തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ 53 ദിവസത്തിനിടെ ഇരുപത്തിയാറ് തവണയും ഈ മാസം പത്ത് ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ...
മുംബൈ: മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ മുംബൈ പൊലീസിലെ 'എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ്' പ്രദീപ് ശര്‍മ്മയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പ്രദീപ് ശർമയുടെ മുംബൈയിലെ അന്ധേരിയിലെ...
മുംബൈ:ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് മുംബൈയിൽ മൂന്നുകുട്ടികളുടെ ഓരോ കണ്ണുകൾ വീതം നീക്കം ചെയ്തു. 4,6,14 പ്രായമുള്ള കുട്ടികൾക്കാണ് കണ്ണുകൾ നഷ്ടമായത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് മൂന്നുപേരുടെയും ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയ്ക്ക് വിധേയരായ മൂന്നുപേരിൽ...
ന്യൂഡൽഹി:ഒരുവിഭാഗം കോളജ് വിദ്യാർഥികൾ പ്രതിഷേധിച്ചാൽ ഇളകുന്നതല്ല രാജ്യത്തിന്റെ അടിത്തറയെന്ന് ഡൽഹി ഹൈക്കോടതി. പൗരത്വഭേദഗതി നിയമത്തിനെതിരേ ഡൽഹിയിൽനടന്ന കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ആസിഫ് ഇഖ്ബാൽ തൻഹയ്ക്ക് ജാമ്യമനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം. ഡൽഹി ജാമിയ...
ന്യൂഡൽഹി: ഈ വർഷത്തെ ഹജ്ജ് കർമത്തിനുള്ള എല്ലാ അപേക്ഷകളും ഇന്ത്യ റദ്ദാക്കി. ഹജ്ജിനുള്ള എല്ലാ അപേക്ഷകളും റദ്ദാക്കിയതായി ഹജ് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. വിദേശത്തുനിന്നുള്ള തീർത്ഥാടകർക്ക് ഈ വർഷം ഹജ്ജ് കർമ്മത്തിനു...
''അദ്ദേഹം മരിച്ചിട്ടില്ല, ആശുപത്രിയില്‍നിന്നും വീട്ടിലെത്തിച്ച ദേഹത്തില്‍ ഇപ്പോഴും ചൂടുണ്ട്. നാഡിമിടിപ്പുമുണ്ട്.''
പറയുന്നത്, ലോകത്തെ ഏറ്റവും വലിയ കുടുംബം. ആ കുടുംബത്തിന്റെ നാഥനായ മിസോറാം സ്വദേശി സിയോണ ചാനയുടെ ശവസംസ്‌കാരം ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ശരീരം വീട്ടില്‍ത്തന്നെ...
ന്യൂഡൽഹി:വാക്സിനെടുക്കാന്‍ മുന്‍കൂട്ടിയുള്ള രജിസ്ട്രേഷന്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 18 വയസിന് മുകളിലുള്ള ആര്‍ക്കും നേരിട്ട് കോവിഡ് വാക്സിനേഷന്‍ സെന്ററിലെത്തി അവിടെ വച്ച് രജിസ്റ്റര്‍ ചെയ്ത് കോവിഡ് വാക്സിനെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 'വാക്ക് ഇന്‍'...
മുംബൈ: ഓൺലൈൻ കോഡിംഗ് ക്ലാസിനിടയിൽ അധ്യാപികമാർക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയതിന് രാജസ്ഥാനിൽ നിന്നുള്ള വിദ്യാർഥിയെ മുംബൈ പോലീസ് കസ്റ്റഡിയിൽ എടുത്തു. പതിനഞ്ച് വയസുള്ള ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് പ്രതി. സൈനിക ഉദ്യോഗസ്ഥന്റെ മകനായ...
ഡൽഹി:കൊവിഡ് പ്രതിസന്ധികളെ തുടർന്ന് പിഎഫുമായി ബന്ധപ്പെട്ട എല്ലാ ക്ലെയിമുകളും ഓൺലൈനാക്കുന്നത് എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) പരിഗണിക്കുന്നു. നിലവിൽ കൊവിഡുമായി ബന്ധപ്പെട്ട നോൺ റീഫണ്ടബിൾ ക്ലെയിമുകൾ ഓൺലൈനായാണ് പരിഗണിക്കുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട ക്ലെയിമുകൾ...
മുംബൈ:അദാനി ഗ്രൂപ്പിൽ നിക്ഷേപമുള്ള മൂന്ന് വിദേശ കമ്പനികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. ഉടമസ്ഥരുടെ ഉൾപ്പെടെ വിവരങ്ങൾ മറച്ചുവെച്ച സാഹചര്യത്തിലാണ് നാഷനൽ സെക്യൂരിറ്റീസ് സിപ്പോസിറ്ററി ലിമിറ്റിഡിന്റെ (എൻഎസ്ഡിഎൽ) നടപടി. ഇതോടൊപ്പം അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ മൂലം...