25.3 C
Kottayam
Saturday, September 28, 2024

CATEGORY

National

80 ശതമാനം വാക്സിൻ നൽകിയിട്ടും കൊവിഡ് കൂടുന്നു,ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡൽഹി:യോഗ്യരായ എല്ലാവർക്കും കൊവിഡ് ആദ്യ ഡോസ് നൽകുന്നത് പൂർത്തീകരിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. കാലാവധി പൂർത്തിയാക്കിയ 12 കോടി പേർ രണ്ടാം ഡോസ് എടുക്കാനുണ്ടെന്നും ഇക്കാര്യത്തിൽ ശ്രദ്ധ വേണമെന്നും കേന്ദ്ര...

ഡോ. കഫീൽ ഖാനെ സർവീസിൽ നിന്നും പിരിച്ചുവിട്ട് യോഗി സർക്കാർ

ലക്നോ: ഗോരഖ്പുർ ബിആർഡി മെഡിക്കൽ കോളജ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാനെ സർക്കാര് സർവീസിൽ നിന്നും പിരിച്ചുവിട്ടു. ബിആർഡി മെഡിക്കൽ കോളജിലെ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി. സംഭവത്തിൽ നിലവിൽ സസ്പെൻഷനിലാണ്...

ഗ്രൂപ്പിനുള്ളിൽ ഗ്രൂപ്പ്, അഡ്മിന് കൂടുതൽ അധികാരം,വാട്സ് ആപ്പിൽ വൻ മാറ്റങ്ങൾ

മുംബൈ:വാട്ട്സ്ആപ്പ് പുതിയ കമ്യൂണിറ്റി ഫീച്ചര്‍ പണിപ്പുരയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. വാട്ട്സ്ആപ്പ് പുറത്തിറക്കുന്ന പ്രത്യേകതകള്‍ മുന്‍പേ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. വാട്ട്സ്ആപ്പ് ഗ്രൂപ്പിനുള്ളില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് കൂടുതല്‍...

എംകെ സ്റ്റാലിന് അഭിനന്ദന പ്രവാഹം.., മുന്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയ്ക്ക് വിമര്‍ശനങ്ങളുടെ പെരുമഴ; സോഷ്യല്‍ മീഡിയയില്‍ വൈറലായി നടിയും അഭിഭാഷകയുമായ കസ്തൂരിയുടെ വാക്കുകള്‍

ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ അഭിനന്ദിച്ച് പ്രശസ്ത തമിഴ് നടിയും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ കസ്തൂരി ശങ്കര്‍. കനത്ത മഴയില്‍ നാശം വിതച്ച തമിഴ്നാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് ആണ്...

നടൻ വിജയ് സേതുപതിയെ ചവിട്ടിയാൽ 1001 രൂപ സമ്മാനം, പ്രകോപന ആഹ്വാനവുമായി ഹിന്ദു മക്കൾ കക്ഷി

ചെന്നൈ:നടൻ വിജയ് സേതുപതിയെ ചവിട്ടിയാൽ പണം തരാമെന്ന വിദ്വേഷപ്രസ്താവനയുമായി തീവ്രഹിന്ദു സംഘടനയായ ഹിന്ദു മക്കൾ കക്ഷി. വിജയ് സേതുപതിയെ ചവിട്ടിയാൽ 1001 രൂപ പാരിതോഷികം തരാമെന്നാണ് ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ...

കനത്ത മഴ,പ്രളയ മുന്നറിയിപ്പ്, തമിഴ്നാടിന് സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി

ചെന്നൈ: കനത്ത മഴയില്‍ ചെന്നൈയിലെ താഴ്ന്ന ഇടങ്ങളില്‍ വെള്ളം കയറിയ (Flood) സാഹചര്യത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ (MK stalin) വിളിച്ച് സഹായം വാഗ്ധാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narndra...

അയല്‍വാസിയായ യുവതിയ്‌ക്ക് ഫ്‌ളൈയിംഗ് കിസ് നൽകി,യുവാവിന് തടവുശിക്ഷ

മുംബൈ:അയല്‍വാസിയായ യുവതിയ്‌ക്ക് ഫ്‌ളൈയിംഗ് കിസ് നല്‍കുകയും മോശം വാക്കുകള്‍ കൊണ്ട് അപമാനിക്കുകയും ചെയ്ത യുവാവ് കുറ്റക്കാരനെന്ന് വിധിച്ച്‌ കോടതി.28 കാരനായ ഇസ്തികര്‍ ഷെയ്ഖ് എന്ന യുവാവിന്റെ നടപടി യുവതിയ്‌ക്കും കുടുംബത്തിനും മാനഹാനിയുണ്ടാക്കിയെന്ന് കോടതി...

27 നിലക്കെട്ടിടം,3 ഹെലിപ്പാഡ്, സ്വന്തം ക്ഷേത്രം, ആറു നില കാർ പാർക്കിംഗ്, അംബാനിയുടെ വീട് വീണ്ടും ചർച്ചയാവുമ്പോൾ

മുംബൈ:ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്റെ വീട് കാണാന്‍ ആരാണ് കൊതിക്കാത്തത്? മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ലണ്ടനിലേക്ക് താമസം മാറുന്നുവെന്ന് വാര്‍ത്തകള്‍ വന്നതോടെ വീണ്ടും ചര്‍ച്ചയിലിടം പിടിക്കുകയാണ് ആന്റിലിയയും. മുംബയിലെ ഇവരുടെ ആഡംബര...

മോദിയുടെ പ്രസംഗം കേള്‍ക്കാനെത്തിയ ബിജെപി നേതാക്കളെ വളഞ്ഞ് കര്‍ഷകര്‍; മാപ്പപേക്ഷിച്ച് നേതാക്കള്‍

ഗുഡ്ഗാവ്:ഹരിയാനയിലെ ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാർനാഥ് പ്രസംഗം കേൾക്കാനെത്തിയ ബിജെപി നേതാക്കളെ തടഞ്ഞ് കർഷകസമരക്കാർ. കേന്ദ്രത്തിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരേ ക്ഷേത്രത്തിന് സമീപം പ്രതിഷേധിച്ചിരുന്ന കർഷകരാണ് ബിജെപി നേതാവായ മനീഷ് ഗ്രോവറെയും സംഘത്തേയും...

ആര്യൻ ഖാനുൾപ്പെട്ട ലഹരിമരുന്ന് കേസ് : അന്വേഷണത്തിൽ നിന്നും സമീർ വാങ്കഡെയെ നീക്കി

മുംബൈ:ആര്യൻ ഖാൻ ഉൾപ്പെട്ടെ ലഹരിമരുന്ന് കേസിന്റെ അന്വേഷണ ചുമതലയിൽ നിന്നും എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ മാറ്റി. കോഴ ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. എൻസിബി ആസ്ഥാനത്തേക്കാണ് മാറ്റം. രാവിലെ ഷാരൂഖ് ഖാന്റെ...

Latest news