32 C
Kottayam
Friday, October 4, 2024

CATEGORY

News

ഭാര്യയുമായി പിണങ്ങി വീട് വിട്ടിറങ്ങി; വൈക്കത്ത് പിഞ്ചുകുഞ്ഞിനെ ക്ഷേത്രനടയില്‍ ഉപേക്ഷിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

വൈക്കം: ഭാര്യയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ യുവാവ് പിഞ്ചു കുഞ്ഞിനെ ക്ഷേത്ര നടയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യയുമായി പിണങ്ങി വീടുവിട്ടിറങ്ങിയ യുവാവ് ഇവരുടെ ഒരു വയസ്സുള്ള കുഞ്ഞിനെ വൈക്കം മഹാദേവ...

ഗുണ്ടാ ആക്രമണം; മുഖ്യമന്ത്രി പോലീസ് ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോലീസ് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഗുണ്ടകളെ അറസ്റ്റ് ചെയ്യാന്‍ കളക്ടറുടെ ഉത്തരവ് വൈകുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യോഗം. വൈകിട്ട്...

‘ബുള്ളറ്റ് പ്രൂഫ് സൈനികവാഹനം മെയ്ഡ് ഇന്‍ കുന്നംകുളം’; സജീവിനെ വാഹനവുമായി കശ്മീരിലേക്ക് ക്ഷണിച്ച് ഐ.ജി

കുന്നംകുളം: എകെ 47 വരെയുള്ള വെടിയുണ്ടകളെ പ്രതിരോധിക്കുന്ന തദ്ദേശീയമായി നിര്‍മ്മിച്ച ബുള്ളറ്റ് പ്രൂഫ് സൈനികവാഹനം രാജ്യത്തെ സേനയുടെ ഭാഗമാക്കാന്‍ അനുമതി കാത്ത് പ്രവാസി മലയാളി. കുന്നംകുളം സ്വദേശിയായ സജീവന്‍ കോടത്തൂര്‍ ആണ് ബുള്ളറ്റ്...

സിനിമയില്‍ ‘കയറിപ്പറ്റണം’, വാടകയ്ക്ക് വാങ്ങിയ കാറുകള്‍ ഷൂട്ടിങ്ങിന് കൈമാറി മുങ്ങി; യുവാവ് ബംഗളൂരുവില്‍ നിന്ന് പിടിയില്‍

തൃശൂര്‍: സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നതിനായി പലരില്‍ നിന്നു വാടകയ്ക്കു വാങ്ങിയ കാറുകള്‍ സിനിമാ ചിത്രീകരണത്തിനു കൈമാറി ഒളിവില്‍ പോയയാളെ പിടികൂടി. മുരിയാട് ക്ലാവളപ്പില്‍ വിശോഭി(36) നെയാണ് ബംഗളൂരുവില്‍ നിന്ന് പൊലീസ് പിടികൂടിയത്.കല്ലുകുത്തി...

അടുത്ത മൂന്നു മണിക്കൂറില്‍ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത. മൂന്നു ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

കെ.വി തോമസിനെ പുറത്താക്കുമോ?; കോണ്‍ഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന്

ന്യൂഡല്‍ഹി: പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെതിരെയുള്ള നടപടിയില്‍ കോണ്‍ഗ്രസ് ഇന്ന് തീരുമാനമെടുത്തേക്കും. വിഷയം ചര്‍ച്ച ചെയ്യാനായി എ കെ ആന്റണി അധ്യക്ഷനായ അഞ്ചംഗ...

കുമ്പളം പഞ്ചായത്ത് ഓഫീസില്‍ ഒരാള്‍ മരിച്ചനിലയില്‍; മുഖത്ത് മര്‍ദ്ദനമേറ്റ പാടുകള്‍, കൊലപാതകമെന്ന് സംശയം

കൊച്ചി: കുമ്പളം പഞ്ചായത്ത് ഓഫീസ് വളപ്പില്‍ ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തി. പനങ്ങാട് സ്വദേശി രഞ്ജിത്തിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മുഖത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ട്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന്...

മലപ്പുറത്ത് കാണാതായ പോലീസുകാരനെ മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചെന്ന് ഭാര്യയുടെ പരാതി

മലപ്പുറം: മലപ്പുറത്ത് കാണാതായ പൊലീസുകാരനെ മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചെന്ന് ഭാര്യയുടെ പരാതി. മലപ്പുറം അരീക്കോട് എസ്ഒജി ക്യാമ്പില്‍ നിന്ന് കാണാതായ മുംബഷീറിന്റെ ഭാര്യയാണ് പരാതി നല്‍കിയിരിക്കുന്നത്. ക്യാന്റീനിലെ കട്ടന്‍ ചായ വിതരണം നിര്‍ത്തിയതിനെ...

കട ബാധ്യത: തിരുവല്ലയിൽ കർഷകൻ ആത്മഹത്യ ചെയ്തു

തിരുവല്ല: കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല നിരണം സ്വദേശി രാജീവാണ് (49) മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. കൃഷി ആവശ്യത്തിന് രാജീവ്‌ ബാങ്കിൽ നിന്നും വായ്‌പ എടുത്തിരുന്നു. കൃഷി നഷ്ടമായതിനെ...

കൊച്ചി വെണ്ണലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

കൊച്ചി: വെണ്ണലയിൽ (vennala)കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ(mass suicide). അമ്മ, മകൾ, മകളുടെ ഭർത്താവ് എന്നിവർ ആണ് ആത്മഹത്യ ചെയ്തത്. ശ്രീകലാ റോഡിൽ വെളിയിൽ വീട്ടിൽ ഗിരിജ, മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവർ...

Latest news