25.1 C
Kottayam
Wednesday, October 2, 2024

CATEGORY

National

ഹോട്ടലുകളും ജിമ്മുകളും തുറക്കാം,ഇളവുകൾ പ്രഖ്യാപിച്ച് കർണാടക

ബെംഗളൂരു: കൊവിഡ് വൈറസ് വ്യാപനം കുറഞ്ഞതോടെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ കടകളും രാവിലെ ആറ് മുതൽ വൈകീട്ട് അഞ്ചു മണി വരെ തുറന്നുപ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍...

പോളണ്ടിനെതിരേ സമനിലയില്‍ കുടുങ്ങി സ്‌പെയ്ന്‍; പെനാല്റ്റി നഷ്ടപ്പെടുത്തി ജെറാര്‍ഡ് മൊറീനോ

സെവിയ്യ: യൂറോ കപ്പിൽ ഗ്രൂപ്പ് ഇയിൽ പോളണ്ടിനെതിരായ നിർണായക മത്സരത്തിൽ സ്പെയ്നിന് സമനില. ലഭിച്ച സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയതും ജെറാർഡ് മൊറീനോയുടെ പെനാറ്റി നഷ്ടവുമാണ് സ്പെയ്നിന് തിരിച്ചടിയായത്. ഇരു ടീമും ഓരോ ഗോൾ വീതം...

ഈ എട്ട് ആപ്ലിക്കേഷനുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടോ? ഉടൻ തന്നെ അൺ ഇൻസ്റ്റാൾ ചെയ്തോളൂ

മുംബൈ: ഗൂഗിൾ ആപ്ലിക്കേഷനുകളിൽ എക്കാലവും പ്രശ്നക്കാരായ ‘ജോക്കർ ട്രബിൾസ്’ അഥവാ ‘ജോക്കർ വൈറസ്’ വീണ്ടും തിരിച്ചെത്തി. ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബുകളിലെ ഗവേഷകരാണ് ഗൂഗിൾ പ്ലേ സ്റ്റോറിലെ പുതിയ 8 ജോക്കർ മാൽവെയർ-ലെയ്സ്ഡ്...

ഇന്ത്യയുടെ ഇതിഹാസ അത്‍ലറ്റ് മിൽഖ സിങ് അന്തരിച്ചു

ന്യൂഡൽഹി:ഇന്ത്യയുടെ ഇതിഹാസ അത്‍ലറ്റ് മിൽഖ സിങ് (91) അന്തരിച്ചു. കോവിഡ് ബാധിതനായതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യൻ വനിതാ വോളിബോൾ ടീം മുൻ ക്യാപ്റ്റനുമായ നിർമൽ കൗർ (85) കോവിഡ്...

മിൽഖാ സിങ് ഗുരുതരാവസ്ഥയിൽ

ഛണ്ഡിഗഡ്: ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ് മിൽഖാ സിങ് ഗുരുതരാവസ്ഥയിൽ. ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് മിൽഖാ സിങ്ങിനെ ചണ്ഡിഗഡിലെ പിജിഐഎംഇആർ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയിൽ മിൽഖാ...

പൗരത്വ ഭേദഗതി പ്രതിഷേധം:വിദ്യാർത്ഥി നേതാക്കളുടെ ജാമ്യത്തിന് സ്റ്റേയില്ല,വിധി പരിശോധിയ്ക്കുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി:പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി നേതാക്കൾക്ക് ജാമ്യം നൽകിയ ഡൽഹി ഹൈക്കോടതി വിധി പുനപരിശോധിക്കാൻ സുപ്രീംകോടതി. ഡൽഹി കോടതിയുടെ വിധി പ്രമാണമായി കണക്കാക്കില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, വിദ്യാർത്ഥി നേതാക്കളുടെ ജാമ്യത്തിൽ ഇടപെടില്ലെന്നും കോടതി...

ഭർത്താവിനെ തേടിയുള്ള പത്തൊമ്പതുവയസ്സുകാരിയുടെ പ്രയാണം; പോലീസ് ഇടപെടലില്‍ യാത്ര സഫലം

ലുധിയാന: ഭർത്താവിനെ തേടിയുള്ള പത്തൊമ്പതുവയസ്സുകാരിയുടെ പ്രയാണം ഒടുവിൽ സഫലമായി. മണിക്കൂറുകൾ നീണ്ട അലച്ചിലിനൊടുവിൽ അവർ ഇരുവരും കണ്ടുമുട്ടി. ഭർത്താവ് ജോലി ചെയ്യുന്ന സ്ഥാപനത്തെക്കുറിച്ചുള്ള സൂചനകളെ മാത്രം പിന്തുടർന്ന് ലക്ഷ്യത്തിലെത്തിയ ആ പെൺകുട്ടിയുടെ കഥ...

ഇന്ധന ടാങ്കര്‍ മറിഞ്ഞു, പെട്രോള്‍ ഊറ്റുന്ന തിരക്കില്‍ നാട്ടുകാര്‍

ശിവപുരി: ഇന്ധനവുമായി വന്ന ടാങ്കർ ലോറി കീഴ്മേൽ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. എന്നാൽ പരിക്കുപറ്റിയ ഡ്രൈവറെ സഹായിക്കാതെ നാട്ടുകാർ 'അവസരോചിതമായി ഇടപെട്ട്' ടാങ്കർ ലോറിയിൽ നിന്നും പെട്രോൾ ഊറ്റി. കന്നാസിലും കുപ്പികളിലും ഒക്കെയായി...

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു ഇന്ന് 62,480 പുതിയ കോവിഡ് രോഗികള്‍; രോഗമുക്തി നിരക്ക് 96.03 ശതമാനം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ട് പ്രതിദിന കേസുകൾ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,480 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥരീകരിച്ചത്. 24 മണിക്കൂറിനിടെ 1,587 പേർക്ക് കോവിഡ്...

അലോപ്പതിക്കെതിരെ തെറ്റായ പ്രചരണം: ബാബാ രാംദേവിനെതിരെ കേസെടുത്തു

ഡൽഹി:അലോപ്പതിക്കെതിരെ തെറ്റായ പ്രചരണം നടത്തിയെന്ന ഐഎംഎയുടെ പരാതിയിൽ യോ​ഗ ​ഗുരു ബാബാ രാംദേവിനെതിരെ കേസെടുത്തു. ചത്തീസ്ഗഢ് പൊലീസ് ആണ് ഐഎംഎയുടെ പരാതിയിന്മേൽ കേസെടുത്തത്. രാം​ദേവിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ...

Latest news