28.8 C
Kottayam
Saturday, October 5, 2024

CATEGORY

News

ഇ.പി ജയരാജന്‍ പുതിയ എല്‍.ഡി.എഫ് കണ്‍വീനര്‍?, എ.കെ ബാലനും പരിഗണനയില്‍; സി.പി.എം നേതൃയോഗങ്ങള്‍ തിങ്കളാഴ്ച

തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ അടുത്തയാഴ്ച ചേരും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങള്‍ ചേരാനാണ് തീരുമാനിച്ചിട്ടുള്ളത്. കെ-റെയില്‍ തുടര്‍നടപടികള്‍, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തുടങ്ങിയവ ചര്‍ച്ചയാകും. ഇടതുമുന്നണി കണ്‍വീനര്‍,...

വേനല്‍ മഴ കനക്കും; 19 മുതല്‍ കനത്ത മഴ, ഇതുവരെ പെയ്യത് 121 ശതമാനം അധികം: കാലാവസ്ഥ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഈ മാസം 19 മുതല്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. പശ്ചിമഘട്ടത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യും. ഇതുവരെ 121...

ടി.പി.ആര്‍ നാലിലേക്ക്; ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു, മാസ്‌ക് നിര്‍ബന്ധമാക്കിയേക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നത് ആശങ്കയാകുന്നു. പോസിറ്റീവിറ്റി നിരക്ക് 3.95 ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍ ഒന്നിന് 0.57 ശതമാനം ആയിരുന്നു ടിപിആര്‍. രണ്ട് മാസത്തിനിടെ ഉള്ള ഏറ്റവും കൂടിയ പൊസിറ്റിവിറ്റി നിരക്കാണ്...

പാകിസ്താനി ഗാനം കേട്ടു; യു.പിയില്‍ 2 മുസ്ലീം കുട്ടികള്‍ കസ്റ്റഡിയില്‍

ഇസ്ലാമാബാദ്: പാകിസ്താനി ഗാനം കേട്ടതിന് മുസ്ലീം കുട്ടികള്‍ക്കെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. മൊബൈലില്‍ പാട്ട് കേട്ടതിനാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ക്കെതിരെ കേസ്. ദേശീയോദ്ഗ്രഥനത്തെ തടസപ്പെടുത്തല്‍, മനഃപൂര്‍വം അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. പ്രദേശവാസിയായ...

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ഉമ തോമസ് യു.ഡി.എഫ് സ്ഥാനാർത്ഥി,ഉമ സമ്മതിച്ചില്ലെങ്കിൽ കോൺഗ്രസ് വിഷമവൃത്തത്തിൽ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആരെ സ്ഥാനാര്‍ഥിയാക്കണം എന്ന കാര്യം തിങ്കളാഴ്ച ചേരുന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതിയോഗം ചര്‍ച്ച ചെയ്യും. ഈ വിഷയത്തില്‍ സംഘടനാ തലത്തില്‍ നടക്കുന്ന ആദ്യ ഔദ്യോഗിക ചര്‍ച്ചയാണിത്. യുഡിഎഫി‍ന്റെ...

സുബൈറിൻ്റെ കൊലയാളി സംഘം ഉപയോഗിച്ച കാർ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റേത് തന്നെ,കാർ വർക്ക്ഷോപ്പിലായിരുന്നു,ആരാണ് കാർ ഉപയോ​ഗിക്കുന്നതെന്ന് അറിയില്ലെന്ന് കുടുംബം

പാലക്കാട്: പാലക്കാട് എലപ്പുള്ളി പാറയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോ​ഗിച്ചത് മുമ്പ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കാർ തന്നെ എന്ന് സ്ഥിരീകരണം. സഞ്ജിത്തിൻ്റെ പിതാവ് ആറുമുഖൻ ഇക്കാര്യം...

പാലക്കാടിനെ ഞെട്ടിച്ച് വീണ്ടും അരുംകൊല,ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു

പാലക്കാട്: പാലക്കാടിനെ (Palakkad) ഞെട്ടിച്ച് മറ്റൊരു അരുംകൊല (Murder) കൂടി. പാലക്കാട് നാട്ടുകൽ കോടക്കാട് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചക്കലത്തിൽ ഹംസയാണ് ഭാര്യ ആയിഷയെ കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം....

‘ബീസ്റ്റും’ ‘ഒടിയനും’ ഔട്ട്; കേരളത്തിലും ‘റോക്കി ഭായ്’ തരംഗം; ഓപ്പണിങ് കളക്ഷനിൽ ഒന്നാമൻ

റിലീസ് ചെയ്ത് ഒരുദിനം പിന്നിടുമ്പോൾ ചരിത്രം സൃഷ്ടിക്കുകയാണ് യഷ് നായകനായ ചിത്രം 'കെജിഎഫ് ചാപ്റ്റർ 2'. കേരളത്തിലും ചിത്രം പുത്തൻ റെക്കോർഡുകൾ ആണ് സൃഷ്ടിക്കുന്നത്. കേരളം ബോക്സോഫീസിലെ ആദ്യദിന കളക്ഷനിൽ ഒന്നാം സ്ഥാനം...

റെയിൽ പാളത്തിൽ കിടന്ന് യുവതി, മുകളിലൂടെ കുതിച്ച് പാഞ്ഞ് ട്രെയിൻ,ഫോൺ വിളിച്ച് മടക്കം

മനുഷ്യന്റെ മാനസിക ധൈര്യം വെളിവാക്കുന്ന നിരവധി വീഡിയോ സോഷ്യൽമീഡിയയിൽ ലഭ്യമാണ്. അതിനെയെല്ലാം മറി ക‌ടക്കുന്നതാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ. റെയിൽപാളത്തിന് നടുവിൽ കിടക്കുന്ന യുവതിക്ക് മുകളിലൂടെ ചരക്കുട്രെയിൻ കുതിച്ച് പായുന്നു. ട്രെയിൻ...

സുബൈർ വധം: വെട്ടിയത് അഛൻ്റെ മുന്നിലിട്ട്,വീടിന് നേരെ മുമ്പ് ആക്രമണം നടന്നതായി സുബൈറിൻ്റെ മകൻ

പാലക്കാട്: അക്രമിസംഘത്തിലെ രണ്ട് പേരെ താൻ കണ്ടു എന്ന് പാലക്കാട് എലപ്പുള്ളി പാറയിൽ കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ പിതാവ് അബൂബക്കർ പറഞ്ഞു. ഇവർ മുഖം മൂടി ധരിച്ചിരുന്നില്ല. ...

Latest news