23.7 C
Kottayam
Tuesday, October 8, 2024

CATEGORY

News

കുട്ടികളിൽ അജ്ഞാത ഹെപ്പറ്റൈറ്റിസ് വകഭേദം പടരുന്നു,169 കുട്ടികൾ ഗുരുതരാവസ്ഥയിൽ, ജാഗ്രതാ നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന

കുട്ടികളിൽ ഹെപ്പറ്റൈറ്റിസിന്റെ (hepatitis) ദുരൂഹമായ ഒരു വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ട്. 11 രാജ്യങ്ങളിലായി 170 ഓളം കുട്ടികളിൽ അജ്ഞാതവും കഠിനവുമായ ഹെപ്പറ്റൈറ്റിസ് വകഭേദം കണ്ടെത്തിയിട്ടുള്ളതായി ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പറയുന്നു. ആദ്യത്തെ അഞ്ച് കേസുകൾ...

K rail സംവാദം:തടിതപ്പാനൊരുങ്ങി അലോക് വര്‍മ;സംവാദത്തില്‍ നിന്ന് പിന്‍മാറിയേക്കും ‘ക്ഷണക്കത്ത് അയയ്‌ക്കേണ്ടത് സര്‍ക്കാര്‍’

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സംവാദം വീണ്ടും അനിശ്ചിതത്വത്തില്‍. സംവാദത്തില്‍നിന്നു പിന്മാറുമെന്ന് സിസ്ട്രയുടെ മുന്‍ ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ അലോക് വര്‍മ. സംവാദത്തിനുള്ള ക്ഷണക്കത്ത് അയയ്‌ക്കേണ്ടത് സര്‍ക്കാരാണ്. കെ. റെയില്‍ അല്ല. ക്ഷണക്കത്തിലെ ഭാഷ...

ശ്രീനിവാസന്‍ കൊലപാതകം: രണ്ടു പേര്‍ കൂടി പിടിയില്‍; കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

പാലക്കാട്: പാലക്കാട് നടന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ കൂടി പോലീസ് പിടിയില്‍. ശ്രീനിവാസനെ നേരിട്ട് വെട്ടിയ യുവാവും വാഹനം ഓടിച്ച ഒരാളുമാണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട്...

‘കറുത്ത കുപ്പായത്തോടുണ്ടായിരുന്ന അവസാനത്തെ ഇഷ്ടവും ഇല്ലാതാകുന്നു’;രൂക്ഷവിമര്‍ശനവുമായി സനല്‍കുമാര്‍ ശശിധരന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിന്റെ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള നടപടികള്‍ ഉണ്ടായെന്നാണ് അന്വേഷണ സംഘം നേരത്തേ വ്യക്തമാക്കിയത്. ഇത്തരത്തില്‍ ഇടപെടല്‍ നടത്തിയ അഭിഭാഷകര്‍ക്കെതിരെ നടപടി...

നടിയെ ആക്രമിച്ച കേസ് കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ആരെങ്കിലും മാറ്റി പുതിയ വേറെന്തെങ്കിലും ദൃശ്യങ്ങള്‍ അവിടെ വെച്ചോ ഞെട്ടിയ്ക്കുന്ന ചോദ്യമുയര്‍ത്തി സൈബര്‍ വിദഗ്ദന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ ചോര്‍ന്നതുകൊണ്ട് ആര്‍ക്കാണ് ഗുണം എന്ന ചോദ്യത്തേക്കാള്‍ തന്നെ അമ്പരിപ്പിച്ചത് ആ ദൃശ്യങ്ങള്‍ ആരെങ്കിലും മാറ്റി പുതിയ വേറെന്തെങ്കിലും ദൃശ്യങ്ങള്‍ അവിടെ വെച്ചോ അല്ലെങ്കില്‍...

‘ജനപ്രിയന്‍’ അകത്തേക്കോ? ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ഹര്‍ജിയില്‍ ഇന്ന് തീരുമാനമാകും. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈം ബ്രാഞ്ചിന്റെ ഹര്‍ജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ക്രൈംബ്രാഞ്ച് മുദ്രവെച്ച...

9/11 ഭീകരാക്രമണത്തിന് ശേഷം അമേരിക്കയില്‍ തുടരാക്രമണങ്ങള്‍ക്ക് ബിന്‍ ലാദന്‍ പദ്ധതിയിട്ടു; റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് ശേഷം അമേരിക്കയില്‍ തുടരാക്രമണങ്ങള്‍ നടത്താന്‍ അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ലോകത്തെ നടക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍...

മറയൂരില്‍ ആറുവയസ്സുകാരിയെ ഒന്നരവര്‍ഷം പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍; അമ്മാവനും പീഡിപ്പിച്ചു

മറയൂര്‍: ആറു വയസ്സുകാരിയെ ഒന്നരവര്‍ഷത്തോളം അച്ഛനും അമ്മാവനും ചേര്‍ന്ന് പീഡിപ്പിച്ചെന്ന കേസില്‍ അച്ഛന്‍ അറസ്റ്റില്‍. മൂന്നാര്‍ സ്വദേശിയായ 42-കാരനാണ് പിടിയിലായത്. മറയൂര്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം. കുട്ടിയുടെ അമ്മാവനെ പോലീസ് തിരഞ്ഞു വരികയാണ്....

‘വിരട്ടൽ വേണ്ട, സംഘടനയെ മറയാക്കി സ്വർണ്ണക്കടത്തും ഇനി നടക്കില്ല’, ഡിവെഎഫ്ഐയുടെ മറുപടി

കണ്ണൂർ: സമൂഹ മാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാൻ പി ജയരാജന്റെ കൂടെ നിന്ന് ഫോട്ടോ എടുത്ത് അതുപയോഗിച്ചാണ് ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയും അടക്കമുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘാംഗങ്ങളുടെ പ്രവർത്തനമെന്ന് ഡിവൈഎഫ്ഐ നേതാവ് മനു തോമസ്....

സൗദിയിൽ നഴ്‌സായ മലയാളി യുവതി നാട്ടിൽ മരിച്ചു

റിയാദ്: സൗദിയിൽ നഴ്‌സായ മലയാളി യുവതി നാട്ടിൽ മരിച്ചു. ദക്ഷിണ സൗദിയിലെ നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായ കൊല്ലം ചടയമംഗലം സ്വദേശിനി കണ്ടത്തിൽ സുജ ഉമ്മൻ (31) ആണ് മരിച്ചത്. കാൻസർ...

Latest news