25.1 C
Kottayam
Wednesday, October 2, 2024

CATEGORY

National

ആഞ്ഞടിച്ച് ടൗട്ടെ ചുഴലിക്കാറ്റ്; ഗുജറാത്തില്‍ വന്‍ നാശനഷ്ടങ്ങള്‍

അഹമ്മദാബാദ്: അറബിക്കടലില്‍ രൂപം കൊണ്ട് ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ഉണ്ടായ കനത്തമഴയിലും കാറ്റിലും ഗുജറാത്ത് തീരത്ത് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മണിക്കൂറില്‍ 165-175 കിലോമീറ്റര്‍ വേഗതയില്‍ വരെ...

എം.എൽ.എയുടെ ബംഗ്ലാവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി, അടുത്ത സുഹൃത്ത് ആത്മഹത്യ ചെയ്തതാണെന്ന് എം.എൽ.എ

ഭോപ്പാൽ:മധ്യപ്രദേശിലെ കോൺഗ്രസ് എം.എൽ.എയും മുൻ മന്ത്രിയുമായ ഉമാങ് സിങ്കാറിന്റെ ബംഗ്ലാവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.എം.എൽ.എ.യുടെ സുഹൃത്തും അംബാല സ്വദേശിയുമായ 38-കാരിയെയാണ് അദ്ദേഹത്തിന്റെ ഭോപ്പാൽ ഷാഹ്പുരയിലെ ബംഗ്ലാവിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നും...

ഒരേ പന്തലില്‍ സഹോദരിമാരെ വിവാഹം ചെയ്തു; സഹോദരിമാരില്‍ ഓരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വരന്‍ അറസ്റ്റില്‍

കോലാര്‍: കര്‍ണാടകയിലെ കോലാറില്‍ കുരുഡുമാലെ ക്ഷേത്രത്തിലെ പന്തലില്‍ സഹോദരിമാരെ വിവാഹം ചെയ്ത വരന്‍ അറസ്റ്റില്‍. സഹോദരിമാരില്‍ ഓരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വരന്‍ ഉമാപതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉമാപതിയുടെ ബന്ധുകൂടിയായ ലളിതയുമായുള്ള വിവാഹം ഇരു കുടുംബങ്ങളും...

സംസ്ഥാനത്ത് ട്രെയിനില്‍ യാത്ര ചെയ്യാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ യാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. എഡിജിപി വിജയ് സാഖറെയാണ് ഇക്കാര്യം അറിയിച്ചത്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍...

‘വാക്‌സിന്‍ എന്തിനാണ് നിങ്ങള്‍ വിദേശത്തേക്ക് കയറ്റി അയച്ചത്’; മോദിക്കെതിരെ പോസ്റ്ററുകള്‍, 17 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കൊവിഡ് വീഴ്ച ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പോസ്റ്ററുകള്‍ പതിപ്പിച്ച സംഭവത്തില്‍ 17 പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാരിന്റെ വാക്സിന്‍ നയം ചോദ്യം ചെയ്താണ് വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 'നമ്മുടെ...

രാജ്യത്ത് 24 മണിക്കൂറിനിടെ 3,11,170 പേര്‍ക്ക് കൊവിഡ്; 3,890 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരകീരിച്ചത്. 3,11,170 പേര്‍ക്കാണ് രോഗബാധ. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,46,84,077 ആയി...

മുട്ട മോഷണം വൈറലായി,പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷൻ

ചണ്ഡിഗഡ്:പ​ഞ്ചാ​ബി​ലെ ച​ണ്ഡി​ഗ​ഡി​ൽ മു​ട്ട മോ​ഷ്ടി​ച്ച പോ​ലീ​സു​കാ​ര​ൻ്റ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അവസാനം പ്രതിയെ പിടികൂടി സസ്പെന്‍ഷൻ നൽകി അധികൃതർ. കോ​ൺ​സ്ട്രബി​ൾ പ്രി​ത്പാ​ൽ സിം​ഗ് ആ​ണ് അകപ്പെട്ടു പോയത്. ഇ​യാ​ളെ പ​ഞ്ചാ​ബ് പോ​ലീ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു.ച​ണ്ഡി​ഗ​ഡി​ലെ...

കോവിഡ് ബാധിച്ചവരില്‍’മ്യൂക്കോമൈകോസിസ്’ ഫംഗസ് ബാധ വര്‍ധിക്കുന്നു; എയിംസ് മേധാവി

ന്യൂഡല്‍ഹി : കോവിഡ് രോഗികളിലും അസുഖം ഭേദമായവരിലും കാണുന്ന ‘മ്യൂക്കോമൈകോസിസ്’ (ബ്ലാക്ക് ഫംഗസ്) എന്ന പൂപ്പല്‍ബാധ കോവിഡ് ബാധിതരില്‍ വലിയതോതില്‍ കാണപ്പെടുന്നതായി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. ഡല്‍ഹി എയിംസില്‍ മാത്രം...

ഓക്‌സിജന്‍ സിലിന്‍ഡറിന് പകരം അവളോട് അയല്‍ക്കാരന്‍ ആവശ്യപ്പെട്ടത് കിടക്ക പങ്കിടാൻ; വെളിപ്പെടുത്തലുമായി യുവതി

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഓക്സിജൻ സിലിൻഡറുകൾക്ക് വേണ്ടി ജനങ്ങൾ ഞെട്ടോട്ടമോടുന്ന കാഴ്ചയാണ് രാജ്യതലസ്ഥാനത്ത് കണ്ടത്. ആശുപത്രികൾ നിറഞ്ഞു കവിഞ്ഞതോടെ മിക്ക രോഗികളും വീടുകളിൽതന്നെയാണ് ചികിത്സയിൽ കഴിയുന്നത്. എന്നാൽ, ഓക്സിജൻ അടക്കമുള്ള സൗകര്യങ്ങൾ...

ശമനമില്ലാതെ കൊവിഡ്; ഇന്നലെ 3,26,098 പേര്‍ക്ക് രോഗബാധ, 3,890 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെയും മൂന്ന് ലക്ഷത്തിലധികം കൊവിഡ് രോഗികള്‍. ഇന്നലെ 3,26,098 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,43,72,907 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24...

Latest news