25.5 C
Kottayam
Sunday, October 6, 2024

CATEGORY

News

റെഡ് ആർമി പേജിൽ വീണ്ടും ചെന്താരകം പാട്ട്, ശശിയുടെ നിയമനത്തിൽ സൈബർ പോര്

കണ്ണൂർ:ലൈംഗികപീഡനപരാതിയെത്തുടർന്ന് ഒരിക്കൽ പാർട്ടി പുറത്താക്കിയ പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആക്കിയതിനെ വിമർശിച്ചതിന് പിന്നാലെ പി ജയരാജനെച്ചൊല്ലി കണ്ണൂരിലെ പാർട്ടി അണികൾക്കിടയിൽ വാക്പോര് മുറുകുന്നു. സമൂഹ മാധ്യമങ്ങളിലെ ഇടത് ഗ്രൂപ്പുകളിലാണ് പി...

കണ്ണൂരിൽ 16 വയസുകാരി ഗർഭിണി,14 വയസുകാരനെതിരെ കേസെടുത്തു

കണ്ണൂർ: കണ്ണൂരിൽ 16 വയസുകാരി ഗർഭിണിയായ സംഭവത്തിൽ 14 വയസുകാരനെതിരെ കേസെടുത്തു. എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയുടെ ബന്ധു കൂടിയായ കുട്ടിയാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് പീഡനം നടന്നതെന്നാണ് പെൺകുട്ടിയുടെ...

എയർടെല്ലിനെ പിന്തള്ളി ജിയോ ഒന്നാമത്,മുന്നിൽ ഇനി ബി.എസ്.എൻ.എൽ മാത്രം

മുംബൈ: ടെലികോം ഓപറേറ്റർ റിലയൻസ് ജിയോ (Jio), ഭാരതി എയർടെലിനെ (Bharati airtel) മറികടന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ ഫിക്സഡ് ലൈൻ സർവീസ് പ്രൊവൈഡറായി. 2022 ഫെബ്രുവരിയിലാണ് ഭാരതി എയർടെലിനെ ജിയോ മറികടന്നത്....

അടി,തിരിച്ചടി… പെനാല്‍റ്റി നഷ്ടം വിനയായി; മേഘാലയക്കെതിരേ കേരളത്തിന് സമനില

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോളിൽ മേഘാലയക്കെതിരേ സമനിലയിൽ കുടുങ്ങി കേരളം. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമും രണ്ടു ഗോളുകൾ വീതം നേടി. ക്യാപ്റ്റൻ ജിജോ ജോസഫ് പെനാൽറ്റി പാഴാക്കിയത് കേരളത്തിന് തിരിച്ചടിയായി....

ഡൽഹിയിൽ 1009 പുതിയ കൊവിഡ് കേസുകൾ, മാസ്ക് വീണ്ടും നിർബന്ധം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇന്ന് 1,009 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി, ഇന്നലത്തെ അപേക്ഷിച്ച് 60 ശതമാനം വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഫെബ്രുവരി 10-ന് 1,104 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം ഡൽഹിയിൽ...

മാരക മയക്കുമരുന്നുമായി കൊടുങ്ങല്ലൂരില്‍ യുവാക്കൾ പിടിയിൽ

തൃശൂർ:മാരക മയക്കുമരുന്നായ എം ഡി എം എയുമായി രണ്ട് യുവാക്ക ളാണ് കൊടുങ്ങല്ലൂര്‍ പോലീസിന്റെ പിടിയിലായത്.തൃശൂർ റൂറൽ ജില്ലാ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള...

മാര്‍ പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ ‘ലൗ ജിഹാദു’മായി മുരളീധരന്‍; ഓണ്‍ സ്‌റ്റേജ് മറുപടിയുമായി ബ്രിട്ടാസും നജീബ് കാന്തപുരവും

തലശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ ലൗ ജിഹാദ് പരാമര്‍ശം ആവര്‍ത്തിച്ച വി മുരളീധരന് അതേ വേദിയില്‍ തന്നെ മറുപടിയുമായി ജോണ്‍ ബ്രിട്ടാസ് എംപിയും നജീബ് കാന്തപുരം എംഎല്‍എയും....

ദുബൈയില്‍ നാല് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ചു,മൂന്ന് പേര്‍ക്ക് പരുക്കേറ്റു

ദുബൈ: ദുബൈയില്‍ നാല് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ചു. മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വാഹനാപകടങ്ങള്‍ ഉണ്ടായതെന്ന് ദുബൈ പൊലീസ് അറിയിച്ചു. അമിത വേഗതയും വാഹനങ്ങള്‍ തമ്മില്‍ വേണ്ടത്ര അകലം പാലിച്ച്...

കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പിടിയില്‍

കൊല്ലം: മൂന്നുവയസുള്ള മകളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. പരവൂര്‍ വില്ലേജില്‍ കുറുമണ്ടല്‍ പുക്കുളം സുനാമി ഫ്‌ളാറ്റ് റിന്‍ഷിദ മന്‍സിലില്‍ റിന്‍ഷിദ (23) ഇവരുടെ കാമുകനും അയല്‍വാസിയുമായ പുക്കുളം സുനാമി...

ഭക്ഷണത്തിന് പോലും വകയില്ലാതായി: മകന് വിഷം നല്‍കി മലയാളി വീട്ടമ്മ ജീവനൊടുക്കി

ചെന്നൈ: ചെന്നൈയില്‍ മകന് വിഷംനല്‍കിയശേഷം മലയാളി വീട്ടമ്മയും വിഷംകഴിച്ചുമരിച്ചു. അമ്പത്തൂര്‍ രാമസ്വാമി സ്‌കൂള്‍ റോഡില്‍ ലത (38) യും മകന്‍ തവജും (14) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. കണ്ണൂര്‍ സ്വദേശികളാണ്. അമ്മയെ അബോധാവസ്ഥയില്‍...

Latest news