29.1 C
Kottayam
Tuesday, October 8, 2024

CATEGORY

News

അജയ് ദേവ്ഗണിന്റെ അറിവില്ലായ്മ അതിശയപ്പെടുത്തുന്നു;ഹിന്ദി ദേശീയ ഭാഷയാണ് എന്നുളള ട്വീറ്റിനോട് പ്രതികരിച്ച് ദിവ്യ സ്പന്ദന

മുംബൈ: ഹിന്ദി ദേശീയ ഭാഷയാണ് എന്നുളള ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ ട്വീറ്റിനോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും നടയുമായ ദിവ്യ സ്പന്ദന. അജയ് ദേവ്ഗണിന്റെ അറിവില്ലായ്മ അമ്പരപ്പിക്കുന്നതാണെന്ന് ദിവ്യ ട്വിറ്ററില്‍ കുറിച്ചു. ഹിന്ദി...

പ്രായപൂർത്തിയാ കാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയ കാമുകനെയും സംഘത്തെയും പിടികൂടി

പൊന്നാനി: പൊന്നാനിയിൽ നിന്ന് കാണാതായ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വയനാട്ടിലെ ഒളിസങ്കേതത്തിൽ കണ്ടെത്തി. പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയ കാമുകനെയും സംഘത്തെയും പൊലീസ് പിടികൂടി. കഴിഞ്ഞ 19 നാണ് പെൺകുട്ടിയെ...

പതിനാല് വയസുകാരിയായ പെൺകുട്ടിയ്‌ക്ക് അശ്ലീല വീഡിയോകളും നഗ്ന ചിത്രങ്ങളും അയച്ചു കൊടുത്ത യുവാവ് പിടിയിൽ

ആലപ്പുഴ: പതിനാല് വയസുകാരിയായ പെൺകുട്ടിയ്‌ക്ക് അശ്ലീല വീഡിയോകളും നഗ്ന ചിത്രങ്ങളും അയച്ചു കൊടുത്ത യുവാവ് പിടിയിൽ. ആലപ്പുഴ വള്ളിക്കുന്ന് സ്വദേശി അനന്ദു (23)വാണ് വാ‌ട്‌സാപ്പ് വഴി പരിചയപ്പെട്ട ശേഷം ഫോണിലൂടെ നിരന്തരം പെൺകുട്ടിയെ...

കോഴിക്കോട്ട് വീണ്ടും ഷിഗെല്ല വൈറസ് ബാധ;ഏഴു വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗല്ല വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് നഗരത്തിലെ പുതിയാപ്പയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇത് തീരദേശ മേഖലയാണ്. എന്നാല്‍ പുതിയാപ്പയുടെ ഭാഗമായ മേഖലയിലാണ് രോഗം...

ബലാത്സംഗ കേസിൽ നടൻ വിജയ് ബാബുഇന്ന് ഹൈക്കോടതിയിൽമുൻകൂർ ജാമ്യ ഹർജി നൽകും

കൊച്ചി: ബലാത്സംഗ കേസിൽ (rape case)നടൻ വിജയ് ബാബു(actor vijay babu) ഇന്ന് ഹൈക്കോടതിയിൽ(high court) മുൻകൂർ ജാമ്യ ഹർജി(anticipatory bail) നൽകിയേക്കും. കേസിൽ താനാണ് ഇരയെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ആണ്...

മാസ്ക് പിടിക്കാൻ പോലീസ് ഇറങ്ങുന്നു: കേരളത്തിൽ വ്യാഴാഴ്ച മുതൽ കർശന പരിശോധന

തിരുവനന്തപുരം:കൊവിഡ് മുന്‍കരുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നതു സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെ പൊലീസ് പരിശോധനയും ശക്തമാക്കും.വ്യാഴാഴ്ച മുതല്‍ പൊലീസ് പരിശോധന ശക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. പരിശോധന പുനഃരാരംഭിക്കാനും നിര്‍ദേശം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാനും...

വിജയ് ബാബുവിനെതിരെ വീണ്ടും പരാതി,രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

കൊച്ചി: ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവം. വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തു. പരാതിക്കാരിയായ കോഴിക്കോട് സ്വദേശി തന്നെയാണ് വീണ്ടും പരാതി നൽകിയത്. എറണാകുളം സൗത്ത് പോലീസ് ആണ്...

പാകിസ്ഥാൻ വിദേശകാര്യമന്ത്രിയായി 33കാരൻ,ബിലാവൽ ഭൂട്ടോ സത്യപ്രതിജ്ഞ ചെയ്തു

ഇസ്ലാമാബാദ്:ബിലാവൽ ഭൂട്ടോ സർദാരി പാകിസ്താൻ്റെ വിദേശകാര്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പാകിസ്താൻ പീപ്പിൾസ് പാർട്ടി അധ്യക്ഷൻ ആയ ബിലാവൽ ആയിരിക്കും പുതുതായി അധികാരത്തിൽ വന്ന ഷെഹ്ബാസ് ഷെരീഫ് സർക്കാരിലെ വിദേശകാര്യ മന്ത്രി എന്ന് നേരത്തെ...

ഹിന്ദിയെ ദേശീയ ഭാഷയെന്ന് പറയാനാകില്ലെന്ന് സുദീപ്, മറുപടിയുമായി അജയ് ദേവ്ഗൺ

മുംബൈ:ഹിന്ദി ഭാഷയുടെ (Hindi) പേരില്‍ കന്നഡ താരം കിച്ച സുദീപും(Kiccha Sudeep) ബോളിവുഡ് താരം അജയ് ദേവ്ഗണും(Ajay Devgn) തമ്മില്‍ വാക്പോര്. ഇപ്പോഴത്തെ പാന്‍ ഇന്ത്യൻ ചിത്രങ്ങള്‍ കണക്കിലെടുത്താല്‍ ഹിന്ദിയെ ദേശീയ ഭാഷയെന്ന്...

ഞെട്ടിയ്ക്കുന്ന നീക്കവുമായി റഷ്യ; റൂബിളിൽ പണമടച്ചാൽ മാത്രം പ്രകൃതി വാതകം: പോളണ്ടിന് പ്രഹരം

സോഫിയ/ വാഴ്‌സ• യൂറോപ്പിന് പ്രകൃതി വാതകം വിതരണം ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന റഷ്യൻ ഭീഷണിക്കു പിന്നാലെ തങ്ങളുടെ രാജ്യങ്ങളിലേക്കുള്ള പ്രകൃതി വാതക വിതരണം റഷ്യ നിർത്തി വയ്ക്കുകയാണെന്ന ആരോപണവുമായി പോളണ്ടും ബൾഗേറിയയും. റഷ്യൻ സർക്കാരിന്റെ...

Latest news