25 C
Kottayam
Friday, October 4, 2024

CATEGORY

National

ക്ഷീണിച്ചത് നമ്മള്‍ മാത്രം, വൈറസിന്റെ ഊര്‍ജം ചോര്‍ന്നിട്ടില്ല; നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും ചില സംസ്ഥാനങ്ങള്‍ മൂന്നാം തരംഗത്തിന്റെ വക്കിലാണെന്നും കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ്. രണ്ടാം തരംഗ ഭീഷണി പൂര്‍ണമായും വിട്ടുമാറിയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും,...

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; ഇന്നലെ 43,654 പേര്‍ക്ക് രോഗബാധ, 640 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഇന്നലെ 43,654 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 640 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 3,99,436 പേരാണ് കൊവിഡ് ബാധിച്ച്...

യാഷികയുടെ കാർ സഞ്ചരിച്ചത് 140 കിലോമീറ്റർ വേഗത്തിൽ, നടിയ്ക്കെതിരെ കേസെടുത്ത് പോലീസ്, ആരോഗ്യനില ഗുരുതരമായി തുടരുന്നു

ചെന്നൈ:അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തമിഴ് നടി യാഷിക ആനന്ദിനെതിരേ കേസെടുത്ത് പൊലീസ്. അമിതവേഗം മൂലമാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് കേസെടുത്തത്. യാഷികയുടെ...

നേരിട്ട് ഹാജരാകണം; കങ്കണയ്ക്ക് അന്ത്യശാസനം നൽകി കോടതി

മുംബൈ:അപകീർത്തിക്കേസിൽ കോടതിയിൽ നേരിട്ടു ഹാജരാകാത്തതിന് ബോളിവുഡ് നടി കങ്കണ റണൗട്ടിന് കോടതിയുടെ അന്ത്യശാസനം. അടുത്തതവണ കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി കങ്കണയോട് നിർദേശിച്ചു. ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തർ ഫയൽ...

നമുക്കെല്ലാമുണ്ട് പിന്നെന്തിനായിരുന്നു ഇതൊക്കെ; അറസ്റ്റിലായ ശേഷം ആദ്യമായി കുന്ദ്രയെ കണ്ടപ്പോള്‍ പൊട്ടിത്തെറിച്ച് ശില്‍പ ഷെട്ടി!

മുംബൈ:കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ വ്യവസായും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ തെളിവെടുപ്പിന്റെ ഭാഗമായി വീട്ടിലെത്തിച്ചപ്പോള്‍ പൊട്ടിത്തെറിച്ച് ശില്‍പ്പ ഷെട്ടി. കേസില്‍ അറസ്റ്റിലായ ശേഷം...

എ.പി.ജെ.അബ്ദുൽ കലാം സർവ്വകലാശാല: എഞ്ചിനീയറിംഗ് ഒന്ന് മൂന്ന് സെമസ്റ്റർ പരീക്ഷകൾ ഹൈക്കോടതി റദ്ദാക്കി

കൊച്ചി:എ.പി.ജെ.അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല നടത്തുന്ന എഞ്ചിനീയറിംഗ് ഒന്ന് മൂന്ന് സെമസ്റ്റർ പരീക്ഷകൾ ഹൈക്കോടതി റദ്ദാക്കി. കോ വിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പരീക്ഷകൾ നടത്തണമെന്നാവശ്യപ്പെട്ട് 8 വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് അമിത്...

രാജ്യത്ത് 22 ജില്ലകളിൽ കൊവിഡ് വ്യാപനം രൂക്ഷം; ഏഴ് ജിലകളും കേരളത്തിൽ

ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനം കൂടിയ 22 ജില്ലകളിൽ 7 എണ്ണവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളത്തിലെ പത്ത് ജില്ലകളിൽ 10 ശതമാനത്തിന് മേലെ.ടിപിആർ രേഖപ്പെടുത്തുന്നുണ്ട്. കേരളത്തിൽ...

വിജയതീരത്ത് വീണ്ടും ഇന്ത്യ, ഒളിംപിക് ഹോക്കിയിൽ സ്പെയിനെ തകർത്തു

ടോക്യോ:സ്‌പെയ്‌നിനെ തകര്‍ത്ത് ഒളിംപിക് പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ തിിരച്ചുവരവ്. പൂള്‍ എയില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. രുപിന്ദര്‍ പാലിന്റെ ഇരട്ട ഗോളും സിമ്രാന്‍ജീത് സിംഗിന്റെ ഒരു ഗോളുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്....

അസം-മിസോറം അതിര്‍ത്തിയില്‍ സംഘര്‍ഷം; ആറ് അസം പോലീസുകാര്‍ കൊല്ലപ്പെട്ടു

ന്യൂഡൽഹി:അസം-മിസോറം അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ആറ് അസം പോലീസുകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഏറ്റുമുട്ടലിൽ 50ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരു സംസ്ഥാനങ്ങൾക്കുമിടയിലുള്ള അതിർത്തി പ്രശ്നം സംഘർഷത്തിലേക്ക് നീങ്ങിയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സംഘർഷത്തിനിടയിൽ വെടിവെപ്പുണ്ടായതായും റിപ്പോർട്ടുണ്ട്. അസമിലെ...

ഉറങ്ങിക്കിടന്ന അച്ഛനും രണ്ട് മക്കളും ‘വിഷപ്രാണി’യുടെ കടിയേറ്റ് മരിച്ചു, അന്വേഷണമാരംഭിച്ച് പോലീസ്

ഭോപ്പാൽ:വിഷ പ്രാണി കടിച്ച്‌ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. അച്ഛനും രണ്ട് മക്കളുമാണ് മരിച്ചത്. മധ്യപ്രദേശിലെ ഷാദോള്‍ ജില്ലയിലെ കോത്തി താല്‍ ഗ്രാമത്തിലാണ് സംഭവം. ലാല പാലിയ (35),അഞ്ചു വയസ്സുകാരന്‍ മകന്‍ സഞ്ജയ്,...

Latest news