31.3 C
Kottayam
Wednesday, October 2, 2024

CATEGORY

National

ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമില്ല, പഞ്ചനക്ഷത്ര ഹോട്ടൽ അടച്ചു പൂട്ടി

മുംബൈ:മുംബൈയിലെ അറിയപ്പെടുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നായ ദി ഹയാത്ത് റീജന്‍സി അടച്ചുപൂട്ടി.ശമ്പളം നല്‍കാനും മറ്റ് ആവശ്യങ്ങള്‍ക്കും പണമില്ലാത്തതിനാല്‍ ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ ഹോട്ടല്‍ തത്കാലത്തേക്ക് അടച്ചുപൂട്ടുകയാണെന്ന് ജീവനക്കാര്‍ക്ക് നല്‍കിയ നോട്ടീസില്‍ കമ്പനി അറിയിച്ചു. ഹയാത്ത്...

ഇന്ത്യയിൽ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തി, വൈറസ് ബാധിതരിൽ കടുത്ത ലക്ഷണങ്ങളുണ്ടാകുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസിന്‍റെ കൊവിഡ് വകഭേദം കൂടി കണ്ടെത്തി. B.1.1.28.2 എന്ന വകഭേദമാണ് കണ്ടത്. വിദേശത്ത് നിന്ന്‌ എത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കടുത്ത ലക്ഷണങ്ങൾക്ക് ഇടയാക്കാവുന്നതാണ് പുതിയ വകഭേദം. അതേസമയം...

സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിൽ തീപിടുത്തം; 14 പേർ മരിച്ചു

മുംബൈ: സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിൽ തീപിടുത്തം. മഹാരാഷ്ട്രയിലെ പുണെയിലുള്ള സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപ്പിടിത്തത്തിൽ 14 പേർ വെന്തു മരിച്ചു. നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവർക്കുവേണ്ടിയുളള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്....

എവിടെയാണോ വോട്ട്, അവിടെ വാക്സിനേഷൻ ;പോളിങ് ബൂത്തുകളിൽ വാക്സിൻ എത്തിച്ച് വിതരണം ചെയ്യുന്ന പദ്ധതി ആവിഷ്കരിച്ച് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ ഊർജ്ജിതമാക്കുന്നതിന് പുതിയ പദ്ധതി ആവിഷ്കരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വാക്സിൻ സ്വീകരിക്കാൻ ബാക്കിയുള്ള 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അവരുടെ പോളിങ് ബൂത്തുകളിൽ വാക്സിൻ എത്തിച്ച് വിതരണം...

ഡെല്‍റ്റ വകഭേദം ആല്‍ഫയെക്കാള്‍ വേഗത്തില്‍ വ്യാപിക്കുന്നതായി ബ്രിട്ടന്‍

ലണ്ടൻ: ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദം ഡെൽറ്റ, ആൽഫ വകഭേദത്തെക്കാൾ 40 ശതമാനം വേഗത്തിൽ പടരുന്നതായി ബ്രിട്ടൻ. ഗവേഷകരുടെ ഏറ്റവുംപുതിയ കണ്ടെത്തലുകൾ ഇക്കാര്യം തെളിയിക്കുന്നതായി ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. എന്നാൽ,...

സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം...

രാജ്യത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിൽ കേരളം മുൻ നിരയിൽ; നേട്ടം കരസ്ഥമാക്കിയ സംസ്ഥാനങ്ങൾ ഇവയെല്ലാം

ന്യൂഡൽഹി: രാജ്യത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന പ്രദേശങ്ങളിൽ മുൻനിര സ്വന്തമാക്കി കേരളം. അഞ്ച് സംസ്ഥാനങ്ങളാണ് മുൻനിര പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. കേരളത്തിന് പുറമെ പഞ്ചാബ്, ചണ്ഡീഗഡ്, തമിഴ്‌നാട്, ആൻഡമാൻ ആൻഡ് നിക്കോബാർ...

സ്വർണവില വീണ്ടും കുറഞ്ഞു

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.ഡോളർ കരുത്താർജിച്ചതോടെ...

വാര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കി 25,000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍

നോയിഡ:വാര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കി 25,000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍. 25കാരനായ വാര്‍ത്താ അവതാരകനെയാണ് കെണിയില്‍ കുടുക്കിയത്. ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് മാളില്‍ വച്ച പരിചയപ്പെട്ട...

ഫാമിലി മാൻ 2 ന്റെ പ്രദർശനം നിര്‍ത്തിവയ്ക്കണം; പ്രതിഷേധവുമായി തമിഴർ കച്ചി നേതാവ് സീമൻ

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ഫാമിലി മാൻ 2 ന്റെ പ്രദർശനം നിർത്തിവെക്കാൻ ആവശ്യപ്പെട്ട് നാം തമിഴർ കച്ചി നേതാവ് സീമൻ. തമിഴ് ജനതയെയും, ഏലം ലിബറേഷൻ മൂവമെന്റിനേയും തെറ്റായി കാണിക്കുന്നു...

Latest news