24.8 C
Kottayam
Monday, November 18, 2024

CATEGORY

National

ബി.ജെ.പിയ്ക്കെതിരെ പാർലമെന്റിൽ പൊട്ടിത്തെറിച്ച് എം.പി ജയ ബച്ചൻ

ന്യൂഡൽഹി: ബി.ജെ.പിയ്ക്കെതിരെ പാർലമെന്റിൽ പൊട്ടിത്തെറിച്ച് സമാജ്വാദി പാർട്ടി എം.പി ജയ ബച്ചൻ. ബി.ജെ.പിയുടെ മോശം ദിവസങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ജയ രാജ്യസഭയിൽ പറഞ്ഞു. വിദേശ നാണയവിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് നടി ഐശ്വര്യാ...

ആധാറും വോട്ടർ പട്ടികയും ബന്ധിപ്പിക്കും;തെരഞ്ഞെടുപ്പ് ഭേദഗതി ബില്ല് ലോകസഭയിൽ പാസായി

ദില്ലി: വോട്ടർ പട്ടികയും ആധാറും ബന്ധിപ്പിക്കാനുള്ള ബില്ല് ലോക്സഭയിൽ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെയാണ് തെരഞ്ഞെടുപ്പ് ഭേദഗതി ബില്ല് പാസാക്കിയത്. ബില്ല് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളി. മിനുട്ടുകൾ കൊണ്ടാണ് സുപ്രധാന...

മകന്‍ ഒളിബിക്‌സില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നു; മകന് വേണ്ടി താമസം ദുബായിലേയ്ക്ക് മാറ്റി മാധവനും കുടുംബവും

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ നടനാണ് മാധവന്‍. ഇപ്പോഴിതാ കുടുംബത്തോടൊപ്പം ദുബായിലേക്ക് താമസം മാറ്റിയിരിക്കുകയാണ് താരം. മകന്‍ വേദാന്തിന് ഒളിമ്ബിക്‌സിനായി തയ്യാറെടുക്കുന്നതിന് വേണ്ടിയാണ് മാധവനും ഭാര്യ സരിതയും ദുബായിലേക്ക് കൂടുമാറിയിരിക്കുന്നത്. ഒളിമ്ബിക്‌സിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് മകന്‍....

സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള ബില്ലിൽ അനിശ്ചിതത്വം, ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചേക്കില്ല

ഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചേക്കില്ല. ബില്ല് ഇന്ന് രാജ്യസഭയിൽ കൊണ്ടുവരും എന്നായിരുന്നു സൂചനയെങ്കിലും ഇതുവരെ ഇക്കാര്യം അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല. ബില്ലിനെ പറ്റി സർക്കാർ മൗനം പാലിക്കുകയാണ്. അവതരിപ്പിക്കണമെന്ന്...

മതനിന്ദ ആരോപിച്ച് പഞ്ചാബിൽ 24 മണിക്കൂറിൽ രണ്ടാമത്തെ ആൾക്കൂട്ടക്കൊല

അമൃത്സര്‍: പഞ്ചാബിൽ മതനിന്ദ ആരോപിച്ച് വീണ്ടും ആൾക്കൂട്ടക്കൊലപാതകം. ഇരുപത്തിനാല് മണിക്കൂറിനിടെയാണ് രണ്ടാമത്തെ സംഭവം നടന്നത്. സംഭവങ്ങൾ അന്വേഷിക്കാൻ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. സംഭവത്തെ അപലപിച്ച ആര്‍എസ്എസ് ഇതിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ടു. അമൃത്സറിലെ...

ഐഫോൺ നിർമാണ ശാലയിൽ ഭക്ഷ്യവിഷബാധ, 150 പേർ ആശുപത്രിയിൽ; ജീവനക്കാർ ദേശീയപാത ഉപരോധിച്ചു

ചെന്നൈ: ചെന്നൈയിലെ ഐ ഫോണ്‍ (i phone) ശാലയായ ഫോക്‌സ്‌കോണ്‍ ഇന്ത്യ യൂണിറ്റില്‍ (Foxconn India) ഭക്ഷ്യവിഷ ബാധ (Food Poison). 150ഓളം ജീവനക്കാര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധിച്ച...

18 വയസില്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാം, പങ്കാളിയെ പറ്റില്ലേ; കേന്ദ്രത്തിനെതിരെ അസദുദ്ദീന്‍ ഒവൈസി

ന്യൂഡല്‍ഹി:പെൺകുട്ടികളുടെ വിവാഹപ്രായം 21 (Marriage age 21) ആക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ( Asaduddin Owaisi). ഒരു പെണ്‍കുട്ടിക്ക് 18 വയസില്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാമെങ്കില്‍ എന്തുകൊണ്ടാണ്...

ഗുജറാത്തിൽ കൊവിഡ് മരണം 10,100; നഷ്ടപരിഹാരം 24,000 പേർക്ക്

ന്യൂഡൽഹി :സുപ്രീം കോടതിയിൽ നൽകിയ കണക്കനുസരിച്ചു ഗുജറാത്ത് സർക്കാർ 24,000 കുടുംബങ്ങൾക്ക് ഇതുവരെ കോവിഡ് നഷ്ടപരിഹാരം വിതരണം ചെയ്തു. എന്നാൽ, സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കോവിഡ് മൂലം മരിച്ചത് 10,100 പേർ മാത്രമാണ്....

ജനറൽ എം.എം. നരവണെ സി.എസ്.സി. ചെയർമാൻ

ന്യൂഡൽഹി:പുതിയ സംയുക്ത സേനാമേധാവിയെ(സി.ഡി.എസ്.) തിരഞ്ഞെടുക്കുംവരെ മൂന്നുസേനകളുടെയും സമന്വയം സുഗമമാക്കാൻ ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സി.എസ്.സി.) ചെയർമാനായി കരസേനാമേധാവി ജനറൽ എം.എം. നരവണെ നിയമിതനായി. സി.ഡി.എസ്. വരുന്നതിനുമുമ്പുവരെ സൈന്യത്തിലുണ്ടായിരുന്ന സമ്പ്രദായമാണിത്. മൂന്നുസേനകളിൽ ഏറ്റവും മുതിർന്നയാളെന്ന...

ഇന്ത്യന്‍ ഷൂട്ടിങ് താരം കൊണിക ലായക് ആത്മഹത്യ ചെയ്തു

കൊൽക്കത്ത: ഇന്ത്യയുടെ ഷൂട്ടിങ് ലോകത്തെ ഞെട്ടിച്ച് വീണ്ടും ആത്മഹത്യ. യുവതാരം ഖുഷ് സീറത് കൗർ ആത്മഹത്യ ചെയ്ചത് ഒരാഴ്ച്ച പിന്നിടും മുമ്പെ ജാർഖണ്ഡിൽ നിന്നുള്ള താരം കൊണിക ലായകും സ്വയം ജീവനൊടുക്കി. 26-കാരിയായ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.