24.7 C
Kottayam
Sunday, May 19, 2024

CATEGORY

News

ഡെപ്യൂട്ടേഷനിൽ എത്തിയതാണെന്ന് മറക്കരുത്, കെ റെയിൽ എംഡിയ്ക്ക് കെ സുരേന്ദ്രൻ്റെ ഭീഷണി

ആലപ്പുഴ: കെ റെയിൽ എംഡിക്കെതിരെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദന്‍റെ മുന്നറിയിപ്പ്. റയിൽവേയിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയതാണെന്ന് മറക്കരുതെന്നും ജനങ്ങളെ ദ്രോഹിച്ചാൽ തിരിച്ചു വിളിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും സുരേന്ദ്രൻ...

സംസ്ഥാനത്ത് ഇന്ന് 424 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 104, കോട്ടയം 66, തിരുവനന്തപുരം 56, പത്തനംതിട്ട 29, തൃശൂര്‍ 28, കൊല്ലം 27, കോഴിക്കോട് 25, ഇടുക്കി 23, കണ്ണൂര്‍ 18,...

ജിയോയിൽ പുതിയ പ്ലാൻ, ആനുകൂല്യം ഒരു മാസം

മുംബൈ:റിലയന്‍സ് ജിയോ മറ്റൊരു പ്രീപെയ്ഡ് പ്ലാന്‍ കൂടി അവതരിപ്പിച്ചു, എന്നാല്‍ ഏറ്റവും പുതിയ ഈ പ്ലാന്‍ (Jio New Plan) കൃത്യം ഒരു മാസത്തെ വാലിഡിറ്റി തരുന്നുവെന്നതാണ് പ്രത്യേകത. ഉപഭോക്താക്കള്‍ക്ക് ഒരു മാസത്തെ...

പീഡനം സഹിച്ചിട്ട് ഭര്‍തൃവീട്ടുകാര്‍ക്ക് നല്ലപേര് വാങ്ങി കൊടുക്കേണ്ട ബാധ്യത പെണ്ണിനില്ല: അഞ്ജലി ചന്ദ്രന്റെ കുറിപ്പ്

ഗാര്‍ഹിക പീഡനം ഇന്ന് വര്‍ദ്ധിച്ചു വരുകയാണ്. ഭര്‍തൃ വീട്ടുകാരുടെ പീഡനം കാരണം ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികളുടെ വാര്‍ത്തകള്‍ കാണുമ്പോള്‍ മാത്രമാണ് ഗാര്‍ഹികപീഡനത്തെക്കുറിച്ചും സ്ത്രീധന നിരോധനത്തെകുറിച്ചുമെല്ലാം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. നാല് ചുമരിനും മതില്‍...

11 വര്‍ഷത്തെ ആത്മബന്ധം: വിടപറഞ്ഞ വളര്‍ത്തുനായയ്ക്കായി ക്ഷേത്രം പണിത് ഉടമ

ചെന്നൈ: രാഷ്ട്രീയ നേതാക്കളോടും നടീനടന്മാരോടും ആരാധന അതിരുകടക്കുമ്പോള്‍ തമിഴ്നാട്ടുകാര്‍ അവരുടെ പേരുകളില്‍ ക്ഷേത്രം നിര്‍മ്മിക്കാറുണ്ട്. അതുപോലെ വളര്‍ത്തുനായയ്ക്കും ക്ഷേത്രം പണിതിരിക്കുകയാണ് 82കാരന്‍ മുത്തു. ശിവഗംഗ ജില്ലയിലെ മാനാമധുരയ്ക്കടുത്ത് ബ്രാഹ്‌മണക്കുറിച്ചിയിലാണ് ടോം എന്ന നായയുടെ പേരില്‍...

കൊവിഡ് ടെസ്റ്റ് നടത്താനല്ലാതെ ആരും വീടിന് പുറത്തിറങ്ങരുത്; ഷാങ്ഹായ് നഗരത്തില്‍ ലോക്ക്ഡൗണ്‍

ചൈനയിലെ ഷാങ്ഹായ് നഗരത്തില്‍ വീണ്ടും കോവിഡ് വ്യാപനം. ഇതേത്തുടര്‍ന്ന് അധികൃതര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കടുത്ത നിയന്ത്രണങ്ങളാണ് ചൈനയിലെ തീരദേശ നഗരമായ ഷാങ്ഹായിയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് ടെസ്റ്റ് നടത്താനല്ലാതെ ആരും വീടിന് പുറത്തിറങ്ങരുത് എന്നാണ്...

ബാലചന്ദ്രകുമാറിനെ ദിലീപിനൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നു; നിര്‍ണായക നീക്കം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലീപിനെ സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. ബാലചന്ദ്രകുമാറിനെ പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു. ബാലചന്ദ്രകുമാറിന്റെ മൊഴിയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ്...

കൊല്ലത്ത് സ്‌കൂളിലെത്തിയ അധ്യാപകരെ സമരക്കാര്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു; അസഭ്യവര്‍ഷം

കൊല്ലം: കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ചിതറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജോലിക്കെത്തിയ 15 അധ്യാപകരെ സമരാനുകൂലികള്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടതായി പരാതി. അധ്യാപകര്‍ക്കുനേരെ അസഭ്യവര്‍ഷവും നടത്തി. പിടിഎ പ്രസിഡന്റും സിപിഎം ലോക്കല്‍...

സ്ത്രീകളെ വിളിച്ച് ശല്യം ചെയ്യല്‍; എംബസി ജീവനക്കാരന്‍ തിരുവനന്തപുരത്ത് വിമാനമിറങ്ങിയപ്പോള്‍ പിടിയില്‍

തിരുവനന്തപുരം: സ്ത്രീകളെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തുവെന്ന പരാതിയില്‍ സൗദിയിലെ ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ അറസ്റ്റില്‍. ബാലാരമപുരം തേമ്പാമൂട് സ്വദേശി പ്രവണവ് കൃഷ്ണയാണ് അറസ്റ്റിലായത്. സൗദിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇയാളെ...

‘സാധനം കീറി റോഡിലിട്ടിട്ടുണ്ട്, ഫ്രെയിം വേണേല്‍ കൊണ്ട് പോയി വിറക് ആക്കിക്കോളൂ’; മമ്പാട്ടെ പൗര സമിതിക്കാരോട് മമ്പാട് കോളേജ് വിദ്യാര്‍ത്ഥികള്‍

മലപ്പുറം: മമ്പാട് എംഇഎസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ക്യാമ്പസില്‍ നില്‍ക്കരുതെന്നാവശ്യപ്പെട്ട് പൗരസമിതി സ്ഥാപിച്ച ഫ്‌ളെക്‌സ് കീറിയെറിഞ്ഞ് വിദ്യാര്‍ത്ഥികള്‍. ബോര്‍ഡ് കീറിയെറിഞ്ഞതിന് ശേഷമുള്ള ഫോട്ടോയും വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്....

Latest news