25 C
Kottayam
Thursday, October 3, 2024

CATEGORY

National

10 മാസം കൊവിഡ് പോസിറ്റീവായി തുടര്‍ന്ന 72 കാരന്‍ ഒടുവില്‍ നെഗറ്റീവ്

ലണ്ടന്‍: ബ്രിട്ടനില്‍ 72 വയസ്സുകാരന്‍ കോവിഡ് ബാധിതനായി ജീവിച്ചത് പത്തു മാസത്തോളം. ഇതുവരെയുള്ളതില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം കോവിഡ് പോസിറ്റീവ് ആയ വ്യക്തി എന്ന റെക്കോര്‍ഡ് ഇദ്ദേഹത്തിനാണ്. ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളില്‍ താമസമാക്കിയ...

ഓണ്‍ലൈന്‍ മദ്യ വിതരണ പോര്‍ട്ടല്‍ പണം വാങ്ങി വഞ്ചിച്ചെന്നു നടി ഷബാന ആസ്മി

മുംബൈ:ഓണ്‍ലൈന്‍ മദ്യ ഡെലിവറി പ്ലാറ്റ്‌ഫോം പണം വാങ്ങിയതിനു ശേഷം മദ്യം നല്‍കാതെ വഞ്ചിച്ചതായി ബോളിവുഡ് താരം ഷബാന ആസ്മിയുടെ ട്വീറ്റ്. 'മുംബൈയിലെ ഓണ്‍ലൈന്‍ മദ്യ ഡെലിവറി പ്ലാറ്റ്‌ഫോമായ ലിവിങ് ലിക്വിഡ്ഡ് എന്നെ കളിപ്പിച്ചു....

യുപി പോലീസിന് തിരിച്ചടി; ട്വിറ്റര്‍ എംഡിയെ അറസ്റ്റ് ചെയ്യരുത്, ഓണ്‍ലൈനിലൂടെ ഹാജരായാല്‍ മതി-ഹൈക്കോടതി

ന്യൂഡൽഹി: ഉത്തർപ്രദേശ് പ്രദേശ് പോലീസ് സമൻസ് അയച്ച ട്വിറ്ററിന്റെ ഇന്ത്യയിലെ മേധാവി മനീഷ് മഹേശ്വരിക്ക് അറസ്റ്റിൽ നിന്ന് കർണാട ഹൈക്കോടതിയുടെ ഇടക്കാല സംരക്ഷണം. ചോദ്യം ചെയ്യലിനായി മനീഷ് മഹേശ്വരി ഗാസിയാബാദിലേക്ക് പോകേണ്ടതില്ലെന്നും ഓൺലൈനിലൂടെ...

‘എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദി ഉണ്ടെന്ന പരാമർശം വെറും കുത്ത് വാക്ക്’;രാഹുൽ കോടതിയിൽ

ന്യൂഡൽഹി: മോദി സമുദായത്തിന് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എല്ലാ കള്ളൻമാരുടെയും പേരിൽ മോദി ഉണ്ടെന്ന പരാമർശം വെറും കുത്ത് വാക്ക് ആയിരുന്നു എന്നും രാഹുൽ ഗാന്ധി...

പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ വ്യാജ പ്രൊഫൈലുകള്‍ നീക്കണം; സമൂഹമാധ്യമങ്ങളോട് നിലപാട് കടുപ്പിച്ച് കേന്ദ്രം

ന്യൂഡൽഹി: പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ വ്യാജ പ്രൊഫൈലുകൾ നീക്കം ചെയ്യണമെന്ന് സമൂഹമാധ്യമങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുങ്ങിയ സമൂഹമാധ്യമങ്ങൾക്കാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. പുതിയ...

വിസ്മയയുടെ മരണം കൊലപാതകമോ?സ്ത്രീയാണ് ധനമെന്ന് വാചകമടിച്ച കിരണിന്റെ കുടുംബവും കുടുങ്ങും

കൊല്ലം:സ്ത്രീധന പീഡനത്തിന് ഇരയായി യുവതി മരിച്ച സംഭവം അന്വേഷിക്കുന്ന പൊലീസ് സംഘത്തിന്‍റെ മേധാവി ഐ ജി ഹർഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തും. മരിച്ച വിസ്മയയുടെ വീട്ടിലെത്തി ഐജി ബന്ധുക്കളെ കാണും.തുടർന്ന് പോരുവഴിയിൽ വിസ്മയയെ...

രാമനാട്ടുകര അപകടം കൊലപാതകമോ?ബൊലേറോ ലോറിയിലിടിച്ചത് മൂന്ന് മലക്കം മറിഞ്ഞ്; മരിച്ച അഞ്ച് പേരും പാലക്കാട് സ്വദേശികള്‍

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയ്ക്കടത്ത് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ബൊലേറോ മൂന്നുതവണ മലക്കം മറഞ്ഞ് ലോറിയിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറി ഡ്രൈവർ. സിമന്റ് കയറ്റിവന്ന ലോറിയിലാണ് ബൊലേറോ ഇടിച്ചത്.പുലർച്ചെ 4.45 ഓടെയാണ് അപകടം നടന്നത്. അപകട...

സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്

തിരുവനന്തപുരം: വാരാന്ത്യ ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ചത്തെ അവലോകന യോഗത്തിന് ശേഷം...

രാജ്യത്ത്പുതിയ വാക്‌സിന്‍ നയം ഇന്ന് മുതൽ പ്രാബല്യത്തില്‍

ഡൽഹി : 45വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇതുവരെ രാജ്യത്ത് വാക്‌സിന്‍ സൗജന്യമായി ലഭിച്ചിരുന്നത്. എന്നാൽ ഇന്നുമുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കും. ഇത് സംബന്ധിച്ച പുതിയ...

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. ബൊലോറയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം.പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്. രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വെച്ചായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച്...

Latest news