27.6 C
Kottayam
Monday, November 18, 2024

CATEGORY

National

പുതിയ വർഷത്തിൽ കീശ കാലിയാവാതിരിക്കാൻ ഇക്കാര്യങ്ങളറിയുക

കൊച്ചി:പുതിയ വർഷത്തിലെ ഈ സാമ്പത്തിക മാറ്റങ്ങള്‍ അറിഞ്ഞിരുന്നില്ലെങ്കിൽ പോക്കറ്റ് കാലിയായേക്കും. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. എ ടി എം ഇടപാടുകൾക്ക് ചെലവേറും ശ്രദ്ധിച്ചില്ലെങ്കില്‍ ജനുവരി ഒന്ന് മുതല്‍ എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന്റെ ചെലവ്...

നടന്‍ സല്‍മാന്‍ ഖാനെ പാമ്പ് കടിച്ചു

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ പാമ്പ് കടിച്ചു. പന്‍വേലിലെ ഫാം ഹൗസില്‍വെച്ച്‌ ഞായറാഴ്ച പുലര്‍ച്ചെയാണ് പാമ്ബ് കടിയേറ്റത്. ഉടന്‍ നവീ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ബന്ധുക്കള്‍ക്കും...

പഞ്ചാബില്‍ റോഡിനും സ്കൂളിനും അന്തരിച്ച സിപിഎം നേതാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ പേര് നല്‍കി കോണ്‍ഗ്രസ് സര്‍ക്കാര്‍

ജലന്ധര്‍: പഞ്ചാബില്‍ റോഡിന് അന്തരിച്ച സിപിഎം നേതാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ (Harkishan singh surjit) പേര് നല്‍കി കോണ്‍ഗ്രസ് സര്‍ക്കാര്‍. ബാരാ പിന്‍ഡില്‍ നിന്ന് ജാന്‍ഡിയാല വരെ പോകുന്ന 25 കിലോമീറ്റര്‍ റോഡിനാണ്...

കുട്ടികൾക്ക് ജനുവരി മൂന്ന് മുതൽ കൊവിഡ് വാക്സീന്‍; പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി:രാജ്യത്ത് 15 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് ജനുവരി മൂന്ന് മുതൽ വാക്സിനേഷൻ നൽകി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യപ്രവർത്തവർക്കും 60 വയസ്സിന് മുകളിലുള്ള രോഗികളായവർക്കും ബൂസ്റ്റർ ഡോസ് വാക്സിനും...

പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികളിൽ വാക്സിൻ ഉപയോഗത്തിന് അനുമതി

ന്യൂഡൽഹി: പന്ത്രണ്ട് വയസിന് മുകളിൽ ഉള്ള കുട്ടികളിൽ വാക്സിന്റെ (Covid Vaccine)  അടിയന്തര ഉപയോഗത്തിന് അനുമതിയായി. ഭാരത് ബയോ ടെക്കിന്റെ കൊവാക്സിൻ (Covaxin)  കുത്തി വെക്കാൻ ആണ് ഡിസിജിഐയുടെ (DCGI) അനുമതി ലഭിച്ചത്....

ഗംഗുബായ് റിലീസിന് മുമ്പ് തന്നെ കാമുകന്‍ രണ്‍ബീറിനെയും കുടുംബത്തെയും തന്റെ കുടുംബത്തെയും കാണിക്കണം എന്ന് ആലിയ ഭട്ട്; എതിര്‍ത്ത് സംവിധായകന്‍

നിരവധി ആരാധകരുള്ള താരസുന്ദരിയാണ് ആലിയ ഭട്ട്. കോവിഡ് പ്രതിസന്ധിക്കിടെ റിലീസ് വൈകിയ ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നാണ് സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന, ആലിയ ഭട്ട് നായികയായി എത്തുന്ന ഗംഗുബായ് കത്ത്യവാടി. ചിത്രത്തിലെ ആലിയയുടെ...

പ്രധാനമന്ത്രിയുടെ മാപ്പപേക്ഷയെ കൃഷിമന്ത്രി അപമാനിച്ചു,കാർഷിക നിയമങ്ങളുമായി വന്നാൽ വീണ്ടും പ്രതിഷേധം നേരിടേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങളെക്കുറിച്ചുള്ള കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിം​ഗ് തോമറിന്റെ പരാമർശത്തെ വിമർശിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി (Rahu  രം​ഗത്ത്. പ്രധാനമന്ത്രിയുടെ മാപ്പപേക്ഷയെ കൃഷിമന്ത്രി അപമാനിച്ചു എന്ന് രാഹുൽ അഭിപ്രായപ്പെട്ടു. കാർഷിക...

കാര്‍ഷികനിയമങ്ങള്‍ വീണ്ടും, സൂചന നല്‍കി കൃഷിമന്ത്രി

മുംബൈ: പ്രതിഷേധങ്ങൾക്കു പിന്നാലെ റദ്ദാക്കിയ കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവന്നേക്കുമെന്ന സൂചന നൽകി കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങൾ കാർഷിക ഭേദഗതി നിയമങ്ങൾ...

യോഗിയുടെ വാദം കളവ്, കൊ വിഡ് കാലത്ത് ഗംഗാ നദി മൃതദേഹം തള്ളാനുള്ള ഇടമായി മാറിയെന്ന് വെളിപ്പെടുത്തൽ

ന്യൂഡൽഹി:രാജ്യത്ത് ഏറെ ദുരിതം വിതച്ച കൊവിഡ് രണ്ടാം തംരഗത്തിനിടെ (second Covid wave) ഗംഗാ നദി മൃതദേഹം തള്ളാനുള്ള ഇടമായി മാറിയെന്ന വെളിപ്പെടുത്തലുമായി നാഷണല്‍ ക്ലീന്‍ ഗംഗ ആന്‍ഡ് നമാമി ഗംഗ (National...

നൃത്തം അശ്ലീലം, മതവികാരം വ്രണപ്പെടുത്തി’; സണ്ണിക്കെതിരേ പുരോഹിതർ

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വീഡിയോ ആൽബം നിരോധിക്കണമെന്ന് മഥുരയിലെ പുരോഹിതന്മാർ. 'മധുബൻ മേം രാധികാ നാച്ചെ' എന്ന ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങൾ വ്രണപ്പെടുത്തുന്നതാണെന്നുമാണ് ഇവരുടെ ആരോപണം. 1960ൽ കോഹിനൂർ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.