32.6 C
Kottayam
Sunday, November 17, 2024

CATEGORY

National

ഏഷ്യാ കപ്പ് വനിതാ ഹോക്കി; ചൈനയെ തകര്‍ത്ത് ഇന്ത്യയ്ക്ക് വെങ്കലം

മസ്കറ്റ്: ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വെങ്കലം. ചൈനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ വനിതകൾ വെങ്കലം സ്വന്തമാക്കിയത്. 13-ാം മിനിറ്റിൽ ശർമിള ദേവി, 19-ാം മിനിറ്റിൽ ഗുർജിത് കൗർ...

ഫെബ്രുവരി 1 ന് സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കും;തമിഴ്നാട്ടിൽ രാത്രി കർഫ്യൂ പിൻവലിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ (Tamil Nadu)സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കാൻ തീരുമാനം. 1 മുതൽ 12 വരെ ക്ലാസുകൾ ഫെബ്രുവരി ഒന്നിന് വീണ്ടും തുറക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സ്കൂളുകൾ പ്രവർത്തിക്കുക. പ്ലേ...

എന്റെ ബ്രായുടെ അളവെടുക്കുന്നദ് ദൈവമാണ്, നടിയുടെ പരാമർശം വിവാദത്തിൽ

ഭോപ്പാല്‍: ബോളിവുഡ് നടി ശ്വേത തിവാരി (Shweta Tiwari) വിവാദത്തില്‍. പുതിയ വെബ് സീരീസ് (Web series) റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശമാണ് നടിയെ വിവാദത്തിലാക്കിയത്. നടിയുടെ പരാമര്‍ശം ദൈവനിന്ദയാണെന്ന് നിരവധിപേര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ...

വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു; തീയേറ്ററും ഹോട്ടലും തുറക്കും, രാത്രികാല കര്‍ഫ്യൂ തുടരും,ഡല്‍ഹിയില്‍ നിയന്ത്രണങ്ങളിൽ ഇളവ്

ന്യൂഡൽഹി: പുതിയ കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളിൽ ഇളവുവരുത്തി. വാരാന്ത്യ കർഫ്യൂ പൂർണമായും പിൻവലിച്ചു. 50 ശതമാനം ആളുകളുമായി തീയേറ്ററുകൾക്കും റസ്റ്റോറന്റുകൾക്കും ബാറുകൾക്കും പ്രവർത്തിക്കാം. മാർക്കറ്റുകളുടെ പ്രവർത്തനത്തിന്...

വ്യാജരേഖകളുണ്ടാക്കി മൂന്ന് വര്‍ഷത്തിനുള്ളില്‍ വാങ്ങിയത് അഞ്ച് ബെന്‍സ് കാറുകള്‍; യുവാവ് അറസ്റ്റില്‍

ഗുഡ്ഗാവ്: വ്യാജ രേഖകളുണ്ടാക്കി സാമ്പത്തിക ഇടപാട് നടത്തുന്ന സ്ഥാപനത്തിൽ നിന്ന് പണം തട്ടി കാറുകൾ വാങ്ങി കൂട്ടിയ യുവാവ് അറസ്റ്റിൽ. 2.18 കോടി രൂപ തട്ടിപ്പ് നടത്തി അഞ്ച് ബെൻസ് കാറുകളാണ് പ്രമോദ്...

റെയില്‍വേ റിക്രൂട്ട്മെന്‍റ് പരീക്ഷയില്‍ ക്രമക്കേടെന്ന് ആരോപണം; ട്രെയിനിന് തീയിട്ട് ഉദ്യോഗാര്‍ത്ഥികള്‍

ഗയ: റെയില്‍വേ റിക്രൂട്ട്മെന്‍റ് പരീക്ഷയിലെ (Railway Recruitment Examination) ക്രമക്കേടിനെതിരെ പ്രതിഷേധവുമായി എത്തിയ ഉദ്യോഗാര്‍ത്ഥികള്‍ ട്രെയിനിന് തീ വച്ചു. ഈസ്റ്റ് സെന്‍ട്രെല്‍ റെയില്‍വേയ്ക്ക് കീഴിലെ ഗയ (Gaya, Bihar) റെയില്‍വേ ജംഗ്ഷനിലാണ് ഉദ്യോഗാര്‍ത്ഥികളുടെ...

അശ്ലീലദൃശ്യങ്ങള്‍ കാണുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ദിവസവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുകയാണ്. അതുപോലെ തന്നെ സമൂഹമാധ്യമങ്ങളിൽ കൂടിയുള്ള തട്ടിപ്പും വളരെ കൂടുതലാണ്. ഇന്റര്‍നെറ്റില്‍ അശ്ലീലദൃശ്യം കാണുന്നവര്‍ സമീപകാലത്ത് തട്ടിപ്പിനിരയാകുന്നത് വര്‍ധിക്കുകയാണെന്നു റിപ്പോർട്ട്. അശ്ലീലദൃശ്യം കാണുന്നതിന്‌ ഇടയ്ക്ക് നിങ്ങളുടെ ‘ബ്രൗസര്‍...

അപൂര്‍വ്വ ബഹുമതികളോടെ വിരാട് മടങ്ങി,തലോടാനെത്തി പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ വിരമിക്കലിന് മുന്‍പുള്ള റിപ്പബ്ലിക് ദിനാഘോഷം കൂടിയായിരുന്നു ഇന്ന് നടന്നത്. രാജ്യത്തിന്റെ സര്‍വ്വ സൈന്യാധിപനൊപ്പം 73ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ കാഴ്ച്ചകള്‍ക്കിടെ എവരുടേയും ശ്രദ്ധപിടിച്ചുപറ്റിയത് പത്തൊമ്പത് വര്‍ഷം രാജ്യത്തിന്...

ആളൊഴിഞ്ഞ ക്ലാസ്മുറിയിൽ വെച്ച് വിദ്യാർത്ഥിയെ അധ്യാപിക ചുംബിച്ചു, ദൃശ്യങ്ങൾ പകർത്തി മറ്റൊരു വിദ്യാർത്ഥി

മൈസൂരു: സ്‌കൂളില്‍ വെച്ച് വിദ്യാര്‍ഥിയെ ചുംബിച്ച അധ്യാപികയ്‌ക്കെതിരെ നടപടിക്കൊരുങ്ങി സ്‌കൂൾ അധികൃതർ. സംഭവത്തിലെ വസ്തുത പുറത്തുകൊണ്ടുവരാൻ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസവകുപ്പ്. മൈസൂരു ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ആളൊഴിഞ്ഞ ക്ലാസ്മുറിയിൽ വെച്ച് ആണ്...

പദ്മഭൂഷൺ നിരസിച്ച് ബുദ്ധദേബ് ഭട്ടാചാര്യ

ന്യൂഡല്‍ഹി: പദ്മ പുരസ്കാരം (Padma Award) നിരസിച്ച് പശ്ചിമബം​ഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (Buddhadeb Bhattacharya). പദ്മഭൂഷൺ നിരസിക്കുന്നു എന്ന് ബുദ്ധദേബ് തന്നെയാണ് അറിയിച്ചത്. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.