29.3 C
Kottayam
Monday, October 7, 2024

CATEGORY

News

ഇറച്ചിവെട്ടുയന്ത്രത്തിനുള്ളില്‍ വെച്ച് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി

കൊച്ചി: സംസ്ഥാനത്ത് തുടർക്കഥയായി സ്വർണ്ണക്കടത്ത്. ഇറച്ചിവെട്ടുയന്ത്രത്തിനുള്ളില്‍ വെച്ച് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. 232 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. യന്ത്രം ഇറക്കുമതി ചെയ്ത...

സിഐ സി എൽ സുധീറിനെ വീണ്ടും ജോലിയിൽ പ്രവേശിപ്പിച്ചതിനെതിരെ മൊഫിയയുടെ കുടുംബം രംഗത്ത്, ഒന്നാം പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടെന്നും ആരോപണം

കൊച്ചി: നിയമ വിദ്യാർത്ഥിനി മൊഫിയ പർവ്വീൺ (Mofia Parveen suicide) ഗാർഹിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ തിരിച്ചെടുത്തതിനെതിരെ കുടുംബം. സസ്പെൻഷനിലായ സിഐ സി എൽ...

ചോദ്യപേപ്പർ ആവർത്തനം സർവ്വകലാശാലയുടെ കഴിവുകേട് ,ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഗവർണർ

ന്യൂഡൽഹി: കണ്ണൂർ സർവ്വകലാശാലയിലെ (Kannur University) ചോദ്യപേപ്പർ ആവർത്തിച്ചതില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (Arif Mohammad Khan). ചോദ്യം ആവർത്തിച്ചത് കഴിവുകേടാണ്. ആരെങ്കിലും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാവു. കേരളത്തിലെ...

ഐശ്വര്യ ദോഗ്രയ്ക്ക് തിങ്കളാഴ്ച വിവാഹം;വരൻ എറണാകുളം സ്വദേശി

കൊച്ചി:കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥയായ ഐശ്യര്യ ദോഗ്ര വിവാഹിതയാകുകയാണ്. ഐശ്വര്യ ഇനി കൊച്ചിയുടെ മരുമകളാകും. എറണാകുളം സ്വദേശിയായ അഭിഷേക് ആണ് വരന്‍. ഈ മാസം 25ന് മുംബൈയില്‍ വെച്ചാണ് ഐശ്വര്യയും അഭിഷേകും വിവാഹിതകരാകുന്നത്. നിലവില്‍...

ദിലീപ് ഇനിയും സിനിമയില്‍ അഭിനയിക്കും..കാരണം അയാള്‍ നടനാണ്, അതിജീവിത ഇനിയും കരഞ്ഞുകൊണ്ടിരിക്കു…കാരണം അവള്‍ ജീവിതം നഷ്ട്ടപെട്ടവളാണ്; ഫേസ്ബുക്ക് കുറിപ്പുമായി ഹരീഷ് പേരടി

കൊച്ചി:അതിജീവിത ഇനിയും കരഞ്ഞുകൊണ്ടിരിക്കുമെന്നും കാരണം, അവള്‍ ജീവിതം നഷ്ട്ടപെട്ടവളാണെന്ന് നടന്‍ ഹരീഷ് പേരടി. പിണറായി അമേരിക്കയില്‍ ചികിത്സയ്ക്കു പോകുമ്പോള്‍ സാധരണക്കാരന്‍ മെഡിക്കല്‍ കോളേജില്‍ പോയി കിടക്കുമെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു. പിണറായി...

കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ കെ.എ.സമദ് മൗലവി അന്തരിച്ചു

മലപ്പുറം: കേരള ജംഇയ്യത്തുൽ ഉലമ ട്രഷററും കേരള സുന്നി ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മണ്ണാർമല കെ.എ.സമദ് മൗലവി (74) അന്തരിച്ചു. മാപ്പിളപ്പാട്ട് കവിയുമായ സമദ് മൗലവി ദീർഘകാലം ജിദ്ദ പ്രവാസിയായിരുന്നു. വൈകിട്ട് 3ന്...

അമിതവേഗത്തിലുള്ള ഡ്രൈവിംഗ് ചോദ്യം ചെയ്ത പെൺകുട്ടികളെ നടുറോഡിൽ മർദ്ദിച്ചു, യുവാവിനെതിരെ പൊലീസ് കേസെടുത്തു

മലപ്പുറം: മലപ്പുറം പാണമ്പ്രയിൽ അമിതവേഗത്തിലുള്ള ഡ്രൈവിംഗ് ചോദ്യം ചെയ്ത പെൺകുട്ടികളെ നടുറോഡിൽ മർദ്ദിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറിനെതിരെയാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്. ഈ മാസം...

ശ്രീനിവാസൻ കൊലപാതകം, ഒരാള്‍ കൂടി പിടിയില്‍

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് നേതാവ് 9rss leader) ശ്രീനിവാസൻ്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ആറംഗ കൊലയാളി സംഘത്തിലെ ഒരാൾ കൂടിയാണ് പിടിയിലായത്. കോങ്ങാട് സ്വദേശി ബിലാലാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ...

കണ്ണൂരിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു

കണ്ണൂര്‍: ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ദയ മെഡിക്കൽസ് ജീവനക്കാരൻ ഹാരിസ് (25) ആണ് മരിച്ചത്. അർദ്ധരാത്രി കണ്ണൂര്‍ താഴെ ചൊവ്വയിലാണ് അപകടം നടന്നത്. മംഗലാപുരത്തുനിന്നും പാചക...

ചക്രവാതചുഴി:കേരളത്തിൽ ഇന്നും ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശ്രീലങ്കയ്ക്ക് മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അഞ്ച് ദിവസം മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ്...

Latest news