31.4 C
Kottayam
Saturday, October 5, 2024

CATEGORY

News

ഡോ.മുഹമ്മദ് അഷീലിനു ലോകാരോഗ്യ സംഘടനയിൽ നിയമനം, ശനിയാഴ്ച ചുമതലയേൽക്കും

തിരുവനന്തപുരം: ഡോ മുഹമ്മദ് അഷീലിനു ലോകാരോഗ്യ സംഘടനയിൽ നിയമനം. ദില്ലിയിൽ നാഷണൽ പ്രൊഫഷണൽ ഓഫീസർ ആയാണ് നിയമനം. അദ്ദേഹം മറ്റന്നാൾ ചുമതല എൽക്കും. ഡബ്ള്യു എച്ച് ഒയുടെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പദവിയാണിത്. കെ...

പ്രതിഷേധങ്ങൾ ഫലം കണ്ടു,കർണാടക മന്ത്രി കെ എസ് ഈശ്വരപ്പ രാജി വച്ചു

ബം​ഗളൂരു: കരാറുകാരന്റെ മരണം വിവാദമായ സാഹചര്യത്തിൽ കർണാടക മന്ത്രി കെ എസ് ഈശ്വരപ്പ രാജി വച്ചു. ശക്തമായ സമ്മർദങ്ങൾക്കൊടുവിലാണ് രാജി. രാജിക്കത്ത് നാളെ മുഖ്യമന്ത്രിക്ക് ബസവരാജ് ബൊമ്മയ്ക്ക് കൈമാറും. മന്ത്രി ഈശ്വരപ്പയ്ക്ക് എതിരെ...

നിങ്ങള്‍ക്ക് അത്രയും മുട്ടി നില്‍ക്കുവാണെന്നു അറിഞ്ഞില്ല, ആദ്യം കെട്ടിയ ഭാര്യയെ നന്നായി നോക്ക്.. മോശമായ കമന്റുകള്‍ക്ക് ചുട്ട മറുപടിയുമായി സീമ വിനീത്

'ഞാന്‍ ചേച്ചിയെ കല്യാണം കഴിച്ചോട്ടെ'എന്ന ചോദ്യവുമായെത്തിയ ആരാധകനു സീമ വിനീത് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. അനീഷ് എന്ന ഒരാളാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. വിവാഹിതനായ വ്യക്തിയാണ് അനീഷ്. അത്...

ഡ്രൈവറുടെ കണ്ണീര് കെ.എസ്.ആര്‍.ടി.സി. കണ്ടു; വേളാങ്കണ്ണി സൂപ്പര്‍ എക്സ്പ്രസ് സ്വിഫ്റ്റിന് വഴിമാറില്ല

കോട്ടയം: കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിന്റെ വരവോടെ നിരത്തൊഴിയല്‍ ഭീഷണി നേരിട്ടിരുന്ന ചങ്ങനാശേരി-വേളാങ്കണ്ണി സര്‍വീസ് സൂപ്പര്‍ എക്സ്പ്രസായി നിലനിര്‍ത്തുമെന്ന് കെ.എസ്.ആര്‍.ടി.സി.സി എം.ഡി. അറിയിച്ചു. സര്‍വീസ് നിര്‍ത്തുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഈ ബസിന്റെ ഡ്രൈവര്‍ പൊന്നുക്കുട്ടന്‍...

സൊമാറ്റോ ഡെലിവറി ബോയിയെ മര്‍ദിച്ചവശനാക്കി പണം കവര്‍ന്നു

പൂനെ: പൂനെയിലെ ഭാലേവാഡിയില്‍ സൊമാറ്റോ ഡെലിവറി ബോയിയെ മര്‍ദിച്ചവശനാക്കി അക്രമികള്‍ പണം കവര്‍ന്നു. കാലേവാഡി സ്വദേശിയായ സൗരബ് ഗാംഗനേ(21) ആണ് ആക്രമണത്തിനിരയായത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു സംഭവം. ഭാലേവാഡിയില്‍ ഭക്ഷണം ഡെലിവറി ചെയ്ത്...

‘വിഷു കഴിഞ്ഞാലും ജനങ്ങള്‍ കൈനീട്ടം ആവശ്യപ്പെടുന്ന അവസ്ഥയിലേക്ക് എത്തി’; ആചാരം മാറി വാശിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്: സുരേഷ് ഗോപി

തൃശ്ശൂര്‍: വിഷുക്കൈനീട്ട വിവാദത്തിന് പിന്നാലെ പരിഹാസവുമായി ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. ആചാരം മാറി വാശിയിലേക്കാണ് കാര്യങ്ങള്‍ മാറുന്നതെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. രാഷ്ട്രീയ ഇടപെടലുകള്‍ കാരണം വിഷു കഴിഞ്ഞാലും ജനങ്ങള്‍...

ഉടുമ്പിനെ കൂട്ടബലാത്സംഗം ചെയ്തു; വേട്ടക്കാരായ നാലുപേര്‍ അറസ്റ്റില്‍

മുംബൈ: ഉടുമ്പിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ വേട്ടക്കാരായ നാലുപേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ സഹ്യാദ്രി കടുവാസങ്കേതത്തില്‍ കയറിയാണ് ഉടുമ്പിനോട് അതിക്രമം കാണിച്ചത്. അക്ഷയ് സുനില്‍, ജനാര്‍ജന്‍ കാംതേക്കര്‍, പവാര്‍ മങ്കേഷ്, സന്ദീപ് തുക്കറാം എന്നിവരെയാണ്...

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് തിരുവനന്തപുരം ഉള്‍പ്പെടെ ഒന്‍പത് ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...

‘വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേ ഉള്ളൂ’; സമരക്കാരെ പരിഹസിച്ച് കെ.എസ്.ഇ.ബി ചെയര്‍മാന്‍

തിരുവനന്തപുരം: കെ.എസ്.ഇ.ബി സമരക്കാരെ പരിഹസിച്ച് ചെയര്‍മാന്‍ ബി അശോക്. സമരക്കാര്‍ വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേ ഉള്ളൂ. സമരക്കാരോട് വാത്സല്യമുണ്ട്. വൈദ്യുതി ബോര്‍ഡില്‍ പ്രശ്നങ്ങളില്ലെന്നും അശോക് പറഞ്ഞു. കെ എസ്ഇബി ഒരു...

മകളെ കാണാതായതില്‍ ദുരൂഹത; കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ജോയ്‌സനയുടെ പിതാവ്

കോഴിക്കോട്: കോടഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവുമായുള്ള മകള്‍ ജോയ്‌സ്‌നയുടെ വിവാഹത്തില്‍ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ്. മകളെ കാണാതായതിന് പിന്നില്‍ ദുരൂഹതയുണ്ട്. തിരോധാനത്തിന് പിന്നിലെ കാര്യങ്ങളെപ്പറ്റി കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ജോയ്സ്നയുടെ പിതാവ് ജോര്‍ജ് ആവശ്യപ്പെട്ടു. ഇത്ര...

Latest news