24.4 C
Kottayam
Sunday, September 29, 2024

CATEGORY

National

ദൃശ്യം മോഡൽ കൊലപാതകം വീണ്ടും ; ഭാര്യ കൊന്ന് കുഴിച്ചുമൂടിയത് ഭർത്താവിനെ

അഹമ്മദാബാദ് :പെൺമക്കളോട് അപമര്യാദയായി പെരുമാറിയ ഭർത്താവിനെ ഭാര്യ കൊന്നു കുഴിച്ചു മൂടി.തെലങ്കാനയിലാണ് സംഭവം. ഒരു മാസം മുൻപ് കാണാതായ ഗഗൻ ദീപ് അഗർവാളിന്റെ മൃതദേഹമാണ്‌ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് 32 കാരിയായ ഭാര്യ...

‘ഇത് നമ്മുടെ സംസ്‌കാരമല്ല’; പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതും ആണ്‍കുട്ടികള്‍ ഷോര്‍ട്ട് പാന്റ്‌സുപോലുള്ള വസ്ത്രങ്ങളും ധരിക്കുന്നത് നിരോധിച്ച് യു.പി ഖാപ് പഞ്ചായത്ത്

ലക്‌നൗ: പെണ്‍കുട്ടികള്‍ ജീന്‍സും സ്‌കര്‍ട്ടും ധരിക്കുന്നതും ആണ്‍കുട്ടികള്‍ ഷോര്‍ട്ട് പാന്റ്‌സുപോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും നിരോധിച്ച് ഉത്തര്‍ പ്രദേശിലെ ഖാപ് പഞ്ചായത്ത്. മുസഫര്‍നഗറിലെ പിപ്പല്‍ഷാ ഗ്രാമത്തില്‍ ചേര്‍ന്ന നാട്ടുകൂട്ടമാണ് തീരുമാനമെടുത്തത്. ''ഇത് നമ്മുടെ സംസ്‌കാരമല്ല. പെണ്‍കുട്ടികള്‍...

കമല്‍ഹാസനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ചെന്നൈ: നടന്‍ കമല്‍ഹാസനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. ഡിഎംകെ അധ്യക്ഷനെ അധിക്ഷേപിച്ച് സംസാരിച്ചതായി മധുരയിലെ അഭിഭാഷകനാണ് പരാതി നല്‍കിയത്. വനിതാ ദിനത്തില്‍ ചെന്നൈയില്‍ നടത്തിയ പരിപാടിക്കിടെ കരുണാനിധിയെ ഇകഴ്ത്തി പറയാന്‍ സ്റ്റാലിന്‍ എന്ന്...

മൂന്ന് മിനിറ്റുനേരം വാർത്താവതരണം, ശേഷം നിറ കണ്ണുകളോടെ പുറത്തേക്ക്; ബംഗ്ലാദേശിൽ ചരിത്രമെഴുതി ശിശിർ

ബം​ഗ്ലാദേശിൽ നിന്ന് ആദ്യമായി ട്രാൻസ്ജെൻഡർ വാർത്ത അവതാരക. വനിതാ ദിനത്തോട് അനുബന്ധിച്ചാണ് തഷ്ണുവാ അനൻ ഷിഷിർ സ്ക്രീനിനു മുന്നിൽ അവതാരകയായെത്തിയത്. തുടക്കത്തിൽ ഭയം തോന്നിയിരുന്നുവെങ്കിലും പതിയെ താൻ സ്വാഭാവികമായി വായിക്കാൻ തുടങ്ങിയെന്ന് തഷ്ണുവാ പറയുന്നു....

ജെഎന്‍യു നേതാവ് ഐഷേ ഘോഷ് ബംഗാളില്‍ അങ്കത്തിനിറങ്ങും

ന്യൂഡൽഹി: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.എന്‍.യു  യൂണിയന്‍ പ്രസിഡന്റ്‌ ഐഷേ ഘോഷ് മത്സരിക്കാന്‍ ഒരുങ്ങുന്നു. ബംഗാളിലെ ജാമുരിയില്‍ നിന്നാണ് ഐഷേ ഘോഷ് സി.പി.എം സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. ജെ.എന്‍.യു ഗവേഷക വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായ ദിപ്‌സിത...

മാർച്ച് 26 ന് ഭാരത് ബന്ദ്

ന്യൂഡൽഹി:കാർഷിക കരിനിമയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരം നാല് മാസം പൂർത്തിയാകുന്ന മാർച്ച് 26ന് രാജ്യവ്യാപകമായി ബന്ദ് നടത്താൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തു. വിവിധ കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ...

കൂട്ടബലാത്സംഗത്തിനിരയായ 13 വയസ്സുകാരിയുടെ പിതാവ് പരാതി നല്‍കിയിന് പിന്നാലെ വാഹനാപകടത്തില്‍ മരിച്ചു

കാണ്‍പൂര്‍:ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ കൂട്ടബലാത്സംഗത്തിനിരയായ 13 വയസ്സുകാരിയുടെ പിതാവ് സംഭവത്തില്‍ പരാതി നല്‍കിയിന് പിന്നാലെ വാഹനാപകടത്തില്‍ മരിച്ചു. മകള്‍ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് അപകടം നടന്നത്. ചൊവ്വാഴ്ച ...

പശ്ചിമ ബംഗാൾ ഡിജിപി വീരേന്ദ്രയെ ചുമതലയിൽ നിന്നും നീക്കി

പശ്ചിമ ബംഗാൾ: ബംഗാളിൽ തെരഞ്ഞെടുപ്പിന് മുൻപായി ഡിജിപി വീരേന്ദ്രയെ ചുമതലയിൽ നിന്നും നീക്കി.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. വീരേന്ദ്രയ്ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ചുമതലയും നൽകരുതെന്നും കമ്മീഷൻ പറഞ്ഞു. പകരം നീരജ് നയൻ ഐപിഎസ്സിനെ...

കൊല്‍ക്കൊത്തയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; മരണം ഏഴായി, രണ്ടു പേരെ കാണാനില്ല

കൊല്‍ക്കത്ത: സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ മരിച്ചു. നാല് അഗ്‌നിശമന സേന ഉദ്യോഗസ്ഥരും രണ്ട് പോലീസുകാരും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. കാണാതായ രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്നും അധിതൃതര്‍...

‘ഹേര്‍ സര്‍ക്കിള്‍’; സ്ത്രീകള്‍ക്കു മാത്രമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കുമായി റിലയന്‍സ് ഫൗണ്ടേഷന്‍

വനിതാദിനത്തില്‍ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് വേണ്ടി റിലയന്‍സ് ഫൗണ്ടേഷന്‍ പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആരംഭിക്കുന്നു. ഹേര്‍ സര്‍ക്കിള്‍ എന്ന പേരിലുള്ള നെറ്റ് വർക്കിൽ, സോഷ്യല്‍ മീഡിയ, സ്ത്രീകളുടെ ലക്ഷ്യപൂർത്തീകരണത്തിനുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം എന്നിവയാണ് ലക്ഷ്യം. സ്ത്രീകള്‍ക്കായുള്ള...

Latest news