33.6 C
Kottayam
Tuesday, October 1, 2024

CATEGORY

National

ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയും സംസ്ഥാന അധ്യക്ഷനും പരാജയവഴിയില്‍,ബി.ജെ.പിയ്ക്ക് ഇരട്ടപ്രഹരം

റാഞ്ചി:ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയുലൂടെ ഭരണം കൈവിട്ട ബിജെപിക്ക് പ്രഹരമായി മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമടക്കം പരാജയത്തിലേക്ക്. ജംഷഡ്പൂര്‍ ഈസ്റ്റില്‍ മത്സരിച്ച മുഖ്യമന്ത്രി രഘുബര്‍ദാസും ചക്രധര്‍പുറില്‍ മത്സരിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ലക്ഷമണ്‍...

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ സാഹിത്യകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബംഗളൂരു:  കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ബാംഗ്ലൂര്‍ സര്‍വകലാശാല പ്രഫസറുമായ ജി. നഞ്ചുണ്ടനെ (58)വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  മൃതദേഹത്തിന് നാലു ദിവസം പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബെംഗളൂരു യൂണിവേഴ്‌സിറ്റിയിലെ  സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അധ്യാപകനായ...

ജാര്‍ഖണ്ഡില്‍ ബി.ജെ.പിയും മഹാസഖ്യവും ഒപ്പത്തിനൊപ്പം

റാഞ്ചി: ജാര്‍ഖണ്ഡില്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ ബിജെപിയും മഹാസഖ്യവും ഇഞ്ചോടിഞ്ച് മുന്നേറുന്നു. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോഴും തുടക്കത്തില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യമാണ് മുന്നിലെത്തിയത്. എന്നാല്‍ വൈകാതെ ബിജെപി ഒപ്പം പിടിക്കുന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. തുടക്കത്തിലെ...

ഗൂഗിളിൽ തെരഞ്ഞാൽ കിട്ടുന്നത് പ്രധാനമന്ത്രിയ്ക്കറിയില്ലേ? മോദിയ്ക്ക് വിമർശനവുമായി കോൺഗ്രസ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പൗരത്വ പരിശോധനയുടെ ഭാഗമായി മുസ്ലിങ്ങള്‍ക്കുവേണ്ടി രാജ്യത്തൊരിടത്തും തടങ്കല്‍പാളയങ്ങള്‍ ഇല്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും ഒരു തവണ ഗൂഗിള്‍ ചെയ്തു നോക്കിയാല്‍...

ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ട മകളെ ദുരഭിമാനത്തിന്റെ പേരില്‍ വെടിവെച്ചു കൊല്ലാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

പട്ന: ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ട മകളെ ദുരഭിമാനത്തിന്റെ പേരില്‍ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. ബിഹാറിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കഴിഞ്ഞ വ്യാഴാഴിച്ചയാണ് അഞ്ച് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം...

മോദിയും അമിത് ഷായും ചേര്‍ന്ന് ഇന്ത്യന്‍ യുവതയുടെ ഭാവി നശിപ്പിച്ചെന്ന് രാഹുല്‍ ഗാന്ധി

ന്യഡല്‍ഹി: നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് രാജ്യത്തെ യുവജനങ്ങളുടെ ഭാവി നശിപ്പിച്ചെന്ന് രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മയിലും, രാജ്യം നേരിടുന്ന സമ്പത്ത് വ്യവസ്ഥയുടെ തകര്‍ച്ചയിലും നിങ്ങള്‍ക്കുള്ള രോഷം അഭിമുഖീകരിക്കാന്‍ അവര്‍ക്ക് കഴിയില്ല അതുകൊണ്ടാണ്...

യു.പി പോലീസിന്റെ വാദം പൊളിയുന്നു; പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിവെക്കുന്ന വീഡിയോ പുറത്ത്

ലക്‌നോ: ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്കു നേരെ വെടിവച്ചിട്ടില്ലെന്ന യു.പി പോലീസിന്റെ വാദം പൊളിയുന്നു. കാണ്‍പൂരില്‍ പോലീസുമായി ഏറ്റുമുട്ടിയവര്‍ക്കു നേരെ വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്രതിഷേധക്കാര്‍ക്കു നേരേ പോലീസ് വെടിവച്ചിട്ടില്ലെന്നാണ് ഉത്തര്‍പ്രദേശ്...

പ്രധാനമന്ത്രി ഇന്ന് രാംലീല മൈതാനത്ത് ജനങ്ങളെ അഭിസംബോധന ചെയ്യും; പ്രദേശത്ത് കനത്ത സുരക്ഷ

ന്യൂഡല്‍ഹി: പൗരത്വ ഭോദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തിക്കൊണ്ടിരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും. രാംലീല മൈതാനിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധ സമരങ്ങള്‍ കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ഇവിടെ...

മംഗളൂരു വെടിവയ്പ്; കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

ബാംഗളൂര്‍: പൗരത്വ ഭേദഗതി ബില്ലിനെതിരേ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ മംഗളൂരുവില്‍ പോലീസ് വെടിവയ്പ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ അന്വേഷണത്തിന് ഉത്തരവിട്ടു. ഏത് തരത്തിലുള്ള അന്വേഷണമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട്...

ബാങ്കുകളില്‍ അക്കൗണ്ട് എടുക്കണമെങ്കില്‍ ഇനിമുതല്‍ മതം രേഖപ്പെടുത്തണം! പുതിയ നിയമം ഉടന്‍ പ്രാബല്യത്തില്‍

മുംബൈ: ബാങ്കുകളുടെ കെവൈസി അപേക്ഷകളില്‍ ഇനി മുതല്‍ മതവും രേഖപ്പെടുത്തേണ്ടി വരും. മതം ഏതെന്ന് രേഖപ്പെടുത്തുന്നതിന് കെവൈസി അപേക്ഷകളില്‍ വൈകാതെ തന്നെ ബാങ്കുകള്‍ പുതിയ കോളം ഉള്‍പ്പെടുത്തും. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടില്‍...

Latest news