24.4 C
Kottayam
Sunday, September 29, 2024

CATEGORY

National

ഒരിക്കല്‍ കോവിഡ് വന്നവർക്ക് ഒമിക്രോണ്‍ വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടിയെന്ന് പഠനം

ജോഹാന്നസ്ബർഗ്: ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് വീണ്ടും ഒമിക്രോൺ അണുബാധ ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയെന്ന് പഠനം. ഡെൽറ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ വകഭേദത്തിന് മൂന്നിരട്ടി വ്യാപനശേഷി കൂടുതലാണെന്ന് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ നടത്തിയ ഒരു...

ഒമിക്രോണ്‍ സ്ഥിരീകരിച്ച വിദേശി സ്വകാര്യ ലാബിന്റെ സര്‍ട്ടിഫിക്കറ്റുമായി നവംബര്‍ 27-ന് ഇന്ത്യവിട്ടു,സ്ഥിരീകരിച്ച ഡോക്ടറുടെ സമ്പര്‍ക്കപ്പട്ടികയിലെ അഞ്ചുപേര്‍ക്ക്‌ കോവിഡ്

ബെംഗളൂരു: രാജ്യത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ഒരാളായ ദക്ഷിണാഫ്രിക്കൻ സ്വദേശി സ്വകാര്യ ലാബിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതായും നവംബർ 27-ന് രാജ്യം വിട്ടതായും ബെംഗളൂരു കോർപറേഷൻ. ഇയാളുടെ യാത്രാ വിവരങ്ങൾ...

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ

ഈ വര്‍ഷത്തിലെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം 2021 ഡിസംബര്‍ 4 ന് സംഭവിക്കും. ഈ വര്‍ഷം ജൂണ്‍ 10 ന് നടന്ന ആദ്യ വാര്‍ഷിക സൂര്യഗ്രഹണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡിസംബര്‍ 4 ന് നടക്കുന്ന...

ഇന്ത്യയില്‍ ഒമിക്രോണ്‍; കര്‍ണാടകയിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു

ബെംഗളൂരു:രാജ്യത്ത് ആദ്യമായി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് കർണാടകയിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരൻമാർക്കാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 66ഉം 46ഉം വയസ്സുള്ള രണ്ട് പുരുഷന്‍മാരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായ...

ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിയ്ക്കുന്നതിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം ഈ നഗരത്തിന്

ഡൽഹി:ഏറ്റവും കുറഞ്ഞ അളവിൽ മാത്രം ഗർഭനിരോധന മാർഗ്ഗങ്ങൾ (contraception) ഉപയോഗിക്കുന്ന ഇന്ത്യൻ നഗരമായി അഹമ്മദാബാദ്. ഡിസംബർ ഒന്ന്, ലോക എയ്ഡ്‌സ് ദിനത്തിന്റെ (World Aids Day) ഭാഗമായി നവംബർ 31-ന് ചൊവ്വാഴ്ച പുറത്തിറക്കിയ...

ഒമിക്രോൺ ആശങ്ക: മൂന്നാംഡോസ് വാക്‌സിൻ പരിഗണനയിൽ

ന്യൂഡൽഹി:ഒമിക്രോൺ ആശങ്കയുടെ പശ്ചാത്തലത്തിൽ, പ്രായമായവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും വാക്സിന്റെ മൂന്നാം ഡോസ് നൽകുന്നകാര്യം പരിഗണനയിൽ. പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ട ദേശീയ സാങ്കേതികസമിതി ഇക്കാര്യത്തിൽ ഉടനെ ശുപാർശ നൽകിയേക്കും. അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് ആരോഗ്യമന്ത്രാലയമാണ്. കോവിഡ്മൂലം മരിച്ചവരിൽ കൂടുതലും...

ഒമിക്രോൺ; ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് RTPCR പരിശോധന

ദില്ലി: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ വകഭേദം സ്ഥിരീകരിക്കുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർ കർശന നിരീക്ഷണത്തിന് വിധേയരാകണം.ആർ ടി പി സി ആർ പരിശോധന ഫലം അറിഞ്ഞ ശേഷമേ വിമാനത്താവളം വിടാവൂ. കൊവിഡ് പോസിറ്റീവെങ്കിൽ...

17 കാരിയായ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി,യുവാവ് അറസ്റ്റിൽ

മൈസൂരു: പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച് (nderage sister raped) ഗർഭിണിയാക്കിയ കേസിൽ യുവാവിനെ മൈസൂരു പൊലീസ്( Mysore police) അറസ്റ്റ് ചെയ്തു. ഡിപ്ലോമ വിദ്യാർത്ഥിനിയായ 17-കാരിയെയാണ് യുവാവ് പീഡിപ്പിച്ച്...

മഴവെള്ളത്തിൽ കാൽ നനയാതിരിക്കാൻ കസേരകളിലൂടെ നടന്ന് എം.പി

ചെന്നൈ: മഴവെള്ളത്തിൽ കാൽ നനയാതിരിക്കാൻ കസേരകളിലൂടെ നടന്ന് എം.പി. തമിഴ്നാട്ടിൽനിന്നുള്ള ലോക്സഭാ എം.പി. തോൽ തിരുമാവളവനാണ് കാൽനനയാതെ കാറിലെത്താൻ കസേരയിലൂടെ നടന്നത്. എം.പിയുടെ യാത്ര സുഖകരമാക്കാൻ അനുയായികൾ കസേര വലിച്ചു നീക്കുന്നതും കാണാം. വിടുതലൈ...

കതാര്‍പൂര്‍ സാഹിബ് ഗുരുദ്വാരയിലെ ഫോട്ടോ ഷൂട്ട്; മാപ്പ് പറഞ്ഞ് പാക് മോഡല്‍, സോഷ്യല്‍ മീഡിയയില്‍ നിലയ്ക്കാതെ ചര്‍ച്ചകള്‍

ചണ്ഡിഗഡ്:കതാര്‍പൂര്‍ സാഹിബ് ഗുരുദ്വാര ഫോട്ടോഷൂട്ട് വിവാദത്തില്‍ മാപ്പുപറഞ്ഞ് പാകിസ്ഥാന്‍ മോഡല്‍. തിങ്കളാഴ്ചയാണ് പാക് മോഡല്‍ സൗലേഖ, കതാര്‍പൂര്‍ ഗുരുദ്വാരയ്ക്ക് മുമ്ബില്‍ ചിത്രീകരിച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ചിത്രങ്ങള്‍ ലൈറലായതോടെ ഇതിനെതിരെ നിരവധി സിഖ്...

Latest news