29.1 C
Kottayam
Sunday, October 6, 2024

CATEGORY

National

ടെൻഷനടിക്കുമ്പോൾ കക്കൂസിൽ പോകാൻ മുട്ടുന്നു,പിന്നിലെ കാരണമെന്ത്?

മുംബൈ:ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ദിനം ഒരു ഇന്റർവ്യൂവിന് ചെന്ന് ഓഫീസിലെ റിസപ്‌ഷനിൽ കാത്തിരിക്കുമ്പോൾ,ഏറെ നാൾ സോഷ്യൽ മീഡിയയിൽ സല്ലപിച്ച കാമുകിയെ ആദ്യമായി കാണാൻ വേണ്ടി റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുമ്പോൾ അല്ലെങ്കിൽ ആറ്റുനോറ്റിരുന്നു വന്നെത്തിയ ഒരു പിഎസ്‌സി...

ആര്യനെതിരേ തെളിവായത് ഫോണിലെ വീഡിയോ ചാറ്റ്; ലഹരി ഇടപാടിന് ഡാര്‍ക്ക് വെബ്ബും ക്രിപ്‌റ്റോ കറന്‍സിയും

മുംബൈ:ആര്യൻഖാന്റെ ലെൻസ് കേസിൽനിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നുവെന്ന് ആദ്യം വ്യക്തമാക്കിയ എൻ.സി.ബി. കോടതിയിൽ ഹാജരാക്കിയപ്പോൾ അക്കാര്യത്തിൽനിന്ന് മലക്കം മറിഞ്ഞു. ആര്യൻ ഖാനിൽനിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തില്ലെന്നും മൊബൈൽ ഫോണിൽനിന്നു കിട്ടിയ വിവരങ്ങൾ സ്ഥിരീകരിക്കാനാണ് രണ്ടു ദിവസത്തെ...

കർഷകർക്കുനേരെ കാറോടിച്ച് കയറിയത് കേന്ദ്രമന്ത്രിയുടെ മകൻ തന്നെ, ഇയാൾ വെടിയുതിർത്തതായും എഫ്.ഐ.ആർ

ഡൽഹി:ലഖിംപുർ സംഘർഷത്തിൽ പൊലീസ് ഇട്ട എഫ്ഐആറിൽ മന്ത്രിയുടെ മകന്റെ പേരും ഉണ്ടെന്ന് വിവരം. കർഷകർക്ക് നേരെ ഇടിച്ച് കയറിയ വാഹനത്തിൽ ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്നാണ് എഫ്ഐആർ. അപകടമുണ്ടാക്കുന്ന രീതിയിൽ ആശിഷ് വാഹനം...

സയനൈഡ് മല്ലിക,വധശിക്ഷ വിധിയ്ക്കപ്പെട്ട വനിതാ സീരിയല്‍ കില്ലറുടെ വിചിത്രമായ ജീവിതകഥ

ബംഗലൂരു:കൂടത്തായി കൊലക്കേസ് വലിയ ചര്‍ച്ചയായ സമയത്താണ്, സയനൈഡ് മല്ലികയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞത്. രാജ്യത്ത് ആദ്യമായി ശിക്ഷിക്കപ്പെട്ട വനിതാ സീരിയല്‍ കില്ലറായിരുന്ന സയനൈഡ് മല്ലികയുമായി കൂടത്തായിയിലെ ജോളിക്കുള്ള സമാനതകളാണ് അന്ന് ചര്‍ച്ചയായത്. ...

ബിഗ് ബില്ല്യണ്‍ ഡേയ്‌സ് സെയില്‍,വിറ്റഴിച്ചത് രണ്ടു ലക്ഷം ഐഫോണ്‍ 12,മികച്ച ഡിസ്‌പ്ലേയും ഓഫറുമായി ഒപ്പോ എ 55 പുറത്ത്‌

മുംബൈ:ബിഗ് ബില്ല്യണ്‍ ഡേയ്‌സ് സെയില്‍ എട്ടാം പതിപ്പില്‍ നിന്നുള്ള വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി. ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച വിപണിയില്‍ ഐഫോണ്‍ 12 സീരീസിന്റെ ഏകദേശം രണ്ട് ലക്ഷം...

റോഡപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിയ്ക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും ദേശീയ പുരസ്‌കാരവും,നല്ല ശമര്യക്കാരന്‍ പുരസ്‌കാരം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ജീവന്‍ രക്ഷിക്കാനുള്ള ആ സുവര്‍ണ സമയത്തിനുള്ളില്‍ റോഡപകടത്തില്‍പ്പെട്ടയാആളെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് ഇനി മുതല്‍ പ്രത്യേക അവാര്‍ഡ് നല്കാന്‍ കേന്ദ്ര റോഡ് ആന്‍ഡ് ഗതാഗത മന്ത്രാലയം. ഇത്തരത്തില്‍ അപകടത്തില്‍ പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നവര്‍ക്ക് 5,000...

മകനെ കാണാനായി അവന്റെ വീടിന്റെ മുന്നില്‍ പോയി നിന്നു, സെക്യൂരിറ്റിയോട് അമ്മയെ മാത്രം അകത്തേയ്ക്ക് കടത്തി വിടാന്‍ പറഞ്ഞു; വിശദീകരണവുമായി വിജയ്‌യുടെ പിതാവ്

ചെന്നൈ:തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വിജയ്യും മാതാപിതാക്കളും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നും, അവരെ കാണാന്‍ താരം അനുവാദം നല്‍കുന്നില്ല എന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു....

‘പാപ്പരായ’ അനിൽ അംബാനിക്ക് വിദേശത്ത് 130 കോടി ഡോളറിന്റെ സ്വത്ത്

ന്യൂഡൽഹി:പാപ്പരാണെന്ന് ബ്രിട്ടീഷ് കോടതിയിൽ പ്രഖ്യാപിച്ച വ്യവസായി അനിൽ അംബാനിക്ക് ജഴ്സി ദ്വീപിലും ബ്രിട്ടീഷ് വെർജിൻ ഐലൻഡ്സിലും സൈപ്രസിലുമായി 18 കമ്പനികളെന്ന് 'പാൻഡൊറ രേഖകൾ.' 2007-നും 2010-നുമിടയിലാണ് ഈ കമ്പനികൾ സ്ഥാപിച്ചത്. ഇതിൽ ഏഴു...

നടന്നത് കൂട്ടക്കുരുതി? കർഷകർക്കിടയിലേക്ക് മനപ്പൂര്‍വം വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു.

ഡൽഹി:ഉത്തർപ്രദേശിലെ ലഖിംപുരിൽ കർഷകർക്കിടയിലേക്ക് മനപ്പൂര്‍വം വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. മനപ്പൂര്‍വ്വമായ കൂട്ടക്കൊലയ്ക്ക് തെളിവാണ് ദൃശ്യങ്ങളെന്ന് കോൺഗ്രസ് ആരോപിച്ചു. https://twitter.com/INCIndia/status/1445087199653888009?s=19 സംഘർഷങ്ങളിൽ 18 പേരെ അറസ്റ്റ് ചെയ്തതായി യുപി പൊലീസ് അറിയിച്ചു. ചിലർ...

ഡൽഹിയിൽ ആളുകള്‍ നോക്കി നില്‍ക്കെ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഡൽഹി:: ഡൽഹിയിൽ ആളുകള്‍ നോക്കി നില്‍ക്കെ യുവതിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ദ്വാരക ഏരിയയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൊലാപാതക ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. 30കാരിയായ വിഭ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്....

Latest news