24.6 C
Kottayam
Monday, October 7, 2024

CATEGORY

News

എനിക്ക് ഒട്ടും താൽപര്യമില്ലായിരുന്നു,ആന്റണി പെരുമ്പാവൂരിന്റെ നിർബന്ധം സഹിക്കാതെ എഴുതിയതാണ്: പരാജയപ്പെട്ട ആ മോഹൻലാൽ സിനിമയ്ക്ക് സംഭവിച്ചത് പറഞ്ഞ് എസ്എൻ സ്വാമി

കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട രചയിതാവാണ് എസ് എൻ സ്വാമി. നിരവധി സൂപ്പർഹിറ്റ് സിനിമകൾക്ക് ആണ് അദ്ദഹം തിരക്കഥ ഒരുക്കിയിട്ടുള്ളത്. മലയാളത്തിന്റെ താരരാജാക്കൻമാരായ മോഹൻലിന്റെയും മമ്മൂട്ടി യുടെയും കരിയറിലെ ഏറെ വമ്പൻ ഹിറ്റുകൾ അദ്ദേഹത്തിന്റെ തൂലികയിൽ...

ഹിന്ദി ബോക്സോഫീസിലും തരംഗമായി ‘കെജിഎഫ് 2’; ഒരാഴ്ച കൊണ്ട് 250 കോടി

മുംബൈ:യഷ് നായകനായ 'കെജിഎഫ് 2' ഹിന്ദി പതിപ്പിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ബോളിവുഡ് ബോക്സോഫീസിൽ മുമ്പെങ്ങുമില്ലാത്തവിധം കളക്ഷനാണ് കെജിഎഫ് വെറും ഏഴ് ദിവസം കൊണ്ട് നേടിയെടുത്തിരിക്കുന്നത്. ചിത്രം റെക്കോർഡ് ബ്രേക്കിംഗ് കുതിപ്പിലാണ് എന്ന്...

രാജ്യം ഊർജ്ജ പ്രതിസന്ധിയിലേക്കോ?വിശദീകരണവുമായി കേന്ദ്രം

ന്യൂഡൽഹി :രാജ്യം ഇന്ധന പ്രതിസന്ധിയിലേക്കല്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. അടുത്ത 30 ദിവസത്തേക്കുള്ള കൽക്കരി ശേഖരം രാജ്യത്തുണ്ടെന്നും ആശങ്കപ്പെടേണ്ട സ്ഥിതി ഇല്ലെന്നും കേന്ദ്ര സർക്കാരുമായി അടുത്ത് നിൽക്കുന്ന ഉന്നത വൃത്തങ്ങൾ അറിയിച്ചതായി എഎൻഐ റിപ്പോർട്ട്...

ബസ് സ്റ്റാന്‍ഡുകളിലെ ശൗചാലയങ്ങളില്‍ അശ്ലീലച്ചുവയുള്ള പോസ്റ്ററുകൾ;അദ്ധ്യാപികയ്ക്ക് വന്നത് ആയിരത്തോളം ഫോൺ വിളികൾ,മൂന്ന് പേർ അറസ്റ്റിൽ

മംഗളൂരു: കോളേജ് അദ്ധ്യാപികയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ബസ് സ്റ്റാന്‍ഡുകളിലെ ശൗചാലയങ്ങളില്‍ ഇവർ അദ്ധ്യാപികയെപ്പറ്റിയുള്ള പോസ്റ്ററുകള്‍ പതിപ്പിച്ചതാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്. ബണ്ട്വാളിലെ സ്വകാര്യ കോളേജിലെ ലക്‌ചറര്‍ പ്രദീപ് പൂജാരി(36), കായികാദ്ധ്യാപകനായ...

നടിയെ ആക്രമിച്ച കേസ്: പ്രോസിക്യൂഷനെതിരെ വിചാരണക്കോടതി, രേഖകൾ എങ്ങിനെ മാധ്യമങ്ങൾക്ക് ലഭിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) പ്രോസിക്യൂഷനെതിരെ വിചാരണക്കോടതി. കേസുമായി ബന്ധപ്പെട്ടുള്ള കോടതി രേഖകള്‍ ദിലീപിന്‍റെ (Dileep) ഫോണില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷ...

ജിയോ ഫൈബര്‍ പ്ലാനുകള്‍ 399 രൂപ മുതൽ, സൗജന്യ ഇൻസ്റ്റലേഷൻ

മുംബൈ:നിലവിലുള്ളതും പുതിയതുമായ പോസ്റ്റ്പെയ്ഡ് വരിക്കാര്‍ക്കായി റിലയന്‍സ് ജിയോ ആറ് പുതിയ ജിയോ ഫൈബര്‍ പ്ലാനുകള്‍ പ്രഖ്യാപിച്ചു. പ്ലാനുകള്‍ 399 രൂപയില്‍ തുടങ്ങി 3,999 രൂപ വരെയുള്ളതാണ്. ഈ പ്ലാനുകളില്‍ ഏതെങ്കിലും തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക്...

സിൽവർ ലെെൻ കല്ലിടൽ;വീണ്ടും സംഘർഷം, പ്രതിഷേധക്കാരെ ചവിട്ടി വീഴ്ത്തി പൊലീസ്

തിരുവനന്തപുരം: കഴക്കൂട്ടത്ത് സിൽവർ ലെെൻ കല്ലിടലിനെതിരെ വീണ്ടും സംഘർഷം. കഴക്കൂട്ടത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാർ തടഞ്ഞു. ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കരെ പൊലീസ് ചവിട്ടി വീഴ്ത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ്...

Kodanad case : കോടനാട് എസ്റ്റേറ്റ് കൊള്ള, കൊല; വി കെ ശശികലയെ ചോദ്യം ചെയ്യുന്നു

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ കോടനാട് എസ്റ്റേറ്റ് കൊള്ള, കൊലക്കേസിൽ പ്രത്യേക അന്വേഷണ സംഘം വി കെ ശശികലയെ ചോദ്യം ചെയ്യുന്നു. നീലഗിരിയിൽ നിന്ന് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ചെന്നൈ ടി നഗറിലെ...

Covid India : ഡൽഹിയിൽ തുടർച്ചയായി രണ്ടാം ദിവസവും രണ്ടായിരത്തിന് മുകളില്‍;നിയന്ത്രണം കർശനമാക്കാൻ അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

ഡൽഹി: രാജ്യത്ത് ഒരു ഇടവേളക്ക് ശേഷം കൊവിഡ് (Covid) കേസുകൾ വീണ്ടും കൂടുന്നു. തുടർച്ചയായി രണ്ടാം ദിവസവും രാജ്യത്ത് രണ്ടായിരത്തിന് മുകളിലാണ് കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറില്‍ 2380 പേർക്ക് കൂടി...

ജഹാം​ഗീർപുരിയിൽ തൽസ്ഥിതി തുടരാൻ സുപ്രീംകോടതിയുടെ ഉത്തരവ്

ദില്ലി: ദില്ലി ജഹാം​ഗീർപുരിയിൽ തൽസ്ഥിതി തുടരാൻ സുപ്രീംകോടതിയുടെ ഉത്തരവ്. കേസ് രണ്ടാഴ്ച്ചയ്ക്ക് ശേഷം വീണ്ടും പരി​ഗണിക്കും. സുപ്രീംകോടതി ഉത്തരവിനു ശേഷവും പൊളിക്കൽ നടപടികൾ തുടർന്നത് ​ഗൗരവമായി കാണുന്നുവെന്ന് കോടതി പറഞ്ഞു. നോട്ടീസ് നൽകിയാണ് പൊളിക്കൽ...

Latest news