24.3 C
Kottayam
Tuesday, October 1, 2024

CATEGORY

National

കൊറോണ വൈറസ് രണ്ടാം തരംഗത്തില്‍ തിരിച്ചുവരുമെന്ന് രജനീകാന്ത് അന്നേ പറഞ്ഞു; മാസങ്ങള്‍ക്ക് മുന്‍പ് എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ചെന്നൈ:രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. ഈ അവസരത്തില്‍ നടന്‍ രജനികാന്ത് മാസങ്ങള്‍ക്ക് മുന്‍പ് എഴുതിയ ഒരു കത്താണ് ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക്...

ഐസിയുവില്‍ പ്രവേശനം ലഭിക്കാതെ കോവിഡ് രോഗി മരിച്ചു; ഡൽഹിയിൽ ആരോഗ്യപ്രവർത്തകരെ ഓടിച്ചിട്ട് തല്ലി ബന്ധുക്കള്‍

ന്യൂഡല്‍ഹി: ഐസിയുവില്‍ പ്രവേശനം ലഭിക്കാതെ കോവിഡ് രോഗി മരിച്ചതിന് പിന്നാലെ അക്രമാസക്തരായ ബന്ധുക്കള്‍ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും ഓടിച്ചിട്ടു തല്ലി. ഡൽഹിയിലാണ് സംഭവം. തിങ്കളാഴ്ച രാത്രി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച 62 കാരിയെ...

ആംബുലന്‍സ് ലഭിച്ചില്ല, അമ്മയുടെ മൃതദേഹം ബൈക്കിലിരുത്തി ശ്മശാനത്തിലെത്തിച്ച് മക്കള്‍

ആന്ധ്ര:കോവിഡ് ഭീതിമൂലം ആരും സഹായത്തിന് എത്താതിരുന്നതോടെസ്ത്രീയുടെ മൃതദേഹംബൈക്കിലിരുത്തി 20 കിലോമീറ്റർ ദൂരെയുളള ശ്മശാനത്തിലേക്ക് പോകുന്ന മകന്റെയും മരുമകന്റെയും വീഡിയോ വലിയ ചർച്ചകൾക്കാണ് സാമൂഹിക മാധ്യമങ്ങളിൽ തുടക്കമിട്ടിരിക്കുന്നത്. ആന്ധ്രപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം. അമ്പതുകാരിയായ സ്ത്രീയെ കോവിഡ്...

ഒരൊറ്റ കോവിഡ് രോഗികള്‍ പോലുമില്ല; ഗ്രാമത്തിന് പുറത്ത് വടിയെടുത്ത് കാവല്‍ നിന്ന് ഇവിടുത്തെ സ്ത്രീകള്‍

ബെതുല്‍: കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിന് മുന്നില്‍ അടിപതറിയിരിക്കുകയാണ് രാജ്യം. എന്നാല്‍ ഒരൊറ്റ കോവിഡ് രോഗികള്‍ പോലുമില്ലാത്ത ഒരു ഗ്രാമമുണ്ട്. വൈറസിന്റെ മാരകമായ പിടിയില്‍ നിന്ന് രക്ഷനേടാന്‍ ഇവര്‍ക്ക് സാധിച്ചു. ഇതിന്റെ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി കൊവിഡ് ബാധിച്ച്‌ മരിച്ചു

അഹമ്മദാബാദ്:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി ന‌ര്‍മ്മദാബെന്‍ മോദി (80) മരണപ്പെട്ടു. ചൊവ്വാഴ്ച്ച അഹമ്മദാബാദ് സിവില്‍ ആശുപത്രിയിരുന്നു അന്ത്യം. ന‌ര്‍മ്മദബെന്‍ അഹമ്മദാബാദിലെ ന്യൂ റാണിപ് മേഖലയില്‍ മക്കളോടൊപ്പമായിരുന്നു താമസം. കൊവിഡ് ബാധയ്ക്ക് പിന്നാലെ ആരോ​ഗ്യനില...

ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍; വാക്‌സിന്‍ വിലയില്‍ കേന്ദ്രത്തിന് ഇടപെടാന്‍ അധികാരമുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഓക്‌സിജന്‍, വാക്‌സിന്‍, മരുന്നുകള്‍ മുതലായവയുടെ ലഭ്യതക്കുറവുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ ഏറ്റെടുക്കില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി. ദേശീയ പ്രതിസന്ധിയുടെ സമയത്ത് കൈയുംകെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു. കൊവിഡ് പ്രതിസന്ധിയുമായി...

ജയിച്ചാല്‍ അര്‍മാദം വേണ്ട, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്പിന്നാലെയുള്ള ആഹ്ലാദപ്രകടനങ്ങള്‍ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി:തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുള്ള ആഹ്ലാദപ്രകടനങ്ങൾ വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെണ്ണൽ ദിനത്തിലും ശേഷവും ഉള്ള പ്രകടനങ്ങൾ വിലക്കിക്കൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്. സ്ഥാനാർത്ഥികൾ സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ എത്തുമ്പോൾ പരമാവധി രണ്ടു പേരയേ...

വാട്ട്സ് ആപ്പ് ഗ്രൂപ്പ് അംഗം അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയാൽ അഡ്മിൻ ഉത്തരവാദിയല്ല; ഉത്തരവ് പുറപ്പെടുവിച്ച് കോടതി

മുംബൈ: വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ ഏതെങ്കിലും ഒരു അംഗം അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയാൽ അതിന്റെ ഉത്തരവാദിത്വം ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്ററിൽ ആരോപിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. നാഗ്പുർ ബെഞ്ചാണ് നിർണായക വിധി പ്രസ്താവം നടത്തിയത്. ഒരു വാട്ട്‌സ്...

പഞ്ചാബിൽ കർശന നിയന്ത്രണങ്ങൾ; വാരാന്ത്യ ലോക്ക് ഡൗണും നൈറ്റ് കർഫ്യുവും പ്രഖ്യാപിച്ചു

ചണ്ഡിഗഡ്: പഞ്ചാബിൽ കർശന നിയന്ത്രണങ്ങൾ. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പഞ്ചാബ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. രാത്രികാല കർഫ്യുവും വാരാന്ത്യ ലോക്ക് ഡൗണും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് ആറു മണി മുതൽ പുലർച്ചെ...

പിപിഇ കിറ്റ് ധരിച്ച് പച്ചക്കറി വാങ്ങാനെത്തി; വൈറലായി രാഖി സാവന്തിന്റെ വീഡിയോ

മുംബൈ:എപ്പോഴും വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടുറുള്ള രാഖി സാവന്ത് ഇത്തവണ വ്യത്യസ്തമായ രീതിയിലാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. കോവിഡ് വ്യാപനത്താല്‍ പിപിഇ കിറ്റ് ധരിച്ചാണ് താരം പച്ചക്കറി വാങ്ങാന്‍ എത്തിയിരിക്കുന്നത്. രാഖി പച്ചക്കറി...

Latest news