23.8 C
Kottayam
Wednesday, October 9, 2024

CATEGORY

News

ജോലിയ്ക്കിടയിൽ കടയിലേക്ക് ഇടിച്ചു കയറി കാർ, ചിങ്ങവനത്ത് അതിഥി തൊഴിലാളിയുടെ മരണത്തിനിടയാക്കിയ അപകടത്തിൻ്റെ സി.സി.ടി.വി ദൃശ്യം പുറത്ത്

ചിങ്ങവനം: ഗോമതി കവലയിൽ നിയന്ത്രണം വിട്ട കാർ മീൻകടയിലേയ്ക്ക് ഇടിച്ചുകയറി ജീവനക്കാരനായ അസം സ്വദേശി മരിച്ചു. ഗോമതിക്കവലയിലെ ഗോപുവിന്റെ ഉടമസ്ഥതയിലുള്ള ചേരിക്കൽ ഫിഷ്‌മാർട്ടിലെ ജീവനക്കാരനായ അസം സ്വദേശി അനിൽ ഹേമന്ദാണ് (40) മരിച്ചത്....

Gold price hike : കുതിച്ചുയര്‍ന്ന് സ്വർണവില, നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില (Gold price) ഉയർന്നു. ഒരു പവൻ സ്വർണത്തിന് 440 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വിപണി വില (Gold...

വിവാഹ നിശ്ചയം വരെ എത്തിയ കവിയൂർ പൊന്നമ്മ- ശങ്കരാടി ബന്ധം തകർന്നത് എങ്ങനെ? പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന സംഭവം പുറത്തുവരുന്നു, നടന്നതിങ്ങനെ

കൊച്ചി:മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കവിയൂർ പൊന്നമ്മ. എപ്പോഴും ചിരിക്കുന്ന മുഖത്തോടെ മാത്രം കണ്ടിട്ടുള്ള വ്യക്തികളിൽ ഒരാൾ കൂടിയാണ് ഇവർ. സിനിമാ മേഖലയിൽ നിരവധി താരങ്ങൾക്ക് അമ്മ ആണ് ഇവർ. യഥാർത്ഥ ജീവിതത്തിലും...

നടിയ്ക്കെതിരായ ലൈംഗിക പീഡനം,മലയാള സിനിമാ മേഖലയിൽ നിന്ന് പതിവ് കാതടപ്പിക്കുന്ന നിശബ്ദത, ആഞ്ഞടിച്ച് വിമന്‍ ഇന്‍ സിനിമ കലക്ടീവ്

കൊച്ചി:നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ വീണ്ടും വിമന്‍ ഇന്‍ സിനിമ കലക്ടീവ്. എഫ് ബി പേജിലൂടെയാണ് സംഘടന നിലപാട് കടുപ്പിച്ചിരിക്കുന്നത്. പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം..... അതിഗുരുതരമാംവണ്ണം ശാരീരികമായും മാനസീകവുമായി ആക്രമിക്കപ്പെട്ട ഒരു യുവനടിയുടെ ...

പാളയം എംഎം പള്ളിയിൽ സംഘർഷം, ബിഷപ്പിനെ കൂകി വിളിച്ചും റോഡ് ഉപരോധിച്ചും വിശ്വാസികള്‍

തിരുവനന്തപുരം: പാളയത്തെ എംഎം ചര്‍ച്ചില്‍ (M M Church) ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിനെതിരെ പ്രതിഷേധം. പള്ളിയെ കത്തീഡ്രലാക്കി പ്രഖ്യാപിച്ചതിന് എതിരെയാണ് ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം. ബിഷപ്പിനെ കൂകി വിളിച്ചും റോഡ് ഉപരോധിച്ചും...

ഗർഭിണിയായ യുവതിയെ കക്കൂസ് കഴുകുന്ന ദ്രാവകം കുടിപ്പിച്ചു കൊന്നു,ഭർത്താവ് ഒളിവിൽ

ഹൈദരാബാദ്: കക്കൂസ് വൃത്തിയാക്കുന്ന പാനീയം അകത്ത് ചെന്ന് തെലങ്കാനയിൽ ​ഗർഭിണി മരിച്ചു. യുവതിയുടെ ഭർത്താവാണ് ഇവരെ ഇത് കുടിക്കാൻ നി‍ർബന്ധിച്ചതെന്നും ഭാര്യ മരിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടുവെന്നും പൊലീസ് അറിയിച്ചു. തെലങ്കാനയിലെ നിസാമാബാദ്...

ഡി.വൈ.എഫ്.ഐയെ ഹൈജാക്ക് ചെയ്യാൻ ശ്രമം റഹിമിനും റിയാസിനുമെതിരെ സംസ്ഥാ സമ്മേളനത്തിൽ വിമർശനം

പത്തനംതിട്ട: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ (DYFI State Conference) മന്ത്രി മുഹമ്മദ് റിയാസിനും അഖിലേന്ത്യ അധ്യക്ഷൻ എഎ റഹീമിനും വിമർശനം. സംഘടനയിൽ വ്യക്തിപരമായി സ്വാധീനം ഉറപ്പിക്കാൻ രണ്ടും നേതാക്കളും ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. മുഹമ്മദ്...

‘കോണ്‍ഗ്രസിന് പ്രശാന്ത് കിഷോറിന്റെ ആവശ്യമില്ല, അവര്‍ക്ക് അഴിച്ചുപണി ഒറ്റയ്ക്ക് നടത്താനറിയാം’

ന്യൂഡൽഹി:ദില്ലി: കോണ്‍ഗ്രസിലേക്ക് ഇല്ല എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ചര്‍ച്ചയില്‍ നടന്ന കാര്യങ്ങള്‍ കൃത്യമായി പറഞ്ഞ് പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസിന് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആരുടെയും ആവശ്യമില്ല. അതിന് പ്രശാന്ത് കിഷോര്‍ തന്നെ വേണമെന്നില്ലെന്നും അദ്ദേഹം...

മലയാളി ബാസ്കറ്റ് ബോൾ താരം ലിതാരയുടെ മരണത്തില്‍ ദുരൂഹത: കോച്ചിനെതിരെ പരാതിയുമായി കുടുംബം

പാട്ന: റെയില്‍വേയുടെ മലയാളി ബാസ്കറ്റ് ബോൾ താരം ലിതാരയുടെ മരണത്തില്‍ കോച്ചിനെതിരെ പരാതിയുമായി കുടുംബം. കോച്ച് രവി സിംഗ് ലിതാരയോട് അപമര്യാദയായി പെരുമാറിയിരുന്നെന്നും, മാനസികമായി പീഡിപ്പിച്ചിരുന്നെന്നും കാട്ടി മുഖ്യമന്ത്രിക്കും പാട്ന പൊലീസിനും ബന്ധുക്കൾ...

വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ്; ദുബായിലേക്ക് കടന്നത് 24-ന്, സാക്ഷികളിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ

കൊച്ചി: ബലാത്സംഗക്കേസിലുൾപ്പെട്ട നടനും നിർമാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താൻ പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. ഇയാൾ വിദേശത്താണെന്നാണ് പോലീസ് നിഗമനം. വിമാനത്താവളത്തിൽ എത്തിയാൽ ഉടൻ പിടികൂടാനാണ് നീക്കം. വിജയ് ബാബുവിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും...

Latest news