25.8 C
Kottayam
Friday, October 4, 2024

CATEGORY

National

കുളിമുറിയിൽ പ്രസവിച്ചു,നവജാത ശിശുവിനെ വലിച്ചെറിഞ്ഞു,പതിനാറുകാരിക്കെതിരെ കേസെടുത്ത് പൊലീസ്

മുംബൈ:രണ്ടാം നിലയില്‍ നിന്ന് തന്‍റെ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തില്‍ പതിനാറുകാരിക്കെതിരെ കേസെടുത്ത് പൊലീസ്. മുംബൈ വിരാറിലെ വീടിന്‍റെ രണ്ടാം നിലയിലുള്ള ബാത്ത്റൂമില്‍ നിന്നാണ് നവജാത ശിശുവിനെ പതിനാറുകാരി വലിച്ചെറിഞ്ഞത്. 22 കാരനായ...

ഫ്ലിപ്‌കാ‌ര്‍ട്ടിന്ആയിരം കോടി രൂപ പിഴയിടാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ന്യൂഡല്‍ഹി: ഫ്ലിപ്‌കാ‌ര്‍ട്ടിന് 150 കോടി അമേരിക്കന്‍ ഡോള‌ര്‍ പിഴയിടാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശ നിക്ഷേപ നിയമങ്ങള്‍ തെറ്റിച്ചതിനാലാണ് പിഴ. കഴിഞ്ഞ മാസം തുടക്കത്തില്‍ തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ ഉദ്യോഗസ്ഥര്‍ ഫ്ളിപ്‌കാര്‍ട്ടിന് ഷോകോസ് നോട്ടീസ്...

പെഗാസസ്: മാധ്യമ വാർത്തകൾ ശരിയെങ്കിൽ ഫോൺ ചോർത്തൽ ഗുരുതരവിഷയമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശരിയെങ്കിൽ പെഗാസസ് ഫോൺ ചോർത്തൽ ഗുരുതരവിഷയമെന്ന് സുപ്രീം കോടതി. കേസിൽ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുള്ള അഞ്ച് ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. 2019ൽ തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ...

നടുറോഡില്‍ സിങ്കം സ്‌റ്റൈലില്‍ മീശ പിരിച്ച്‌ കളിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍; വീഡിയോ വൈറൽ

മുംബൈ : നടുറോഡില്‍ സിങ്കം സ്‌റ്റൈലില്‍ മീശ പിരിച്ച്‌ ‘സിങ്കം’ കളിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. മഹാരാഷ്ട്രയിലെ അമരാവതി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ബുള്ളറ്റില്‍ ഇരുന്ന് കൊണ്ട് ഡയലോഗ്...

രക്ഷാപ്രവര്‍ത്തനത്തിനിടെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി വെള്ളക്കെട്ടില്‍ അകപ്പെട്ടു, ഒടുവിൽ എയർലിഫ്റ്റ്

ഭോപ്പാൽ:മധ്യപ്രദേശിൽ പ്രളയം നാശം വിതച്ച ദാട്യ ജില്ലയിലെ സന്ദർശനത്തിനിടെയാണ് ആഭ്യന്തര മന്ത്രി നരോട്ടാം മിശ്ര വെള്ളക്കെട്ടിൽ കുടുങ്ങിയത്. പ്രളയക്കെടുതി വിലയിരുത്താനാണ് മന്ത്രി ദാട്യയിൽ എത്തിയത്. ദുരന്തനിവാരണ സേന അംഗങ്ങൾക്കും രക്ഷാപ്രവർത്തകർക്കുമൊപ്പം ബോട്ടിൽ പ്രളയബാധിത പ്രദേശത്തുകൂടെ...

ഇന്ത്യക്കാർക്ക് ഇൻസ്റ്റിറ്റ്യൂ ഷണൽ ക്വാറന്റൈൻ നിർബന്ധമില്ല; നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടൻ

ലണ്ടൻ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടൻ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യക്കാർക്ക് ഇനിമുതൽ ഇൻസ്റ്റിറ്റ്യൂ ഷണൽ ക്വാറന്റൈൻ നിർബന്ധമില്ല. ഇന്ത്യയെ...

ബോളീവിയയെ പിന്നിലാക്കി; ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് ഇന്ത്യയില്‍

ന്യൂഡൽഹി:ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് കിഴക്കൻ ലഡാക്കിൽ നിർമിച്ച് ഇന്ത്യ. 19,300 അടി ഉയരത്തിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ് (ബി.ആർ.ഒ) റോഡ് നിർമിച്ചതെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ബൊളീവിയയിൽ ഉതുറുങ്കു അഗ്നിപർവ്വതത്തിനടുത്തുള്ള...

വിവാഹ സത്കാരത്തിനെത്തിയ 16 പേര്‍ മിന്നലേറ്റ് മരിച്ചു; വരനും പരിക്കേറ്റു

ധാക്ക:വിവാഹ സത്കാരത്തിൽ പങ്കെടുക്കാനെത്തിയ 16 പേർ ബംഗ്ലാദേശിൽ മിന്നലേറ്റ് മരിച്ചു. വരനും പരിക്കേറ്റു. നദീതീരത്തെ പട്ടണമായ ഷിബ്ഗഞ്ചിലാണ് സംഭവം. വരൻ ഉൾപ്പെട്ട സംഘം ബോട്ടുകളിൽ കയറി യാത്രതുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇടിയും മിന്നലും ഉണ്ടായതെന്ന്...

പെഗാസസ്: സുപ്രീം കോടതി മുൻ ജഡ്ജി അരുണ്‍ മിശ്രയുടെ ഫോണും ചോർത്തി

ന്യൂഡൽഹി:പെഗാസസ് ഫോൺ ചോർത്തലിൽ പുതിയ വെളിപ്പെടുത്തൽ. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് അരുൺ മിശ്ര ഉപയോഗിച്ചിരുന്ന ഫോൺ നമ്പറും പട്ടികയിൽ. സുപ്രീം കോടതി രജിസ്ട്രറിയിലെ ഉദ്യോഗസ്ഥരുടെ നമ്പറും പട്ടികയിലുണ്ടെന്നാണ് വിവരം. നിലവിൽ...

തീവണ്ടി കോച്ചുകളിൽ പുതിയ ബുക്കിങ് കോഡുകൾ

കൊച്ചി:തീവണ്ടി കോച്ചുകളിൽ പുതിയ ബുക്കിങ് കോഡുകൾ ഏർപ്പെടുത്തി റെയിൽവേ. 'അനുഭൂതി', 'വിസ്താഡോം', എ.സി. ത്രീടയർ ഇക്കണോമി തുടങ്ങിയ പുതിയ കോച്ചുകൾ വന്നതോടെയാണ് ബുക്കിങ് കോഡുകൾ റെയിൽവേ പരിഷ്കരിക്കുന്നത്. തീവണ്ടി കോച്ചിലെ കോഡും വ്യത്യസ്തമായിരിക്കും....

Latest news