25.4 C
Kottayam
Friday, October 4, 2024

CATEGORY

National

മീരാബായ് ചാനുവിന്റെ വെള്ളി സ്വര്‍ണമാകാൻ സാധ്യത

ടോക്യോ: ഒളിമ്പിക്സ് ഭാരോദ്വഹനത്തിൽ ഇന്ത്യൻ താരം മീരാബായ് ചാനു നേടിയ വെള്ളി മെഡൽ സ്വർണമാകാൻ സാധ്യത. സ്വർണം നേടിയ ചൈനയുടെ ലോക ഒന്നാം നമ്പർ താരം ഷിഹൂയി ഹൗ ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടാൽ...

വാഹനാപകടത്തെ തുടര്‍ന്ന് നടി യാഷിക ഗുരുതരാവസ്ഥയില്‍; സുഹൃത്ത് മരിച്ചു

ചെന്നൈ: തമിഴ്സിനിമാ താരം യാഷിക ആനന്ദിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാൾ മരിച്ചു. ഞായറാഴ്ച പുലർച്ചെ മഹാബലിപുരത്ത് വച്ചായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ റോഡിലെ മീഡിയനിൽ ഇടിക്കുകയായിരുന്നു. യാഷികയും...

രാജ്യത്ത് ഇന്നലെ 39,742 പേര്‍ക്ക് കൊവിഡ്; പകുതിയും കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 39,742 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. 535 പേര്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ ഇന്ത്യയില്‍ കൊവിഡ് രോഗമുക്തി നേടിയവരുടെ...

വിറകേന്തി അതിശയിപ്പിച്ചു; അമ്പെയ്യാൻ മോഹിച്ചു; ഭാരമുയർത്തി ലോക നെറുകയിൽ- മീരാഭായിയുടെ ജീവിതം ഇങ്ങനെ

2016 റിയോ ഒളിമ്പിക്സ് മീരാഭായ് ചാനുവിന് ഒരു കറുത്ത സ്വപ്നമാണ്. 48 കിലോ വിഭാഗത്തിൽ ചാനു മത്സരിച്ചു. സ്നാച്ചിൽ മികച്ച പ്രകടനം. പിന്നെ ചാനു തളർന്നു. ക്ലീൻ ആന്‍റ് ജെർക്കിൽ മൂന്നവസരങ്ങളും...

ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ ; ഭാരോദ്വഹനത്തില്‍ മീരാഭായ്‌ ചാനുവിന് വെള്ളി

ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യ അക്കൗണ്ട് തുറന്നു. ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിക്കൊണ്ട് മീരാഭായ് ചാനുവാണ് ടോക്യോയിലെ ഇന്ത്യയുടെ ആദ്യ മെഡലിന് അവകാശിയായത്.49 കിലോ വനിതാ വിഭാഗത്തിലാണ് ചാനുവിന്റെ മെഡൽ നേട്ടം. 2000-ലെ സിഡ്നി...

സെപ്റ്റംബറോട് കൂടി കുട്ടികള്‍ക്കും കോവാക്‌സിന്‍- എയിംസ് മേധാവി

ന്യൂഡൽഹി : ഇന്ത്യയിൽ കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് സെപ്റ്റംബറോടു കൂടി ആരംഭിക്കുമെന്ന് എയിംസ് മേധാവി ഡോ റൺദീപ് ഗുലേറിയ. എൻഡിടിവിയോടാണ് ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. "സൈഡസ് ഇതിനകം തന്നെ പരീക്ഷണങ്ങൾ പൂർത്തിയാക്കി അടിയന്തിര...

രാജ്യത്ത് 39,097 പുതിയ രോഗികള്‍; 546 മരണം

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗികളുടെ എണ്ണത്തിലും മരണത്തിലും നേരിയ വര്‍ധന. ഇന്നലെ 39,097 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 546 പേര്‍ കൂടി മരിച്ചു. ഇന്നലെ 35,087 പേര്‍...

വികാരങ്ങളെ ഉണർത്തുന്നെങ്കിലും വിഡിയോകളിൽ ലൈംഗികരംഗം കാണിക്കുന്നില്ല’: രാജ് കുന്ദ്ര കോടതിയിൽ

മുംബൈ:നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്ര തന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് കുന്ദ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചു. വിഡിയോകൾ വികാരങ്ങളെ ഉണർത്തുന്നവയാണെങ്കിലും പ്രത്യക്ഷമായി ലൈംഗികരംഗം കാണിക്കുന്നില്ലെന്ന് കുന്ദ്ര ഹർജിയിൽ അവകാശപ്പെട്ടു....

കുഞ്ഞുവേണമെന്ന് ഭാര്യ; ബീജമെടുത്തതിനു പിന്നാലെ കോവിഡ് രോഗി മരിച്ചു

അഹമ്മദാബാദ്:കുഞ്ഞിനെ വേണമെന്ന് ഭാര്യ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടർന്ന് ഹൈക്കോടതി ഉത്തരവിട്ട പശ്ചാത്തലത്തിൽ ബീജമെടുപ്പിന് വിധേയനായ കോവിഡ് രോഗി മരിച്ചു. ഭാര്യയുടെ ആവശ്യപ്രകാരം ഭാവിയിൽ കൃത്രിമഗർഭധാരണത്തിനായാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ബീജം ശേഖരിച്ചത്. അടുത്തദിവസംതന്നെ ഇദ്ദേഹം മരണമടഞ്ഞു. വഡോദര...

അമ്പെയ്ത്ത് മിക്സ്ഡ് ഇന്ത്യ ക്വാർട്ടറിൽ

ടോക്യോ:മിക്സഡ് റീകർവ് അമ്പെയ്ത്ത് മത്സരത്തിൽ ഇന്ത്യയുടെ ദീപിക കുമാരി-പ്രവീൺ യാദവ് സഖ്യം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പ്രീ ക്വാർട്ടറിൽ ചൈനീസ് തായ്പേയ് ടീമിനെയാണ് ഇന്ത്യൻ സഖ്യം കീഴടക്കിയത്. 5-3 എന്ന സ്കോറിനാണ് ഇന്ത്യയുടെ...

Latest news