാപ്പരായി ദിലീപ്,ജാക്ക് ദാനിയലും കേശുവും പൊട്ടി,ഡിങ്കന്റെ നിര്‍മ്മാതാവ് കുത്തുപാളയെടുത്തു,പുതിയസിനിമയിലേക്ക് ആരും വിളിയ്ക്കുന്നില്ല,എല്ലാം കാവ്യയെ കെട്ടിയതുകൊണ്ടെന്ന് ബന്ധുക്കള്‍,ശബ്ദരേഖ പുറത്ത്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ നിര്‍ണായക സാക്ഷിയെ സ്വാധീനിക്കാന്‍ പ്രതിഭാഗം ശ്രമിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സംഭവം നടന്ന ദിവസം നടന്‍ ദിലീപ് പ്രത്യേകിച്ച് അസുഖമില്ലാതെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ കിടപ്പു...

ലുലുമാളില്‍ കെ.ജി.എഫ്.പ്രമോഷനിടെ പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു, 44കാരന്‍ പിടിയില്‍

കൊച്ചി: വിനോദസഞ്ചാരിയായ തമിഴ്‌നാട് വിദ്യാര്‍ഥിയെ ലുലുമാളില്‍വെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ സ്വദേശി ധനേഷ് (44)ആണ് കളമശേരി പൊലീസിന്റെ പിടിയിലായത്. ഊട്ടിയില്‍ നിന്ന് വിനോദ സഞ്ചാരത്തിന് എത്തിയ പ്ലസ് ടു...

Latest news