24.8 C
Kottayam
Tuesday, November 19, 2024

CATEGORY

National

ബസ് പാലത്തില്‍നിന്ന് കനാലിലേക്ക് മറിഞ്ഞു, ആന്ധ്രയില്‍ ഒന്‍പത് പേര്‍ മരിച്ചു, 22പേര്‍ക്ക് പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശിൽ ബസ് പാലത്തിൽനിന്ന് കനാലിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്. 22 പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ്...

ഒരു രൂപയ്ക്ക് ഹൈസ്പീഡ് ഇൻറർനെറ്റ്, വീണ്ടും ഞെട്ടിച്ച് ജിയോ

മുംബൈ: തങ്ങളുടെ ഉപയോക്താക്കളെ മാത്രമല്ല മറ്റ് ടെലികോം രംഗത്തെ എതിരാളികളെയും ഞെട്ടിച്ച് പുതിയ ഓഫർ ജിയോ അവതരിപ്പിച്ചത്. പുതിയ ഡാറ്റ പാക്കേജിന്‍റെ വില ഒരു രൂപയാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 30 ദിവസത്തെ...

രാജിവയ്ക്കരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കോലി; ഗാംഗുലി പറഞ്ഞത് കള്ളം?

മുംബൈ: ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായക സ്ഥാനം രാജിവയ്ക്കരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന വെളിപ്പെടുത്തലുമായി സ്ഥാനമൊഴിഞ്ഞ നായകൻ വിരാട് കോലി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പുറപ്പെടുന്നതിനു മുൻപു നടത്തിയ പതിവ് വാർത്താ സമ്മേളനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ്...

മകനെക്കുറിച്ച് ചോദിച്ചു, മാധ്യമപ്രവര്‍ത്തകനെ കോളറില്‍ പിടിച്ച് മര്‍ദ്ദിക്കാനൊരുങ്ങി കേന്ദ്രമന്ത്രി

ഡൽഹി: ലഖിംപുര്‍ ഖേരി കൂട്ടക്കൊലക്കേസിലെ   പ്രതിയായ മകനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനെ കോളറില്‍ പിടിച്ച് മര്‍ദ്ദിക്കാനൊരുങ്ങി കേന്ദ്രമന്ത്രി അജയ് മിശ്ര. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായി. ഇത്തരം മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ക്ക്...

ഹെലികോപ്റ്റർ അപകടം;ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങും മരണത്തിന് കീഴടങ്ങി

ബെംഗളൂരു: കൂനൂരിലെ ഹെലികോപ്ടർ‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് അന്ത്യം. ബെംഗളൂരുവിലെ വ്യോമസേനയുടെ കമാന്‍ഡ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു...

‘ഇന്ത്യയില്‍ ഒമിക്രോണ്‍ വന്‍തോതില്‍ വര്‍ധിച്ചേക്കും; ബൂസ്റ്റര്‍ ഡോസ് വേണമെന്ന് വിദഗ്ദർ

ന്യൂഡൽഹി :ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകൾ റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രമുഖ വൈറോളജിസ്റ്റും മൈക്രോബയോളജിസ്റ്റുമായ ഡോ. ഗഗന്‍ദീപ് കാങ്. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഡോ. കാങ് മുന്നറിയിപ്പ്...

വിവാഹം കഴിഞ്ഞ് 28-ാം ദിവസം ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ; ‘ഓപ്പറേഷൻ’ പാളി; നവവധു ജീവനൊടുക്കി

തേനി: വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുന്‍പേ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ ജീവനൊടുക്കി. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കമ്ബത്താണ് സംഭവം. കമ്ബം സ്വദേശി ഭുവനേശ്വരി(21) യാണ് ആത്മഹത്യ ചെയ്തത്. യുവതി...

ലോഡിങ് തൊഴിലാളി വിമാനത്തിൽ ഉറങ്ങിപ്പോയി; എത്തിയത് അബുദാബിയിൽ

അബുദബി:മുംബൈയിൽ നിന്നുള്ള വിമാനത്തിന്റെ കാർഗോ കംപാർട്ട്മെന്റിൽ ഉറങ്ങിപ്പോയ ലോഡിങ് തൊഴിലാളി ചെന്നിറങ്ങിയത് അബുദാബിയിൽ. ഞായറാഴ്ച പുറപ്പെട്ട ഇൻഡിഗോയുടെ മുംബൈ–അബുദാബി വിമാനത്തിലാണ് സംഭവം. യുഎഇയുടെ തലസ്ഥാനമായ അബുദാബിയിൽ ഇദ്ദേഹം സുരക്ഷിതനായി എത്തിയെന്ന് ഡയറക്ടര്‍ ജനറല്‍...

പാകിസ്താനി കൊടും ഭീകരൻ അബു സറാറിനെ സൈന്യം വെടിവെച്ച് കൊന്നു

ശ്രീനഗർ: പാകിസ്താനി കൊടും ഭീകരൻ അബു സറാറിനെ കശ്മീരിൽ ഇന്ത്യൻ സൈന്യം വെടിവെച്ച് കൊന്നു. കശ്മീരിലെ പൂഞ്ചിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചു. സൈനിക നീക്കത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ഭീകരവാദികൾ...

നടി സാമന്ത ആശുപത്രിയിൽ ചികിത്സ തേടി, ആരോഗ്യനിലയിൽ വിശദീകരണമിങ്ങനെ

തെന്നിന്ത്യയിലെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് സാമന്ത. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരമായ സാമന്തയ്‍ക്ക് ഒട്ടേറെ ആരാധകരുമുണ്ട്. സിനിമയ്‍ക്ക് പുറത്തെ വിശേഷങ്ങളും സാമന്ത ഷെയര്‍ ചെയ്യാറുമുണ്ട്. സാമന്ത ആശുപത്രി സന്ദര്‍ശിച്ചതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.