25.1 C
Kottayam
Sunday, October 6, 2024

CATEGORY

News

ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ തീവ്രവാദികളുടെ ലക്ഷ്യം കലാപമാണ്; കരുതിയിരിക്കണമെന്ന് ഡി.വൈ.എഫ്.ഐ

പാലക്കാട്: പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ഒരു സംഘം ആളുകള്‍ വെട്ടി കൊന്നതിനു പിന്നാലെ കൊരട്ടിയില്‍ പോസ്റ്റര്‍ ഒട്ടിച്ച് ഡി.വൈ.എഫ്.ഐ കൊരട്ടി യൂണിറ്റ്. ആര്‍.എസ്.എസിനും എസ്.ഡി.പി.ഐയ്ക്കുമെതിരെയാണ് ഡി.വൈ.എഫ്.ഐയുടെ പോസ്റ്റര്‍. ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ തീവ്രവാദികളുടെ ലക്ഷ്യം...

‘സമാധാനപൂര്‍ണമായ ബന്ധം പാകിസ്ഥാന്‍ ആഗ്രഹിക്കുന്നു’; ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഷഹബാസ് ഷെരീഫ്

ന്യൂഡല്‍ഹി: ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. സമാധാനപൂര്‍ണവും സഹകരണാത്മകവുമായ ഉഭയകക്ഷി ബന്ധങ്ങളാണ് ഇന്ത്യയുമായി പാകിസ്ഥാന്‍ ആഗ്രഹിക്കുന്നത്. അതിനായി അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍...

ഈ രാത്രി ഉയിര്‍ത്തെഴുന്നേല്‍പ്പിന്റേത്; ഈസ്റ്റര്‍ ദിനത്തില്‍ യുദ്ധവിരുദ്ധ സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കി. 'യേശുവിന്റെ മരണത്തില്‍ ദുഃഖിക്കുന്നവരെ ആശ്വസിപ്പിക്കാനല്ല, മറിച്ച് തിന്മയ്ക്കും മരണത്തിനുമെതിരെയുള്ള ദൈവത്തിന്റെ വിജയത്തിന്റെ...

സിന്ധുവിന്റെ ആത്മഹത്യ: വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് യഥാര്‍ത്ഥ കുറ്റക്കാരെ രക്ഷിക്കാനെന്ന് ആക്ഷേപം

വയനാട്: മാനന്തവാടി സബ് ആര്‍.ടി.ഓഫീസ് ജീവനക്കാരി സിന്ധു ആത്മഹത്യ ചെയ്ത സംഭവത്തിലെ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് യഥാര്‍ത്ഥ കുറ്റക്കാരെ രക്ഷിക്കാനാണെന്നു ആക്ഷേപം. ഓഫിസിലെ 11 ജീവനക്കാരെ വിവിധയിടങ്ങളിലേക്ക് സ്ഥലം മാറ്റണമെന്ന ഡെപ്യൂട്ടി...

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ്...

പാലക്കാട് അതീവജാഗ്രത; സുരക്ഷക്കായി 900 തമിഴ്നാട് പോലീസും

പാലക്കാട്: പാലക്കാട് സംഘര്‍ഷം തടയാന്‍ തമിഴ്നാട് പോലീസും. മൂന്ന് ദിവസത്തേക്കാണ് തമിഴ്നാട് പൊലീസിന്റെ സുരക്ഷാ വിന്യാസം. കോയമ്പത്തൂര്‍ സിറ്റി പൊലീസിന്റെ മൂന്ന് കമ്പനി ഉള്‍പ്പെടെ 900 പൊലീസുകാരാണ് പാലക്കാട് എത്തുക. അതേസമയം, പാലക്കാട്...

കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി; കഴിഞ്ഞ മാസത്തെ ശമ്പളം നാളെയോടെ വിതരണം ചെയ്യുമെന്ന് മാനേജ്മെന്റ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം നാളയോടെ വിതരണം ചെയ്യാനാകുമെന്ന് മാനേജ്മെമെന്റ്. സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഉടന്‍ കോര്‍പ്പറേഷന്റെ അക്കൗണ്ടിലെത്തും. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത് മുഴുവന്‍ ശമ്പളവും...

ശ്രീനിവാസന്റെ കൊലപാതകം: അക്രമി സംഘം ഉപയോഗിച്ച ഒരു വാഹനത്തിന്റെ ഉടമയെ കണ്ടെത്തി

പാലക്കാട്: ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്, അക്രമി സംഘം ഉപയോഗിച്ച ഒരു വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളത്. ഇവർ വായ്പ...

ശ്രീനിവാസന്‍ വധം; 10 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

പാലക്കാട്: ആര്‍.എസ്.എസ് നേതാവ് എസ് കെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി പരിശോധന വ്യാപിപ്പിച്ച് പോലീസ്. പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പോലീസ് റെയ്ഡില്‍ പത്ത് പേരെ കരുതല്‍ തടങ്കലിലാക്കി. കസബ, സൗത്ത് പോലീസ്...

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്,12 പേർക്ക് പരിക്കേറ്റു

വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. സൗത്ത് കാരലിനിലെ ഷോപ്പിങ് മാളിലാണ് വെടിവെപ്പ് നടന്നത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു വെടിവെപ്പ്. 12 പേർക്ക് പരിക്കേറ്റു. ഇവരിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ്...

Latest news